• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ : വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗം ; എസ്ഡിപിഐ

by Web Desk 05 - News Kerala 24
July 28, 2025 : 3:47 pm
in Kerala
Reading Time: 1 min read
0
A A
0
ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ : വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗം ; എസ്ഡിപിഐ

തിരുവനന്തപുരം : ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ദേശീയ വിദ്യാഭ്യാസ സമ്മേളനത്തില്‍ കേരളത്തിലെ നാല് വിസിമാര്‍ പങ്കെടുത്തത് വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. വിസിമാരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കേരളീയ സമൂഹത്തിനു തന്നെ അപമാനവുമാണ്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വിസിമാരെ തല്‍സ്ഥാനത്തു നിന്ന് നീക്കണം. ജ്ഞാന സഭയുടെ ഭാഗമായി നടന്ന പൊതുസഭയില്‍ കേരള ഗവര്‍ണര്‍ ആര്‍ വി അര്‍ലേക്കര്‍ അധ്യക്ഷത വഹിച്ചത് ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണ്. ശാസ്ത്ര സത്യങ്ങളെ അവഗണിക്കുന്നതും ഐതീഹ്യങ്ങളെ ശാസ്ത്രമാക്കി അവതരിപ്പിക്കുന്നതുമാണ് കാവിരാഷ്ട്രീയം വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്നിട്ടുള്ള മാറ്റം.

നാളിതുവരെ ആര്‍എസ്എസ്സിനെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചിട്ടുള്ള ഇരുമുന്നണികളുടെയും സംഘപരിവാരത്തോട് കാണിച്ചിട്ടുള്ള പ്രീണന നയത്തിന്റെയും തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തില്‍ ആര്‍എസ്എസ് പിടിമുറുക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇരുമുന്നണികള്‍ക്കും മാറിനില്‍ക്കാനാവില്ല. വംശീയ പ്രത്യയ ശാസ്ത്രത്താല്‍ നയിക്കപ്പെടുന്നതും ജനാധിപത്യ ഇന്ത്യയെ മതാധിഷ്ടിത രാഷ്ട്രമാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതുമായ ആര്‍എസ്എസ് പരിപാടിയില്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം വഹിക്കുന്നവര്‍ പങ്കെടുക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണ്. വിഷലിപ്തമായ സാമൂഹികാന്തരീക്ഷം സൃഷ്ടിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനും ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന കുടിലവും പൈശാചികവുമായ വര്‍ണവ്യവസ്ഥിതി അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്നവരെ വെള്ള പൂശാനും അവരുടെ ആജ്ഞാനുവര്‍ത്തികളായി നിലകൊള്ളാനും ശ്രമിക്കുന്ന ഉദ്യോഗസ്ഥരെയും ഉന്നതപദവി വഹിക്കുന്നവരെയും തിരുത്താനും ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും സിപിഎ ലത്തീഫ് ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വടക്കാഞ്ചേരി അകമലയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങിയതായി സംശയം

Next Post

കേസും കോടതി നടപടികളുമാണ് പുനരധിവാസം വൈകിപ്പിച്ചത് : മന്ത്രി കെ രാജൻ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കേസും കോടതി നടപടികളുമാണ് പുനരധിവാസം വൈകിപ്പിച്ചത് : മന്ത്രി കെ രാജൻ

കേസും കോടതി നടപടികളുമാണ് പുനരധിവാസം വൈകിപ്പിച്ചത് : മന്ത്രി കെ രാജൻ

ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ഗതാഗത നിയമലംഘനത്തിന് രണ്ട് മാസത്തിനിടെ കൊച്ചിയില്‍ മാത്രം ഈടാക്കിയത് 1.31 കോടിരൂപ

ഗതാഗത നിയമലംഘനത്തിന് രണ്ട് മാസത്തിനിടെ കൊച്ചിയില്‍ മാത്രം ഈടാക്കിയത് 1.31 കോടിരൂപ

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന തി​ര​മാ​ല മു​ന്ന​റി​യി​പ്പ് ; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ്

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന തി​ര​മാ​ല മു​ന്ന​റി​യി​പ്പ് ; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ്

അതുല്യയുടെ ആത്മഹത്യയിൽ ഭർത്താവ് സതീഷിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

അതുല്യയുടെ ആത്മഹത്യയിൽ ഭർത്താവ് സതീഷിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021