• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ജനങ്ങൾക്ക് ആയുധം നൽകും – പുരുഷൻമാർ രാജ്യം വിടുന്നത് വിലക്കി ; പോരാടാൻ ഉറച്ച്‌ യുക്രൈൻ

by Web Desk 01 - News Kerala 24
February 25, 2022 : 9:38 am
in News, World
Reading Time: 1 min read
0
A A
0
ജനങ്ങൾക്ക് ആയുധം നൽകും – പുരുഷൻമാർ രാജ്യം വിടുന്നത് വിലക്കി ; പോരാടാൻ ഉറച്ച്‌ യുക്രൈൻ

കീവ് : റഷ്യയുടെ അധിനിവേശം അതിന്റെ മൂർധന്യത്തിലെത്തിനിൽക്കെ ജനങ്ങളോട് രാജ്യത്തെ സംരക്ഷിക്കാൻ ആയുധം കയ്യിലെടുക്കാൻ ആഹ്വാനം ചെയ്ത് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി. റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കെ രാജ്യത്തിനായി തെരുവിൽ പോരാടാൻ തയ്യാറുള്ള ഏതൊരാൾക്കും യുക്രൈൻ സർക്കാർ ആയുധം നൽകുമെന്നും വൊളോദിമിർ സെലെൻസ്കി ട്വിറ്ററിലൂടെ വ്യക്തമാക്കി. “രാജ്യത്തെ പ്രതിരോധിക്കാൻ തയ്യാറുള്ള ഏതൊരാൾക്കും ഞങ്ങൾ ആയുധങ്ങൾ നൽകും. പിന്തുണയ്ക്കാൻ തയ്യാറെടുക്കുക”- സെലെൻസ്കി ട്വീറ്റ് ചെയ്തു. സന്നദ്ധരായ ജനങ്ങൾക്ക് ആയുധം നൽകുമെന്നും അതിന് ആവശ്യമായ നിയമപരമായ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും സെലെൻസ്കി മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി.

പതിനെട്ടിനും അറുപതിനുമിടയിൽ പ്രായമുള്ള പുരുഷൻമാർ രാജ്യം വിടരുതെന്നും യുക്രൈൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. യുദ്ധം രൂക്ഷമായ യുക്രൈൻ നഗരങ്ങളിൽ നിന്ന് കൂട്ട പലായനം നടക്കുകയാണ്. ഒരുലക്ഷം പേർ പലായനം ചെയ്തതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ റഷ്യയുടെ എല്ലാ സഖ്യ രാജ്യങ്ങളുമായുമുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാൻ യുക്രൈൻ തീരുമാനിച്ചിരുന്നു. നിലവിൽ യുക്രൈന്റെ എല്ലാ പ്രധാന നഗരങ്ങളും കടുത്ത റഷ്യൻ ആക്രമണം നേരിടുകയാണ്. കീവ് ലക്ഷമാക്കി റഷ്യൻ സൈന്യം നീങ്ങുന്നതായാണ് വിവരം. ഏത് സമയവും യുക്രൈൻ തലസ്ഥാനം റഷ്യ കീഴടക്കിയേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 137 ആളുകൾ കൊല്ലപ്പെട്ടതായി യുക്രൈൻ ഔദ്യോഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞു.

യുക്രൈൻ നാറ്റോയിലെ 27 രാജ്യങ്ങളോടും ഉൾപ്പടെ സഹായം തേടിയിരുന്നുവെന്നും എന്നാൽ ആരും സഹായിക്കാൻ തയ്യാറായില്ലെന്നും സെലെൻസ്കി വ്യക്തമാക്കിയിരുന്നു. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ സൈന്യത്തെ അയക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ജനങ്ങൾക്ക് ആയുധം നൽകുന്നതുൾപ്പടെ അവസാന പ്രതിരോധങ്ങളിലേക്ക് നീങ്ങാൻ യുക്രൈനെ പ്രേരിപ്പിച്ചത്. സഖ്യകക്ഷികൾക്കെല്ലാം ഭയമാണെന്നും റഷ്യയുടെ ലക്ഷ്യം താനാണെന്നുമാണ് സെലെൻസ്കി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. റഷ്യൻ അട്ടിമറി സംഘങ്ങൾ കീവിൽ പ്രവേശിച്ചുവെന്നും യുക്രൈൻ പ്രസിഡന്റ് തന്റെ ജനതയ്ക്ക് മുന്നറിയിപ്പ് നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിവറേജ് ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടതായി പരാതി ; പരിശോധന

Next Post

റഷ്യൻ സ്വത്തുക്കൾ മരവിപ്പിച്ചു, നാല് ബാങ്കുകൾക്ക് പൂട്ട് ; കടുപ്പിച്ച് അമേരിക്ക

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണം : ബൈഡന്‍

റഷ്യൻ സ്വത്തുക്കൾ മരവിപ്പിച്ചു, നാല് ബാങ്കുകൾക്ക് പൂട്ട് ; കടുപ്പിച്ച് അമേരിക്ക

മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ 4 വയസുകാരൻ മരിച്ചു

മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ 4 വയസുകാരൻ മരിച്ചു

വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ; മിന്നല്‍ പരിശോധന നടത്തി കെപിസിസി

വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ; മിന്നല്‍ പരിശോധന നടത്തി കെപിസിസി

കേരളത്തിലെ പതിന്നാലിൽ പത്ത് ജില്ലകളിലും വനിതാ കളക്ടർമാർ ; ചരിത്രത്തിൽ ആദ്യം

കേരളത്തിലെ പതിന്നാലിൽ പത്ത് ജില്ലകളിലും വനിതാ കളക്ടർമാർ ; ചരിത്രത്തിൽ ആദ്യം

കുട്ടികളുടെ വാക്സിനേഷന്‍ നാളെ മുതല്‍ ; പൂര്‍ണ സജ്ജം : ആരോഗ്യമന്ത്രി.

വയനാട് ജില്ലയിൽ അർബുദരോഗികൾ കൂടുന്നു : മന്ത്രി വീണാ ജോർജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021