• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോടികളുടെ തട്ടിപ്പും സുകേഷും ; ജാൻവിയെയും സാറാ അലി ഖാനെയും ലക്ഷ്യമിട്ടു , കൂട്ടിന് ലീനയും

by Web Desk 01 - News Kerala 24
February 23, 2022 : 5:31 pm
0
A A
0
കോടികളുടെ തട്ടിപ്പും സുകേഷും ; ജാൻവിയെയും സാറാ അലി ഖാനെയും ലക്ഷ്യമിട്ടു , കൂട്ടിന് ലീനയും

ന്യൂഡൽഹി : കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖർ കൂടുതൽ നടിമാരെ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. ജാക്വലിൻ ഫെർണാണ്ടസ്, നോറ ഫത്തേഹി എന്നിവർക്ക് പുറമേ മൂന്ന് നടിമാർക്ക് കൂടി സുകേഷ് വിലകൂടിയ സമ്മാനങ്ങൾ നൽകിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ വെളിപ്പെടുത്തൽ. സാറാ അലി ഖാൻ, ജാൻവി കപൂർ, ഭൂമി പട്നേക്കർ എന്നിവരെയാണ് സുകേഷ് വില കൂടിയ സമ്മാനങ്ങൾ നൽകി തന്റെ വരുതിയിലാക്കാൻ ശ്രമിച്ചത്. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇവർക്കെല്ലാം വില കൂടിയ ഉപഹാരങ്ങളും സമ്മാനിച്ചിരുന്നു.

പിങ്കി ഇറാനിയെന്ന യുവതിയുമായി ചേർന്നാണ് സുകേഷ് നടിമാരുമായി അടുപ്പം സ്ഥാപിച്ചിരുന്നത്. സുകേഷിന്റെ സി.ഇ.ഒ. ആയാണ് ഇറാനിയെ നടിമാർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നത്. സുകേഷിനെ നേരിൽകാണാനും മറ്റും നടിമാരെ നിർബന്ധിക്കുകയും ഇതിന് ഇടനിലക്കാരിയാവുക എന്നതുമായിരുന്നു ഇറാനിയുടെ പ്രധാന ജോലി. സുകേഷിനെ സംബന്ധിച്ച് നടിമാർക്കിടയിൽ വിശ്വാസ്യത ഉണ്ടാക്കിയെടുക്കാനും ഇവരെ ഉപയോഗിച്ചിരുന്നു.

ജാക്വലിൻ ഫെർണാണ്ടസിന് സുകേഷിനെ പരിചയപ്പെടുത്തിനൽകിയതും പിങ്കി ഇറാനിയായിരുന്നു. ഇതേ യുവതി സാറാ അലി ഖാനുമായും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. 2021 മെയ് മാസത്തിലാണ് നടി സാറാ അലി ഖാനുമായി സുകേഷ് പരിചയം സ്ഥാപിക്കാൻ ശ്രമിച്ചത്. സുരാജ് റെഡ്ഡി എന്ന പേരിൽ സ്വയം പരിചയപ്പെടുത്തി നടിക്ക് വാട്സാപ്പ് സന്ദേശം അയച്ചായിരുന്നു തുടക്കം. പിന്നീട് വാട്സാപ്പിൽ ആശയവിനിമയം തുടർന്നു. ഇതിനിടെയാണ് ഒരു കാർ സമ്മാനമായി നൽകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് സാറാ അലി ഖാനോട് പറഞ്ഞത്.

