• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പച്ച നിറമുള്ള ചര്‍മ്മം, അന്ധത; ചൊവ്വയിലെ ജീവിതം മനുഷ്യ ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനം

by Web Desk 06 - News Kerala 24
October 11, 2024 : 2:42 pm
in News, World
Reading Time: 1 min read
0
A A
0
പച്ച നിറമുള്ള ചര്‍മ്മം, അന്ധത; ചൊവ്വയിലെ ജീവിതം മനുഷ്യ ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനം

മനുഷ്യ ഭാവനയിലെ അന്യഗ്രഹ ജീവികളെ വരയ്ക്കുമ്പോള്‍ പലപ്പോഴും പച്ച നിറമാണ് ചിത്രകാരന്മാര്‍ ഉപയോഗിക്കാറ്. എന്നാല്‍, ചൊവ്വയിൽ മനുഷ്യന്‍ താമസമാക്കിയാല്‍ മനുഷ്യന്‍റെ ചര്‍മ്മവും അത് പോലെ പച്ചനിറമായി മാറുമെന്ന് അവകാശവാദവുമായി ഒരു പഠനം.  ടെക്സാസിലെ റൈസ് യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്രജ്ഞനായ ഡോ.സ്കോട്ട് സോളമനാണ് ഇത്തരമൊരു വാദം മുന്നോട്ട് വച്ചത്. ചൊവ്വയിൽ മനുഷ്യ കുടിയേറ്റക്കാർക്ക് ജനിക്കുന്ന കുട്ടികൾക്ക് കാര്യമായ പരിവർത്തനങ്ങളും പരിണാമപരമായ മാറ്റങ്ങളും നേരിടേണ്ടിവരുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഫ്യൂച്ചർ ഹ്യൂമൻസ് എന്ന തന്‍റെ പുസ്തകത്തിലാണ് ഡോ. സോളമൻ തന്‍റെ വാദങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്.

ചൊവ്വയുടെ ഉപരിതല പരിസ്ഥിതിയിലെ കഠിനമായ അവസ്ഥകളാണ് മനുഷ്യന്‍റെ ചൊവ്വയിലെ ജീവിതത്തെ അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന് ചൊവ്വയില്‍ വച്ച് ജനിക്കുന്ന ഏതൊരു കുട്ടിയും അവിടുത്തെ കാലാവസ്ഥമൂലം കടുത്ത പരിണാമങ്ങള്‍ക്ക് വിധേയമാകാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം തന്‍റെ പുതിയ പുസ്തകമായ ഫ്യൂച്ചർ ഹ്യൂമൻസിൽ ചൂണ്ടിക്കാണിക്കുന്നു.

കുറഞ്ഞ ഗുരുത്വാകർഷണം, ഉയർന്ന റേഡിയേഷൻ എക്സ്പോഷർ എന്നിവയിൽ നിന്നാകാം മനുഷ്യരില്‍  ഈ പരിവർത്തനങ്ങൾ ഉണ്ടാകാന്‍ സാധ്യതയെന്നും ഡോ സോളമൻ വിശദീകരിക്കുന്നു, ഇതുമൂലം പച്ച ചർമ്മം, ദുർബലമായ പേശികൾ, കാഴ്ചക്കുറവ്, പൊട്ടുന്ന അസ്ഥികൾ തുടങ്ങിയ പ്രശ്നങ്ങള്‍ നേരിട്ടേക്കാം. നവജാതശിശുക്കൾക്ക് സങ്കീർണതമായ പ്രശ്നങ്ങള്‍ കണ്ടേക്കാം. ചൊവ്വ ഭൂമിയേക്കാൾ ചെറുതും ഭൂമിയിലുള്ളതിനേക്കാള്‍  30 % ഗുരുത്വാകർഷണ കുറവുമുണ്ട്. കൂടാതെ, ചുവന്ന ഗ്രഹത്തിന് കാന്തികക്ഷേത്രവും സംരക്ഷിത ഓസോൺ പാളിയും ഇല്ല. ഇത് ബഹിരാകാശ വികിരണം, അൾട്രാവയലറ്റ് പ്രകാശം, സൂര്യനിന്നും നേരിട്ടുള്ള റേഡിയേഷന്‍, കോസ്മിക് രശ്മികൾ തുടങ്ങിയ പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു.

