• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബിഹാർ നിയമസഭാ സമ്മേളനം ; കോൺഗ്രസ് അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിക്കും

by Web Desk 01 - News Kerala 24
February 24, 2022 : 2:33 pm
0
A A
0
ബിഹാർ നിയമസഭാ സമ്മേളനം ; കോൺഗ്രസ് അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിക്കും

ബിഹാർ : ബിഹാർ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ കോൺഗ്രസ് നിയമസഭാംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും. കഴിഞ്ഞ വർഷം സഭയിൽ പ്രതിപക്ഷ അംഗങ്ങളെ മർദിച്ച സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ചാണ് നടപടി. ഫെബ്രുവരി 25 മുതലാണ് ബിഹാറിൽ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്.

സംസ്ഥാനത്തെ ക്രമസമാധാന തകർച്ച, കർഷകരുടെ ദുരിതം തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് നിയമസഭാംഗം പ്രേംചന്ദ്ര മിശ്ര പറഞ്ഞു. ഇരുപാർട്ടികളും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ ജനതാദളിന്റെ (ആർജെഡി) പിന്തുണക്ക് കാത്തുനിൽക്കാതെ പ്രശ്‌നങ്ങൾ ഉന്നയിക്കുമെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് അജിത് ശർമ്മ പറഞ്ഞു.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമായാണ് പാർട്ടി സ്വതന്ത്രമായി നിയമസഭയിൽ അവകാശവാദമുന്നയിക്കുന്നത്. പാർട്ടി അതിജീവനത്തിനായി പോരാടുന്നതിനാൽ ജനങ്ങളിലേക്ക് എത്തുക പ്രധാനമാണെന്ന് കോൺഗ്രസ് നേതാവ് കിഷോർ കുമാർ ഝാ പറഞ്ഞു. കഴിഞ്ഞ വർഷം രണ്ട് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും ആർജെഡിയും സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും തുടർന്നുള്ള നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഒറ്റക്കെട്ടായി തുടർന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ബിഹാർ സ്‌പെഷ്യൽ ആംഡ് പോലീസ് ആക്‌ട് നടപ്പാക്കുന്നതിൽ നിന്ന് സർക്കാരിനെ തടയാൻ ശ്രമിച്ചപ്പോൾ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളെ നിയമസഭാ വളപ്പിൽ ഉദ്യോഗസ്ഥർ മർദിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുക്രൈൻ അതിർത്തിയിലെ വിമാനത്താവളം അടച്ചു ; ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിൽ അനശ്ചിതത്വം

Next Post

ഹരിയാനയിലെ വ്യവസായ മേഖലയിൽ വൻ തീപിടിത്തം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഹരിയാനയിലെ വ്യവസായ മേഖലയിൽ വൻ തീപിടിത്തം

ഹരിയാനയിലെ വ്യവസായ മേഖലയിൽ വൻ തീപിടിത്തം

മായങ്ക് അഗർവാൾ പഞ്ചാബ് കിങ്‌സിന്റെ നായകനായേക്കും

മായങ്ക് അഗർവാൾ പഞ്ചാബ് കിങ്‌സിന്റെ നായകനായേക്കും

ശക്തമായി പ്രതിരോധിക്കും; നാറ്റോ തിരിച്ചടിക്കുമെന്ന് അമേരിക്ക

ശക്തമായി പ്രതിരോധിക്കും; നാറ്റോ തിരിച്ചടിക്കുമെന്ന് അമേരിക്ക

സര്‍ക്കാര്‍ സേവനങ്ങള്‍ പൗരന്റെ അവകാശമാണ് എന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടായിരിക്കണം : മുഖ്യമന്ത്രി

യുക്രൈൻ യുദ്ധത്തിൽ ആശങ്കയുണ്ട് ; മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

ഉക്രയ്ൻ :  മലയാളികളുടെ സുരക്ഷയ്ക്ക് നിരന്തര ഇടപെടൽ , ​ ഹെൽപ് ലൈൻ ആരംഭിച്ചു –   പി ശ്രീരാമകൃഷ്‌ണൻ

ഉക്രയ്ൻ : മലയാളികളുടെ സുരക്ഷയ്ക്ക് നിരന്തര ഇടപെടൽ , ​ ഹെൽപ് ലൈൻ ആരംഭിച്ചു - പി ശ്രീരാമകൃഷ്‌ണൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In