• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാറയിടുക്കില്‍ ഷെരീഫ് സുഖമായി ഉറങ്ങി ; അധികൃതര്‍ തെരഞ്ഞ് വലഞ്ഞു

by Web Desk 01 - News Kerala 24
February 25, 2022 : 9:32 am
0
A A
0
വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

എടക്കര : നാടുകാണി ചുരത്തിലെ വനത്തില്‍ കാണാതായതിനെത്തുടര്‍ന്ന് തെരച്ചില്‍ നടത്തിയ അധികൃതരെയും നാട്ടുകാരെയും മണിക്കൂറുകളോളം വട്ടംചുറ്റിച്ച യുവാവിനെ കല്ലളയിലെ പാറയിടുക്കില്‍ ഉറങ്ങുന്ന നിലയില്‍ കണ്ടെത്തി. പൂക്കോട്ടുംപാടം ടി.കെ. കോളനി തോട്ടത്തില്‍ ഷെരീഫിനെയാണ് (32) ബുധനാഴ്ച രാത്രി 12.30-ഓടെ കണ്ടെത്തിയത്. ഇയാളുടെ പേരില്‍ വനം വകുപ്പ് കേസെടുത്തു. രാത്രി ഒന്‍പതോടെ സുഹൃത്തുക്കളോടൊപ്പം കാറിലെത്തി കല്ലളയില്‍ വിശ്രമിക്കുന്നതിനിടയിലാണ് കാണാതായത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ വഴിക്കടവ് പോലീസില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ്, പോലീസ്, വനം വകുപ്പ്, അഗ്‌നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, ട്രോമാ കെയര്‍ അംഗങ്ങള്‍ എന്നിവര്‍ സംസ്ഥാനാതിര്‍ത്തി മുതല്‍ മണിക്കൂറുകളോളം തെരച്ചില്‍ നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സനീഷ്, വാച്ചര്‍ റഷീദ് എന്നിവരാണ് പാറയിടുക്കില്‍ ഉറങ്ങുന്ന ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വനത്തില്‍ അതിക്രമിച്ച് കയറിയതിനാണ് കേസ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാണാതായ ദമ്പതിമാർ തീവണ്ടിയിൽ നിന്നുവീണ് പരിക്കേറ്റ നിലയിൽ

Next Post

ബിവറേജ് ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടതായി പരാതി ; പരിശോധന

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍ ; ബെവ്‌കോയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചേക്കും

ബിവറേജ് ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടതായി പരാതി ; പരിശോധന

ജനങ്ങൾക്ക് ആയുധം നൽകും – പുരുഷൻമാർ രാജ്യം വിടുന്നത് വിലക്കി ; പോരാടാൻ ഉറച്ച്‌ യുക്രൈൻ

ജനങ്ങൾക്ക് ആയുധം നൽകും - പുരുഷൻമാർ രാജ്യം വിടുന്നത് വിലക്കി ; പോരാടാൻ ഉറച്ച്‌ യുക്രൈൻ

കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണം : ബൈഡന്‍

റഷ്യൻ സ്വത്തുക്കൾ മരവിപ്പിച്ചു, നാല് ബാങ്കുകൾക്ക് പൂട്ട് ; കടുപ്പിച്ച് അമേരിക്ക

മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ 4 വയസുകാരൻ മരിച്ചു

മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ 4 വയസുകാരൻ മരിച്ചു

വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ; മിന്നല്‍ പരിശോധന നടത്തി കെപിസിസി

വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ; മിന്നല്‍ പരിശോധന നടത്തി കെപിസിസി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In