അതേസമയം സുകേഷിന്റെ നിരന്തരമായ വാഗ്ദാനങ്ങളും സമ്മാനങ്ങളുമെല്ലാം താൻ നിരസിച്ചതായാണ് സാറാ അലി ഖാൻ ജനുവരി 14-ന് ഇ.ഡി.യ്ക്ക് നൽകിയ മറുപടി. സുരാജ് റെഡ്ഡി എന്ന പേരിൽ തന്നെ പരിചയപ്പെട്ട സുകേഷിന്റെ സമ്മാനങ്ങൾ പലതവണ നിരസിച്ചിരുന്നു. ഇതിനുശേഷമാണ് ഒരു പെട്ടി ചോക്ലേറ്റ് സമ്മാനമായി വാങ്ങാമെന്ന് സമ്മതിച്ചത്. തുടർന്ന് ചോക്ലേറ്റ് പെട്ടിക്കൊപ്പം ഫ്രാങ്ക് മുള്ളറിന്റെ വില കൂടിയ വാച്ചും സുകേഷ് സമ്മാനിച്ചിട്ടുണ്ടെന്നും സാറാ അലി ഖാൻ ഇ.ഡി.യ്ക്ക് നൽകിയ മറുപടിയിൽ പറയുന്നു. ഭാര്യയും നടിയുമായ ലീന മരിയ പോൾ മുഖേനയാണ് നടി ജാൻവി കപൂറുമായി സുകേഷ് ചന്ദ്രശേഖർ അടുപ്പം സ്ഥാപിച്ചത്. ഏകദേശം 18 ലക്ഷം രൂപയിലധികം ഇയാൾ ജാൻവി കപൂറിന് നൽകിയതായാണ് ഇ.ഡി.യുടെ കണ്ടെത്തൽ.

തന്റെ ബ്യൂട്ടി പാർലറായ ‘നെയിൽ ആർടിസ്ട്രി’യുടെ ഉദ്ഘാടനത്തിനായാണ് ലീന മരിയ പോൾ ജാൻവി കപൂറിനെ സമീപിക്കുന്നത്. ബെംഗളൂരുവിൽ 2021 ജൂലായ് 19-നായിരുന്നു ബ്യൂട്ടി പാർലറിന്റെ ഉദ്ഘാടനം. ലീന മരിയ പോളിന്റെയും സുകേഷിന്റെയും പശ്ചാത്തലമൊന്നും അറിയാത്ത ജാൻവി കപൂർ ഉദ്ഘാടനത്തിന് വരാമെന്ന് സമ്മതിക്കുകയും ബെംഗളൂരുവിലെത്തി ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഇതിന്റെ പ്രതിഫലമായി പ്രൊഫഷണൽ ഫീസ് എന്നനിലയിൽ 18.94 ലക്ഷം രൂപയാണ് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സുകേഷ് അയച്ചുനൽകിയത്. ഇതിനു പുറമേ ഉദ്ഘാടനദിവസം ലീനയുടെ അമ്മ വിലയേറിയ ഒരു ബാഗ് സമ്മാനമായി നൽകിയിട്ടുണ്ടെന്നും നടി സമ്മതിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രി കല്ലുവെച്ച നുണ നിയമസഭയിൽ അവതരിപ്പിക്കുന്നു കെ സുരേന്ദ്രൻ

Next Post

ഇരതേടാൻ കഴിയാത്ത കടുവകൾക്ക് വനത്തിനുള്ളിൽ സംരക്ഷണ കേന്ദ്രമൊരുങ്ങുന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇരതേടാൻ കഴിയാത്ത കടുവകൾക്ക് വനത്തിനുള്ളിൽ സംരക്ഷണ കേന്ദ്രമൊരുങ്ങുന്നു

ഇരതേടാൻ കഴിയാത്ത കടുവകൾക്ക് വനത്തിനുള്ളിൽ സംരക്ഷണ കേന്ദ്രമൊരുങ്ങുന്നു

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ; നേതൃയോഗം 26ന്

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ; നേതൃയോഗം 26ന്

കേരളത്തില്‍ 5023 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 5023 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 252 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 252 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കെ.പി.എ.സി. ലളിതക്ക് വിട ;  സംസ്കാരം ഇന്ന് വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ

കെ.പി.എ.സി. ലളിതക്ക് വിട ; സംസ്കാരം ഇന്ന് വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In