• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പെരുമ്പാമ്പ് വിഴുങ്ങിയ നീൽഗായ് മാന്‍കുട്ടിയെ, രക്ഷപ്പെടുത്താന്‍ നാട്ടുകാർ; വിമർശനവുമായി സോഷ്യല്‍ മീഡിയ

by Web Desk 06 - News Kerala 24
October 13, 2024 : 1:34 pm
in India, News
Reading Time: 1 min read
0
A A
0
പെരുമ്പാമ്പ് വിഴുങ്ങിയ നീൽഗായ് മാന്‍കുട്ടിയെ, രക്ഷപ്പെടുത്താന്‍ നാട്ടുകാർ; വിമർശനവുമായി സോഷ്യല്‍ മീഡിയ

മൃഗങ്ങള്‍ മനുഷ്യനെ പോലെ കണ്ണില്‍ കാണുന്നതെല്ലാം കഴിക്കില്ല. മറിച്ച് അവയുടെ ഭക്ഷ്യശൃംഖലയിലെ ഇരകളെയാണ് ഭക്ഷിക്കുക. എന്നാല്‍, മൃഗസ്നേഹത്തിന്‍റെ പേരില്‍ മനുഷ്യന് ഒരു മൃഗത്തിന്‍റെ ഭക്ഷണം നിഷേധിക്കാനുള്ള അവകാശമുണ്ടോയെന്നാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ഇതിന് കരണമായതാകട്ടെ പ്രവീണ്‍ കസ്വാന്‍ ഐഎഫ്എസ് പങ്കുവച്ച ഒരു വീഡിയോയും. ഇരവിഴുങ്ങിയ പെരുമ്പാമ്പിനെ കൊണ്ട് അതിന്‍റെ ഭക്ഷണം തിരിച്ച് ഇറക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഹിമാചല്‍പ്രദേശിലെ യുനാ ജില്ലയില്‍ നിന്നുള്ള വീഡിയോയായിരുന്നു അത്.

പ്രവീണ്‍ വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, ‘പെരുമ്പാമ്പ് വിഴുങ്ങിയ നീൽഗായ് കുട്ടിയെ  രക്ഷിക്കാന്‍ പ്രദേശവാസികൾ ശ്രമിക്കുന്ന വീഡിയോ അടുത്തിടെ വൈറലായി. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു; പ്രകൃതിയുടെ ലോകത്ത് ഇങ്ങനെ ഇടപെടുന്നത് ശരിയാണോ? അല്ലെങ്കിൽ അവർ ചെയ്തത് ശരിയായ കാര്യമാണോ?’ എന്ന ചോദ്യത്തോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ ഒരു വയലിന് നടുക്ക് നിരവധി പേര്‍ കൂടി നില്‍ക്കുന്നത് കാണാം. ഇതില്‍ ഒന്ന് രണ്ട് പേര്‍ ചേര്‍ന്ന് ഇരവിഴുങ്ങിയ ഒരു പെരുമ്പാമ്പിനെ തലകീഴായി തൂക്കിപ്പിടിച്ചിരിക്കുന്നു. തുടര്‍ന്ന് ഇവർ പാമ്പിനെ ശക്തമായി ഇളക്കുമ്പോള്‍ പാമ്പ് അല്പാല്പമായി താന്‍ വിഴുങ്ങിയ ഇരയെ പുറന്തള്ളുന്നു. ഒടുവില്‍ പാമ്പിന്‍റെ വായിലൂടെ അതിനകം മരിച്ച ഒരു മാന്‍ കുട്ടി പുറത്ത് വരുന്നതോടെ വീഡിയോ അവസാനിക്കുന്നു.

വീഡിയോ ഇതിനകം പത്ത് ലക്ഷത്തോളം പേരാണ് കണ്ടത്. വീഡിയോ കണ്ടവരെല്ലാം മനുഷ്യന് മാത്രമേ ഇത്രയും ക്രൂരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂവെന്ന് കുറിച്ചു. അതിനകം മരിച്ച് കഴിഞ്ഞ ആ മാന്‍ കുട്ടിയെ എന്തിനാണ് അവര്‍ പുറത്തെടുത്തതെന്ന് നിരവധി പേരാണ് ചോദിച്ചത്. അടുത്ത മൂന്നോ നാലോ മാസത്തേക്ക് ആ പാമ്പിന്‍റെ ആഹാരമാകേണ്ടിയിരുന്ന മാനാണ് അത്. മാനിനെ പുറത്തെടുത്തതിലൂടെ അവര്‍ മാനിനെയും പാമ്പിനെയും ഒരു പോലെ കൊലപ്പെട്ടുത്തി. മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. പ്രകൃതിയുടെ ഭക്ഷ്യശൃംഖലയെ തകര്‍ക്കാന്‍ മനുഷ്യന് ആരാണ് അധികാരം നല്‍കിയതെന്ന് ചിലര്‍ ചോദിച്ചു. നീല കാള എന്നും അറിയപ്പെടുന്ന നീൽഗായ് ഏഷ്യയിലെ ഏറ്റവും വലിയ മാനിനങ്ങളിലൊന്നാണ്. ഇവയെ മനുഷ്യന്‍ വേട്ടയാടുന്നത് നിയമ വിരുദ്ധമാണ്. ‘

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആലപ്പുഴയിൽ വിജയദശമി ആഘോഷങ്ങൾക്കിടെ നഴ്സിം​ഗ് വിദ്യാർത്ഥിയുടെ മുടി മുറിച്ചെന്ന് പരാതി

Next Post

‘പുകവലിക്കില്ല, മദ്യപാനം തീരെക്കുറവ്’, മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ട് കമല, മറുപടിയില്ലാതെ ട്രംപ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ട്രംപിന്റെ നയങ്ങൾ അമേരിക്കയെ തകർത്തെന്ന് കമല ; ഇസ്രയേല്‍ പലസ്തീൻ യുദ്ധം പരാമർശിച്ച് ട്രംപ്; ആദ്യസംവാദം

'പുകവലിക്കില്ല, മദ്യപാനം തീരെക്കുറവ്', മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ട് കമല, മറുപടിയില്ലാതെ ട്രംപ്

എല്ലാ മദ്രസകളിലും ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കും

കേരളത്തിലെ മദ്രസകളെ ബാധിക്കില്ലെന്ന് മതസംഘടനകൾ, നിർദ്ദേശം സംഘപരിവാർ അജണ്ടയുടെ ഭാഗമെന്ന് മുസ്ലിം ലീഗ്

ഇന്ന് മുതൽ 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല ; ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റ് നടത്തുമെന്ന് ഗതാഗത മന്ത്രി

മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരമെന്ന് ഗണേഷ്‌ കുമാർ; 'മതപഠന ക്ലാസ് എന്ന വാക്ക് തെറ്റ്, ആത്മീയ പഠനം എന്നാക്കണം'

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

കുട്ടനാട് സിപിഐയിൽ കൂട്ടരാജി; ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ ഇരുപതോളം പേർ സിപിഎമ്മിൽ ചേർന്നു

മോൻസൻ മാവുങ്കൽ കേസ്: സുധാകരനെതിരെ ശക്തമായ തെളിവെന്ന് ക്രൈംബ്രാഞ്ച്

മാസപ്പടി കേസിലെ നടപടി; 'സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടു'; വിമർശിച്ച് കെ സുധാകരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021