• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അഭ്യാസി തന്നെ; അമേഠിയിൽ 20 അടി ഉയരമുള്ള സൈൻ ബോർഡിൽ കയറി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറൽ, പിന്നാലെ കേസ്

by Web Desk 06 - News Kerala 24
October 16, 2024 : 2:12 pm
0
A A
0
അഭ്യാസി തന്നെ; അമേഠിയിൽ 20 അടി ഉയരമുള്ള സൈൻ ബോർഡിൽ കയറി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറൽ, പിന്നാലെ കേസ്

സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലാകണം. അതിനായി എന്ത് സാഹസികതയും ചെയ്യാന്‍ ഇന്നത്തെ തലമുറയ്ക്ക് മടിയില്ല. അമേഠിയില്‍ നിന്നുള്ള അത്തരമൊരു സാഹസിക വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലായി. പക്ഷേ, പിന്നാലെ കേസും. അമേഠി ജില്ലയിലെ ജഗദീഷ്പൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജാഫർഗഞ്ച് മണ്ഡിയിലെ 20 അടി ഉയരമുള്ള ഹൈവേ സൈൻ ബോർഡിന് മുകളില്‍ കയറി ഒരു യുവാവ് പാതക വീശുകയും സൈന്‍ ബോര്‍ഡില്‍ തൂങ്ങിക്കിടന്ന് അഭ്യാസം കാണിക്കുന്നതുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇയാള്‍ക്കൊപ്പം മറ്റ് ചിലരും സൈന്‍ ബോര്‍ഡിന് മുകളില്‍ കയറി ഇരിക്കുന്നതും വീഡിയോയില്‍ കാണാം. ഇത്തരം സംഭവങ്ങള്‍ അമേഠി ഹൈവേയിൽ ആദ്യമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരക്കേറിയ ഹൈവേയ്ക്ക് മുകളിലെ സൈനില്‍ ബോര്‍ഡില്‍ തൂങ്ങിക്കിടന്ന് ഒരു യുവാവ് പുള്‍ അപ്പ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി.  “എൻഎച്ച് 931, മുൻഷിഗഞ്ച് 06, അമേഠി 3.5” എന്നെഴുതിയ സൈൻ ബോർഡ് വീഡിയോയില്‍ കാണാം. ഇതില്‍ തൂങ്ങിക്കിടന്നാണ് ഒരു യുവാവ് പുൾ അപ്പ് ചെയ്യുന്നത്. ഏതാണ്ട് 20 അടി ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

“അമേഠി റോഡുകളിലെ അപകടകാരികളായ കളിക്കാർ, ഒരു യുവാവ് കിലോമീറ്റർ എഴുതിയ, റോഡിന് 10 മീറ്റർ മുകളിലായുള്ള ബോർഡിൽ പുള്ള് അപ്പ് ചെയ്യുന്നത് കാണാം, വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്,” അമേഠി ലൈവ് എന്ന എക്സ് ഹാന്‍റില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. ഒപ്പം അമേഠി പോലീസിനെ ടാഗും ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇത്തരം അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിഗ്നലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു, കാർ കുരിശ്ശടിയിലേക്ക് പാഞ്ഞുകയറി കൈവരികൾ തകർന്നു

Next Post

എഡിഎമ്മിന്‍റെ മരണം; പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്, തടഞ്ഞ് പൊലീസ്; സംഘർഷം

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
എഡിഎമ്മിന്‍റെ മരണം; പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്, തടഞ്ഞ് പൊലീസ്; സംഘർഷം

എഡിഎമ്മിന്‍റെ മരണം; പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്, തടഞ്ഞ് പൊലീസ്; സംഘർഷം

മസ്ജിദിനുള്ളില്‍ കയറി ജയ് ശ്രീറാം വിളിച്ചത് മതവികാരം വ്രണപ്പെടുത്തിയതായി കണക്കാക്കാനാകില്ലെന്ന് കോടതി

മസ്ജിദിനുള്ളില്‍ കയറി ജയ് ശ്രീറാം വിളിച്ചത് മതവികാരം വ്രണപ്പെടുത്തിയതായി കണക്കാക്കാനാകില്ലെന്ന് കോടതി

അഴകും ആരോഗ്യവുമുള്ള മുടിയുണ്ടാകാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍…

തലമുടി നല്ലതുപോലെ വളരാന്‍ സഹായിക്കുന്ന ആറ് ഭക്ഷണങ്ങള്‍

ഒമിക്രോണ്‍ ; പ്രവാസികള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍

വ്യാജ ബോംബ് ഭീഷണിക്ക് പിന്നിൽ ആസൂത്രിത നീക്കമോ? 3 ദിവസത്തിനിടെ സന്ദേശം ലഭിച്ചത് 15 വിമാനങ്ങൾക്ക്, അന്വേഷണം

ശമ്പളം വൈകുന്നു, 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ, ആശുപത്രികളിൽ നിന്നുള്ള ട്രിപ്പുകൾ എടുക്കില്ല

മാസം പകുതി കഴിഞ്ഞിട്ടും ആംബുലൻസ് ജീവനക്കാരുടെ ശമ്പള വിതരണം അനിശ്ചിതത്വത്തിൽ; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In