• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുക്രയിനിൽ കുടുങ്ങിയ മലയാളികളടക്കമുളള ഇന്ത്യക്കാരെ അടിയന്തിരമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം – ആന്റോ ആന്റണി എംപി

by Web Desk 04 - News Kerala 24
February 24, 2022 : 9:23 pm
in Kerala, News
Reading Time: 1 min read
0
A A
0
യുക്രയിനിൽ കുടുങ്ങിയ മലയാളികളടക്കമുളള ഇന്ത്യക്കാരെ അടിയന്തിരമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ  സ്വീകരിക്കണം – ആന്റോ ആന്റണി എംപി

പത്തനംതിട്ട : യുക്രയിനിൽ കുടുങ്ങിയ ആയിയിരക്കണക്കിന് മലയാളികളടക്കമുളള ഇന്ത്യക്കാരെ അടിയന്തിരമായി നാട്ടിലെത്തിക്കുന്നതിനുള്ളനടപടികൾ സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശ കാര്യ മന്ത്രിക്ക്‌ കത്ത് നൽകിയതായുംഎംപി പറഞ്ഞു. യുദ്ധം ആരംഭിച്ചതോടെ യുക്രയിനിലെ മലയാളികൾ അടക്കമുള്ളവരുടെ ബന്ധുക്കൾ നാട്ടിൽ കടുത്ത ആശങ്കയിലാണ് കഴിയുന്നത്.

യുക്രയിനിലെ പല സ്ഥലങ്ങളിലും തൊട്ടടുത്തു ഷെല്ലാക്രമണം നടക്കുന്നതുകൊണ്ട് ബങ്കറിലേക്ക് മാറാൻ ഇവരോട് അവശ്യ പ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് മുമ്പ് ഇത്തരം യുദ്ധ സാഹചര്യങ്ങൾ കുവൈറ്റ്, ഇറാക്ക്, ലിബിയ എന്നിവിടങ്ങളിൽ ഉണ്ടായപ്പോൾ കേന്ദ്രസർക്കാർ കൈക്കൊണ്ട നടപടി പോലെ പ്രത്യേക വിമാനം അയച്ചു ഇവരെ നാട്ടിൽ എത്തിക്കണമെന്നും വിദേശകാര്യ മന്ത്രിക്കു അയച്ച കത്തിൽ എംപി ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലക്കാരായ ധാരാളം വിദ്യാർഥികൾ അവിടെയുണ്ട്. അവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ചെയ്തു കൊണ്ടിരിക്കുകയാണെന്നും എംപി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുക്രെയ്ൻ പ്രതിസന്ധി : പുടിനുമായി മോദി ചർച്ച നടത്തിയേക്കും

Next Post

രണ്ട് ടാങ്കര്‍ ഡ്രൈവര്‍മാര്‍ മോഷ്‍ടിച്ചത് നാലായിരം ലിറ്റര്‍ ഡീസല്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രണ്ട് ടാങ്കര്‍ ഡ്രൈവര്‍മാര്‍ മോഷ്‍ടിച്ചത് നാലായിരം ലിറ്റര്‍ ഡീസല്‍

രണ്ട് ടാങ്കര്‍ ഡ്രൈവര്‍മാര്‍ മോഷ്‍ടിച്ചത് നാലായിരം ലിറ്റര്‍ ഡീസല്‍

സങ്കീർണമായ സാഹചര്യത്തെയാണ് നേരിടുന്നത് ;  പൗരന്മാരുടെ സുരക്ഷയാണ് പ്രധാനമെന്നും വിദേശകാര്യ മന്ത്രാലയം

സങ്കീർണമായ സാഹചര്യത്തെയാണ് നേരിടുന്നത് ; പൗരന്മാരുടെ സുരക്ഷയാണ് പ്രധാനമെന്നും വിദേശകാര്യ മന്ത്രാലയം

കൊവിഡ് വ്യാപനം ; കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളുമായി അവലോകനം

ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ ഇനി പിസിആര്‍ പരിശോധന വേണ്ട ; ക്വാറന്റീനും ഒഴിവാക്കി

യുക്രൈൻ അതിർത്തിയിലെ വിമാനത്താവളം അടച്ചു ; ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിൽ അനശ്ചിതത്വം

യുക്രെയ്നിലെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ 4 രാജ്യങ്ങൾ വഴി

ആദ്യദിനം വിജയമെന്ന് റഷ്യ ; പ്രതിരോധം തുടരുമെന്ന് യുക്രൈന്‍

ആദ്യദിനം വിജയമെന്ന് റഷ്യ ; പ്രതിരോധം തുടരുമെന്ന് യുക്രൈന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021