ഇതിനൊക്കൊ പുറമെ ചുവന്ന ഗ്രഹത്തിലെ കുറഞ്ഞ ഗുരുത്വാകർഷണത്തിന്‍റെ ഫലമായി പൊട്ടുന്ന അസ്ഥികൾ പ്രസവസമയത്ത് വലിയ തോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ഇത് സ്ത്രീകളുടെ ഇടുപ്പുകളില്‍ ഒടിവുകൾക്ക് കാരണമാകുമെന്നും വിദഗ്ധൻ മുന്നറിയിപ്പ് നൽകുന്നു. ഒപ്പം  ദീർഘദൂര കാഴ്ചയുടെ ആവശ്യകത കുറയുന്നതിനാൽ ഇത് കാഴ്ചശക്തിയെ നേരിട്ട് ബാധിക്കുന്നു. ഭൂമിയില്‍ നിന്നും ഇതുവരെ മനുഷ്യരൊന്നും തന്നെ ചൊവ്വയില്‍ കാല് കുത്തിയിട്ടില്ല. അതേസമയം ആളില്ലാ ബഹിരാകാശ പേടകങ്ങൾ ചൊവ്വയില്‍ ഇറങ്ങിയിട്ടുമുണ്ട്. അതേസമയം 2030 ഓടെ ചൊവ്വയിൽ ആദ്യത്തെ മനുഷ്യനെ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്, അതേസമയം അടുത്ത 30 വർഷത്തിനുള്ളിൽ ചൊവ്വയില്‍ ഒരു നഗരം തന്നെ യാഥാർത്ഥ്യമാകുമെന്ന് സ്പേസ് എക്സിന്‍റെ സ്ഥാപകന്‍ എലോൺ മസ്ക് അവകാശപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട് സ്വകാര്യ ബസിനകത്ത് സ്ത്രീക്കെതിരെ ആക്രമണം: യുവതിക്ക് കൈക്ക് വെട്ടേറ്റു, പ്രതിയായ യുവാവ് പിടിയിൽ

Next Post

കായൽ പുറമ്പോക്കിലെ രാത്രികാല വിൽപ്പനയെ കുറിച്ച് രഹസ്യ വിവരം, നിരീക്ഷണം; പിടിച്ചത് വാറ്റുചാരായവും കഞ്ചാവും

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ 14.250 കിലോ കഞ്ചാവ് പിടികൂടി

കായൽ പുറമ്പോക്കിലെ രാത്രികാല വിൽപ്പനയെ കുറിച്ച് രഹസ്യ വിവരം, നിരീക്ഷണം; പിടിച്ചത് വാറ്റുചാരായവും കഞ്ചാവും

സംസ്ഥാനത്ത് ഇക്കുറി മൺസൂൺ സാധാരണ നിലയിലെന്ന് പ്രവചനം ; സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

വരുന്നു ശക്തമായ മഴ; മുന്നറിയിപ്പിൽ മാറ്റം, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

നടൻ സിദ്ദിഖ് ഇപ്പോഴും ഒളിവിൽ; മുൻകൂർ ജാമ്യം അടിയന്തിരമായി പരി​ഗണിക്കാൻ നീക്കവുമായി അഭിഭാഷകർ

ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഇന്നും ചോദ്യംചെയ്യൽ, പൊലീസ് ആവശ്യപ്പെട്ട രേഖകളുമായെത്തണം

അതിശക്തമഴ ; ജാഗ്രത നിർദ്ദേശവുമായി മലപ്പുറം കളക്ടർ

തുലാമഴ തുടരുന്നു, സംസ്ഥാനത്ത് ഇന്ന് പുറപ്പെടുവിച്ച മഴ മുന്നറിയിപ്പ് ഇങ്ങനെ

രാഹുൽ ​ഗാന്ധിയുടെ ന്യായ് യാത്രക്ക് പിന്നാലെ ബിജെപി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ച് കോൺ​ഗ്രസ് എംഎൽഎമാർ

എട്ട് മുൻ ലോക്കൽ സെക്രട്ടറിമാർ അടക്കം എറണാകുളത്ത് 73 സിപിഎം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021