• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അമ്മയുടെ കാര്യങ്ങൾ നോക്കാത്ത മകൻ മനുഷ്യനല്ലെന്ന് ഹൈക്കോടതി

by Web Desk 05 - News Kerala 24
August 2, 2025 : 2:52 pm
in Kerala
Reading Time: 1 min read
0
A A
0
അമ്മയുടെ കാര്യങ്ങൾ നോക്കാത്ത മകൻ മനുഷ്യനല്ലെന്ന് ഹൈക്കോടതി

കൊച്ചി : അമ്മയുടെ കാര്യങ്ങൾ നോക്കാത്ത മകൻ മനുഷ്യനല്ലെന്ന് ഹൈക്കോടതി. 100 വയസായ അമ്മയ്ക്കു മാസം 2000 രൂപ വീതം ജീവനാംശം നൽകണമെന്ന കൊല്ലം കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് മകൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. കൊല്ലം പാരിപ്പള്ളി സ്വദേശിയാണ്, കൊല്ലം കുടുംബ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 92 വയസ്സായ അമ്മയ്ക്ക് മാസം 2000 രൂപ നൽകണമെന്നതായിരുന്നു, കുടുംബ കോടതി വിധി. ഇപ്പോൾ അമ്മയ്ക്ക് 100 വയസ്സായി. കോടതി ഉത്തരവ് പാലിക്കാത്ത മകനെതിരെ ജപ്തി നടപടികൾ തുടങ്ങിയപ്പോഴാണ് മകൻ ഹൈക്കോടതിയെ സമീപിച്ചത്.

അമ്മയുടെ പിന്നിൽ, ഗൂഢ താല്പര്യത്തോടെ മറ്റൊരു സഹോദരൻ ആണെന്നും അതിനാൽ കുടുംബ കോടതി വിധി റദ്ദാക്കണം എന്നതുമായിരുന്നു ആവശ്യം. കടുത്ത വിമർശനങ്ങളുമായി കോടതി ആവശ്യം തള്ളി. നൂറു വയസ്സായ അമ്മയ്ക്ക് 2000 രൂപ നൽകണമെന്ന് പോലും ഭാരമായി കരുതുന്ന ഒരു മകൻ അത്തരമൊരു സമൂഹത്തിൽ അംഗമായതിൽ അങ്ങേയറ്റം ലജ്ജിക്കുന്നു എന്നും കോടതി വിമർശിച്ചു. മറ്റു മക്കൾ ഉള്ളതിനാൽ താൻ ജീവനാംശം നൽകേണ്ടതില്ല എന്ന വാദവും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ തള്ളി. പ്രായമായ സ്വന്തം അമ്മയെ പരിപാലിക്കാത്ത ഒരാൾ മനുഷ്യനല്ലെന്ന് കോടതി വിമർശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കന്യാസ്ത്രീകളുടെ മോചനത്തിനായി അർത്ഥവത്തും ഫലപ്രദവുമായ രീതിയിലാണ് ബിജെപി നേതാക്കൾ ഇടപെട്ടതെന്ന് കുമ്മനം രാജശേഖരൻ

Next Post

കണ്ണൂർ നഗരത്തിൽ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കണ്ണൂർ നഗരത്തിൽ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

കണ്ണൂർ നഗരത്തിൽ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് താത്കാലിക ആശ്വാസമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് താത്കാലിക ആശ്വാസമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

കോഴിക്കോട് ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ നിന്ന് പുഴുവിനെ കിട്ടിയതായി പരാതി

കോഴിക്കോട് ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ നിന്ന് പുഴുവിനെ കിട്ടിയതായി പരാതി

റാപ്പർ വേടൻ പ്രതിയായ ബലാത്സംഗ കേസിൽ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് പോലീസ്

റാപ്പർ വേടൻ പ്രതിയായ ബലാത്സംഗ കേസിൽ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് പോലീസ്

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഇന്ന് വീണ്ടും മന്ത്രിമാർ ഗവർണറെ കാണും

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഇന്ന് വീണ്ടും മന്ത്രിമാർ ഗവർണറെ കാണും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021