• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ആദ്യ നാലിലെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു ; ഹൈദരബാദിന്റെ ലക്ഷ്യം സെമി ഫൈനല്‍

by Web Desk 01 - News Kerala 24
February 23, 2022 : 11:20 am
in News, Sports
Reading Time: 1 min read
0
A A
0
ഐഎസ്എല്ലില്‍ വിജയം തുടരാന്‍ ബ്ലാസ്റ്റേഴ്സ് ; ഇന്ന് ജംഷെഡ്പൂര്‍ എഫ് സിക്കെതിരെ

ഫറ്റോര്‍ഡ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ നാലില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ്  ഇന്ന് പതിനേഴാം റൗണ്ട് മത്സരത്തിനിറങ്ങും. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദാണ് എതിരാളികള്‍. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. 17 കളിയില്‍ 32 പോയിന്റുമായാണ് ഹൈദരാബാദ് ഒന്നാം സ്ഥാനം സ്ഥാനത്ത് തുടരുന്നത്. 16 കളിയില്‍ 27 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.ആദ്യകിരീടം സ്വപ്നംകാണുന്ന ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകം. സസ്‌പെന്‍ഷനിലായ ഡിയാസും സന്ദീപും പരിക്കേറ്റ നിഷുകുമാറും കളിക്കില്ല. അഡ്രിയന്‍ ലൂണ, അല്‍വാരോ വാസ്‌ക്വേസ് ജോഡിയിലാണ് പ്രതീക്ഷയത്രയും. ബാര്‍ത്തലോമിയോ ഒഗ്ബചേയെ പിടിച്ചുകെട്ടുകയാവും ഏറ്റവും വലിയ വെല്ലുവിളി. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍നായകന്‍കൂടിയായ ഒഗ്ബചേ പതിനാറ് ഗോള്‍ നേടിക്കഴിഞ്ഞു.

സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമും ഹൈദബാദാണ്. 39 തവണയാണ് ഹൈദരാബാദ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. വഴങ്ങിയത് പതിനെട്ട് ഗോളും. ബ്ലാസ്റ്റേഴ്‌സ് 23 ഗോള്‍ നേടിയപ്പോള്‍ 17 ഗോള്‍ വഴങ്ങി. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ജയം ഒറ്റഗോളിന് ബ്ലാസ്റ്റേഴ്‌സിനൊപ്പം. സ്‌ട്രൈക്കര്‍ ഹോര്‍ജെ പെരേര ഡിയാസിന്റെ അഭാവം ടീമിനെ ബാധിക്കില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലയാളിതാരം കെ പി രാഹുല്‍ ടീമില്‍ തിരിച്ചെത്തിയേക്കുമെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞു. ശക്തരായ എതിരാളികളാണ് മുന്നിലുള്ളത്. ഏറ്റവും മികച്ച സംഘത്തെ അണിനിരത്തും. ഡിയാസും നിഷുവും അടക്കമുളളവരുവരുടെ അഭാവം ബ്ലാസ്റ്റേഴ്‌സിനെ ബാധിക്കില്ലെന്നും കോച്ച് ഇവാന്‍ വുകോമനോവിച്ച്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡ്രൈവറില്ലാ കാർ – കാര്യക്ഷമമായ സുരക്ഷ ; എ.ഐ വാഹനങ്ങൾക്കായി ലാൻഡ് റോവർ – എൻവിഡിയ കൂട്ടുക്കെട്ട്

Next Post

യോഗി കേരളത്തെ കുറ്റപ്പെടുത്തുന്നത് സ്വന്തം പരാജയം മറയ്ക്കാന്‍ : പ്രിയങ്ക ഗാന്ധി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മഹാത്മാഗാന്ധിയെ ബോധപൂര്‍വം നിന്ദിക്കുന്നു ; ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

യോഗി കേരളത്തെ കുറ്റപ്പെടുത്തുന്നത് സ്വന്തം പരാജയം മറയ്ക്കാന്‍ : പ്രിയങ്ക ഗാന്ധി

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കണ്ണൂര്‍ സര്‍വകലാശാല വി സി പുനര്‍നിയമനം ; സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളി

ആർക്കാകും 75 ലക്ഷം ; വിൻ വിൻ W 656 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഭാ​ഗ്യശാലിക്ക് 70 ലക്ഷം ; അക്ഷയ AK- 537 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ക്രമസമാധാന നില തകര്‍ന്നു ; സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം

ക്രമസമാധാന നില തകര്‍ന്നു ; സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം

ശുദ്ധജലങ്ങളിൽ മാത്രം കാണപ്പെടുന്ന ജലധാര തവളയെ കേരളത്തിൽ കണ്ടെത്തി

ശുദ്ധജലങ്ങളിൽ മാത്രം കാണപ്പെടുന്ന ജലധാര തവളയെ കേരളത്തിൽ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021