• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വയനാട്ടില്‍ വിദേശ വനിതയുടെ മൃതദേഹം ആശുപത്രിയില്‍ എത്തിക്കാതെ മൊബൈല്‍ ഫ്രീസറില്‍ സൂക്ഷിച്ചെന്ന പരാതിയുമായി ബി.ജെ.പി

by Web Desk 05 - News Kerala 24
November 30, 2024 : 3:56 pm
in Kerala
Reading Time: 1 min read
0
A A
0
വയനാട്ടില്‍ വിദേശ വനിതയുടെ മൃതദേഹം ആശുപത്രിയില്‍ എത്തിക്കാതെ മൊബൈല്‍ ഫ്രീസറില്‍ സൂക്ഷിച്ചെന്ന പരാതിയുമായി ബി.ജെ.പി

കല്‍പ്പറ്റ : വയനാട്ടില്‍ വിദേശ വനിതയുടെ മൃതദേഹം ആശുപത്രിയില്‍ എത്തിക്കാതെ മൊബൈല്‍ ഫ്രീസറില്‍ സൂക്ഷിച്ചെന്ന പരാതിയുമായി ബി.ജെ.പി. കാമറൂണ്‍ സ്വദേശി മോഗ്യം കാപ്റ്റുവിന്റെ മൃതദേഹമാണ് മാനന്തവാടിയിലെ സ്വകാര്യ ആംബുലന്‍സില്‍ സൂക്ഷിച്ചതായി ബി.ജെ.പിയുടെ പരാതി. മാനന്തവാടിയിലെ സ്വകാര്യ ആയുര്‍വേദ റിസര്‍ച്ച് സെന്ററില്‍ ചികിത്സയ്ക്കത്തിയതായിരുന്നു കാന്‍സര്‍ ബാധിതയായ യുവതി. കഴിഞ്ഞ 20ന് ഇവര്‍ മരിച്ചു. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംബാം ചെയ്ത് എംബസി വഴി സ്വദേശത്തേക്ക് കൊണ്ടു പോകുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോട്ടയത്ത് മോഷണക്കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

Next Post

തമ്മനത്തെ ഫ്‌ളാറ്റില്‍ നിന്നും എംഡിഎംഎ പിടികൂടിയ കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിനെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങി പോലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തമ്മനത്തെ ഫ്‌ളാറ്റില്‍ നിന്നും എംഡിഎംഎ പിടികൂടിയ കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിനെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങി പോലീസ്

തമ്മനത്തെ ഫ്‌ളാറ്റില്‍ നിന്നും എംഡിഎംഎ പിടികൂടിയ കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിനെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങി പോലീസ്

ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴയിടാക്കിയ സംഭവം  ; പുനഃപരിശോധിക്കാൻ നിർദേശം നൽകി മന്ത്രി കെ ബി ഗണേഷ് കുമാർ

ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴയിടാക്കിയ സംഭവം ; പുനഃപരിശോധിക്കാൻ നിർദേശം നൽകി മന്ത്രി കെ ബി ഗണേഷ് കുമാർ

കോട്ടയത്ത് മഴ തുടരുന്നു ; കണമല അട്ടിവളവില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി

കോട്ടയത്ത് മഴ തുടരുന്നു ; കണമല അട്ടിവളവില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി

നവംബർ മാസത്തിലെ ജിഎസ്ടി വരുമാനം 1.82 ലക്ഷം കോടി രൂപ

നവംബർ മാസത്തിലെ ജിഎസ്ടി വരുമാനം 1.82 ലക്ഷം കോടി രൂപ

വളപട്ടണത്തെ വീട് കുത്തിത്തുറന്ന് 300 പവൻ സ്വർണവും ഒരു കോടിയോളം രൂപയും കവർന്ന സംഭവം ; തൊണ്ടിമുതൽ സൂക്ഷിച്ചിരുന്നത് കട്ടിലിനടിയിൽ അറയുണ്ടാക്കി

വളപട്ടണത്തെ വീട് കുത്തിത്തുറന്ന് 300 പവൻ സ്വർണവും ഒരു കോടിയോളം രൂപയും കവർന്ന സംഭവം ; തൊണ്ടിമുതൽ സൂക്ഷിച്ചിരുന്നത് കട്ടിലിനടിയിൽ അറയുണ്ടാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021