• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ലഖിംപൂർ ഖേരി, റായ്ബറേലി ഉൾപ്പെടെ 59 മണ്ഡലങ്ങൾ ; ഉത്തർപ്രദേശിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ

by Web Desk 06 - News Kerala 24
February 22, 2022 : 8:40 am
0
A A
0
ലഖിംപൂർ ഖേരി, റായ്ബറേലി ഉൾപ്പെടെ 59 മണ്ഡലങ്ങൾ ; ഉത്തർപ്രദേശിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ

ലഖിംപൂർ : ഉത്തർപ്രദേശിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ. കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ലഖിംപൂർ ഖേരി, കോൺഗ്രസിൻ്റെ ശക്തി കേന്ദ്രമായ റായ്ബറേലി, തലസ്ഥാനമായ ലക്നൗ ഉൾപ്പെടെ 59 മണ്ഡലങ്ങൾ നാളെ വിധി എഴുതും. 2017ൽ 51 സീറ്റുകളിലും ബിജെപി ആയിരുന്നു വിജയിച്ചത്. ലഖിംപൂർ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഈ പ്രകടനം ആവർത്തിക്കുക ബിജെപിക്ക് വെല്ലുവിളിയാണ്. കഴിഞ്ഞ തവണ ബി ജെ പി തുത്തുവാരിയ മേഖലയാണെങ്കിലും ലഖിംപൂർ കർഷക കൊലപാതകം അടക്കമുളള വിഷയങ്ങൾ ബി ജെ പി വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. 403 സീറ്റുകളുള്ള ഉത്തർപ്രദേശിൽ കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി 172 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായി കഴിഞ്ഞു.

നാളെ നടക്കുന്ന നാലാം ഘട്ടത്തിൽ 9 ജില്ലകളിലെ 59 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കും. പിലിഭിത്, ലഖിംപൂർ ഖേരി, സീതാപൂർ, ഹർദോയ്, ലഖ്നൗ, ഉന്നാവോ, റായ്ബറേലി, ഫത്തേപൂർ, ബന്ദ എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 624 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ബിജെപി 57 സീറ്റിലും സഖ്യകക്ഷിയായ അപ്നാദൾ (എസ്) മൂന്ന് സീറ്റിലും മത്സരിക്കുനുണ്ട്. ബിഎസ്പിയും കോൺഗ്രസും 60 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. സമാജ്വാദി പാർട്ടി 58 സീറ്റുകളിലാണ് മത്സരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹരിദാസിന്റെ കൊലപാതകം ; ​ഗൂഢാലോചന നടത്തിയ നാലുപേർ കൂടി അറസ്റ്റിൽ

Next Post

ദില്ലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി ; ഒരാൾ അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; കോട്ടയത്ത് 20-കാരന്‍ അറസ്റ്റില്‍

ദില്ലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി ; ഒരാൾ അറസ്റ്റിൽ

കേരളത്തിലെ ശരാശരി പകല്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ്

ചൂട് : 12.00– 3.00 തൊഴിലാളികൾക്ക് ഉച്ചവിശ്രമം

സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ വഴിത്തിരിവ് ; യുവതിയും സുഹൃത്തും ഗൂഢാലോചന നടത്തിയതായി ക്രൈംബ്രാഞ്ച്

ശാരീരിക വേദനയുണ്ടായിരുന്നു - പക്ഷേ മാനസിക ദുഃഖം ഇല്ല : ഗംഗേശാനന്ദ മാധ്യമങ്ങളോട്

സാബു രംഗത്തുവന്നത് ദീപു മരിക്കുമെന്ന് ഉറപ്പായപ്പോൾ ; രൂക്ഷവിമർശനവുമായി സി.പി.എം. 

സാബു രംഗത്തുവന്നത് ദീപു മരിക്കുമെന്ന് ഉറപ്പായപ്പോൾ ; രൂക്ഷവിമർശനവുമായി സി.പി.എം. 

കാനം രാജേന്ദ്രന്റെ പ്രസ്‌താവന അടിസ്ഥാന രഹിതം ; ഗവർണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത് മാതൃകാപരമെന്ന് പി സി ചാക്കോ

കാനം രാജേന്ദ്രന്റെ പ്രസ്‌താവന അടിസ്ഥാന രഹിതം ; ഗവർണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത് മാതൃകാപരമെന്ന് പി സി ചാക്കോ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In