• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജോസ് കെ. മാണിയുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യം ഇപ്പോഴില്ല ; വി.ഡി. സതീശന്‍

by Web Desk 05 - News Kerala 24
December 2, 2024 : 12:55 pm
in Kerala
Reading Time: 1 min read
0
A A
0
ജോസ് കെ. മാണിയുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യം ഇപ്പോഴില്ല ;  വി.ഡി. സതീശന്‍

തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസു(എം)മായി ഒരു തരത്തിലുമുള്ള ചര്‍ച്ച നടന്നിട്ടില്ലെന്നും ജോസ് കെ. മാണിയുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ചര്‍ച്ച നടന്നുവെന്ന വാര്‍ത്ത തെറ്റാണ്. ഇക്കാര്യത്തില്‍ ജോസ് പറഞ്ഞതാണ് ശരി. കേരളാ കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫില്‍ നില്‍ക്കുന്ന ഒരു പാര്‍ട്ടിയാണ്. ജോസിന്റെ വിശ്വാസ്യതയെ എന്തിനാണ് ചോദ്യം ചെയ്യുന്നത്. അപ്പുറത്ത് നില്‍ക്കുന്ന ഒരാളുടെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള ഒരു പ്രചാരണവും ഞങ്ങള്‍ നടത്തില്ല. ജോസ് കെ. മാണിയുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യം ഇപ്പോഴില്ല. ഏതെങ്കിലും പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടവരുടെ പിന്നാലെ നടന്ന് അവരെ യു.ഡി.എഫിലേക്കോ കോണ്‍ഗ്രസിലേക്കോ എത്തിക്കാന്‍ ശ്രമിക്കില്ല. സി.പി.എമ്മില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ തങ്ങള്‍ ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്. സി.പി.എമ്മില്‍ ജീര്‍ണത ബാധിച്ചിരിക്കുകയാണ്. സി.പി.എമ്മില്‍ തകര്‍ച്ചയാണ് സംഭവിക്കുന്നത്.സി.പി.എമ്മില്‍ ഇപ്പോള്‍ നടക്കുന്നത് ആഭ്യന്തരപ്രശ്‌നമാണ്. അതില്‍ പ്രതികരിക്കുന്നത് അനൗചിത്യമാണ്. സി.പി.എമ്മിലെ അണികള്‍ സംതൃപ്തരല്ല. അവര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വളപട്ടണത്തെ വീട് കുത്തിത്തുറന്ന് 300 പവൻ സ്വർണവും ഒരു കോടിയോളം രൂപയും കവർന്ന സംഭവം ; തൊണ്ടിമുതൽ സൂക്ഷിച്ചിരുന്നത് കട്ടിലിനടിയിൽ അറയുണ്ടാക്കി

Next Post

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതൃത്വത്തെ വീണ്ടും വെട്ടിലാക്കി തിരൂർ സതീഷ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതൃത്വത്തെ വീണ്ടും വെട്ടിലാക്കി തിരൂർ സതീഷ്

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതൃത്വത്തെ വീണ്ടും വെട്ടിലാക്കി തിരൂർ സതീഷ്

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ പക്ഷിവേട്ട

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ പക്ഷിവേട്ട

പ്രയാഗ്‌രാജില്‍ മഹാകുംഭമേള നടക്കുന്ന സ്ഥലത്തെ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

പ്രയാഗ്‌രാജില്‍ മഹാകുംഭമേള നടക്കുന്ന സ്ഥലത്തെ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

തെലങ്കാനയിൽ വനിതാ പോലീസിനെ സഹോദരൻ വെട്ടിക്കൊന്നു

തെലങ്കാനയിൽ വനിതാ പോലീസിനെ സഹോദരൻ വെട്ടിക്കൊന്നു

കൊല്ലം കടയ്ക്കലില്‍ നിയന്ത്രണംവിട്ട പിക്കപ്പ് വാഹനം വീടിന്റെ മതില്‍ തകര്‍ത്ത് പാഞ്ഞുകയറി അപകടം

കൊല്ലം കടയ്ക്കലില്‍ നിയന്ത്രണംവിട്ട പിക്കപ്പ് വാഹനം വീടിന്റെ മതില്‍ തകര്‍ത്ത് പാഞ്ഞുകയറി അപകടം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021