കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നു. ഇന്ന് പവന് 640 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,080 രൂപയിലെത്തി. സ്വര്‍ണത്തിന് വില കൂടിയതോടെ വെള്ളി ആഭരണങ്ങള്‍ക്ക് ആവശ്യക്കാരേറുകയാണ്. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98,000 രൂപയുമാണ് ഇന്നത്തെ വില. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വെള്ളി വിലയില്‍ വലിയ ചലനം ഉണ്ടാകാന്‍ സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് വെള്ളിയ്ക്ക് നല്ല ഡിമാന്‍ഡാണ്.