ഇടുക്കി : ഇടുക്കി ജില്ലയില്‍ 299 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 617 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;
അടിമാലി 17
അറക്കുളം 8
അയ്യപ്പൻകോവിൽ 9
ബൈസൺവാലി 1
ചക്കുപള്ളം 1
ദേവികുളം 1
ഇടവെട്ടി 9
ഏലപ്പാറ 4
ഇരട്ടയാർ 7
കഞ്ഞിക്കുഴി 5
കാമാക്ഷി 9
കാഞ്ചിയാർ 3
കരിമണ്ണൂർ 5
കരിങ്കുന്നം 6
കരുണാപുരം 1
കട്ടപ്പന 15
കൊക്കയാർ 3
കൊന്നത്തടി 11
കുടയത്തൂർ 2
കുമാരമംഗലം 8
കുമളി 4
മണക്കാട് 5
മാങ്കുളം 1
മറയൂർ 1
മരിയാപുരം 2
മുട്ടം 10
നെടുങ്കണ്ടം 13
പള്ളിവാസൽ 1
പാമ്പാടുംപാറ 6
പീരുമേട് 3
പെരുവന്താനം 6
പുറപ്പുഴ 7
രാജാക്കാട് 2
രാജകുമാരി 5
ശാന്തൻപാറ 2
സേനാപതി 2
തൊടുപുഴ 32
ഉടുമ്പൻചോല 3
ഉടുമ്പന്നൂർ 4
ഉപ്പുതറ 9
വണ്ടൻമേട് 2
വണ്ണപ്പുറം 15
വാത്തിക്കുടി 22
വാഴത്തോപ്പ് 3
വെള്ളത്തൂവൽ 8
വെള്ളിയാമറ്റം 6
ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വണ്ണപ്പുറം സ്വദേശി (54).
കാമാക്ഷി സ്വദേശി (49).
കാമാക്ഷി പാണ്ടിപ്പാറ സ്വദേശിനി (23).
കാഞ്ചിയാർ സ്വദേശി (43).
കട്ടപ്പന തൊവരയാർ സ്വദേശിനി (31).
കട്ടപ്പന സ്വദേശിനികൾ (53, 28).
ഉപ്പുതറ സ്വദേശി (66).