• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ദില്ലിയിൽ സിആർപിഎഫ് സ്കൂളിൽ പൊട്ടിത്തെറി; നി‍ർത്തിയിട്ട വാഹനങ്ങളുടെ ചില്ലുകളടക്കം തകർന്നു, അന്വേഷണം

by Web Desk 06 - News Kerala 24
October 20, 2024 : 1:26 pm
in India, News
0
A A
0
ദില്ലിയിൽ സിആർപിഎഫ് സ്കൂളിൽ പൊട്ടിത്തെറി; നി‍ർത്തിയിട്ട വാഹനങ്ങളുടെ ചില്ലുകളടക്കം തകർന്നു, അന്വേഷണം

ദില്ലി:  ദില്ലിയിൽ സ്‌കൂളില്‍ പൊട്ടിത്തെറി. രോഹിണി ജില്ലയില്‍ പ്രശാന്ത് വിഹാറിലെ സി ആര്‍ പി എഫ് സ്‌കൂളിലാണ് പൊട്ടിത്തെറിയുണ്ടായത്.  ഇന്ന് രാവിലെയാണ് സംഭവം. പൊട്ടിത്തെറിയിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ 7.50 നാണ് . സ്കൂൾ കെട്ടിടത്തിന് ചേ‍ർന്ന സ്ഥലത്ത് പൊട്ടിത്തെറിയുണ്ടായത്. പ്രദേശത്ത് വൻ പുകപടലമുണ്ടായി. വലിയ സ്ഫോടന ശ്ബദം കേട്ട നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ പ്രദേശത്ത് നിന്നും വെളുത്ത പുക ഉയരുന്നതാണ് കണ്ടത്.

ഉഗ്രശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയിൽ നി‍ർത്തിയിട്ട വാഹനങ്ങളുടെ ചില്ലടക്കം തകർന്നു. എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.  സ്കൂളിനോട് ചേർന്നുള്ള കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാന് സാധ്യതയെന്നാണ് നാട്ടുകാർ പറയുന്നത്. വിവരമറഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.

അവധി ദിനമായതിനാൽ വൻ അപകടം ഒഴിവായി. വിദ്യാർത്ഥികളും ജീവനക്കാരും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. അതിനാൽ ആളപായമുണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. നാട്ടുകാർ വിവമരമറിയിച്ചതിനെ തുടർന്ന് പൊലീസും ഫോറന്‍സിക് സംഘവും സ്‌കൂളില്‍ പരിശോധന നടത്തി. പ്രദേശത്ത് പരിശോധന തുടരുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാത്രി വിവാഹ വീട്ടിൽ പോയി തിരിച്ചെത്തിയില്ല; തെരച്ചിലിൽ ഡ്രൈനേജിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി,സംഭവം ഒളവണ്ണയിൽ

Next Post

ഡോക്ടർമാരായ 6 സുഹൃത്തുക്കൾക്ക് ലോണും പണം കടമായും നൽകിയ ബാങ്ക് മാനേജർ കനാലിൽ മരിച്ച നിലയിൽ, കേസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

ഡോക്ടർമാരായ 6 സുഹൃത്തുക്കൾക്ക് ലോണും പണം കടമായും നൽകിയ ബാങ്ക് മാനേജർ കനാലിൽ മരിച്ച നിലയിൽ, കേസ്

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

വിമാന സർവീസുകൾക്കെതിരായ ബോംബ് ഭീഷണി: കുറ്റക്കാരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താനൊരുങ്ങി വ്യോമയാന മന്ത്രാലയം

അഭയാർത്ഥി ക്യാംപുകൾ പോലും വിടുന്നില്ല, തുടരെ ബോംബുകൾ; ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 73 മരണം

അഭയാർത്ഥി ക്യാംപുകൾ പോലും വിടുന്നില്ല, തുടരെ ബോംബുകൾ; ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 73 മരണം

സൈബര്‍ ആക്രമണത്തില്‍ ആരോടും പരിഭവമില്ല, വിഷമമില്ല , ഒരു കൊടിയുടെയും പിന്തുണയും വേണ്ടെന്ന് ഡോ.സൗമ്യ സരിന്‍

സൈബര്‍ ആക്രമണത്തില്‍ ആരോടും പരിഭവമില്ല, വിഷമമില്ല , ഒരു കൊടിയുടെയും പിന്തുണയും വേണ്ടെന്ന് ഡോ.സൗമ്യ സരിന്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

കുവൈത്തില്‍ പരിശോധന; 2,220 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി, 13 പേര്‍ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021