• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ; പ്രതികരിച്ച് പരാതിക്കാരി ഹണി റോസ്

by Web Desk 05 - News Kerala 24
January 8, 2025 : 12:44 pm
in Kerala
Reading Time: 1 min read
0
A A
0
ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ; പ്രതികരിച്ച് പരാതിക്കാരി ഹണി റോസ്

കൊച്ചി : ബോബി ചെമ്മണ്ണൂരിന്‍റെ കസ്റ്റഡിയിൽ പ്രതികരിച്ച് പരാതിക്കാരിയും നടിയുമായ ഹണി റോസ്. ശക്തമായ പോലീസും ഭരണകൂടവും ഒപ്പമുണ്ടെന്ന് തോന്നുന്ന നിമിഷമാണിതെന്നും സന്തോഷമുണ്ടെന്നും ഹണി റോസ് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ അടുത്ത് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. അത് സാധിച്ചു. താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ അറിയിച്ചിരുന്നു. കൃത്യമായി വേണ്ട നടപടി സ്വീകരിക്കുമെന്ന് വാക്ക് തന്നിരുന്നു. പോലീസുകാരില്‍ നിന്നും മികച്ച പിന്തുണ കിട്ടി. സമാധനമാണ് ഈ നിമിഷം തോന്നുന്നതെന്നാണ് ഹണി റോസ് പ്രതികരിച്ചത്. പരാതി നല്‍കിയതിന് പിന്നാലെ ബോബി ചെമ്മണ്ണൂര്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ നടത്തിയ ഖേദപ്രകടനവും ഹണി തള്ളി. ഖേദം പ്രകടിപ്പിച്ചതുകൊണ്ട് തനിക്കോ കുടുംബത്തിനോ ഉണ്ടായ ബുദ്ധിമുട്ട് മാറില്ലെന്ന് ഹണി പറഞ്ഞു. അദ്ദേഹത്തിന്റെ മനോനിലയുള്ള കുറേ ആളുകള്‍ സോഷ്യല്‍മീഡിയയില്‍ ഉണ്ട്. അവരും ഇതിനെല്ലാം ഉത്തരവാദികളാണ്. എന്റെ ധൈര്യം ഇപ്പോഴാണ് തിരിച്ചറിയുന്നത്. അതിന്റെ സന്തോഷം കൂടിയുണ്ട് നടി പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എറണാകുളം കാലടിയില്‍ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ മര്‍ദ്ദിച്ച എസ്.ഐ അറസ്റ്റില്‍

Next Post

ഉമാ തോമസ് എംഎല്‍എ ഒരാഴ്ച കൂടി ഐസിയുവില്‍ തുടരും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഉമാ തോമസ് എംഎല്‍എ ഒരാഴ്ച കൂടി ഐസിയുവില്‍ തുടരും

ഉമാ തോമസ് എംഎല്‍എ ഒരാഴ്ച കൂടി ഐസിയുവില്‍ തുടരും

ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയ ഹണി റോസിനെ പിന്തുണച്ച് സിനിമ സംഘടനയായ ഫെഫ്ക

ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയ ഹണി റോസിനെ പിന്തുണച്ച് സിനിമ സംഘടനയായ ഫെഫ്ക

ദ്വാരകയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആലപ്പുഴ തുറവൂര്‍ സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം

ദ്വാരകയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആലപ്പുഴ തുറവൂര്‍ സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം

മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു

മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു

അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിന് എത്തിയ അധ്യാപകനെ അഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു

അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിന് എത്തിയ അധ്യാപകനെ അഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021