• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 28, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

by Web Desk 03 - News Kerala 24
March 12, 2026 : 3:55 pm
in Kerala
Reading Time: 1 min read
0
A A
0
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

തിരുവനന്തപുരം : ശാരീരികമായ പരിമിതികള്‍ സന്ധ്യയുടെ സുവര്‍ണ്ണസ്വപ്‌നങ്ങള്‍ക്ക് തടസമാകരുതെന്ന് രമേശ് ചെന്നിത്തല ആഗ്രഹിച്ചപ്പോള്‍ അവള്‍ക്കായി ഒരു സ്റ്റുഡിയോ ഒരുങ്ങി. രണ്ടുകാലുകളും രണ്ടുകൈയ്യുകളും ഇല്ലങ്കിലും ആ പരിമിതികളെയെല്ലം അതിജീവിച്ചാണ് സന്ധ്യ ആര്‍എസ് കേരളം അറിയപ്പെടുന്ന വ്‌ളോഗറായി മാറിയത്. സോഷ്യല്‍ മീഡിയാ പ്‌ളാറ്റ്‌ഫോമുകളില്‍ വ്‌ളോഗുകള്‍ തയ്യാറാക്കി നല്‍കുന്ന സന്ധ്യയുടെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു സ്റ്റുഡിയോ എന്നത്. ഈ വിവരം അറിഞ്ഞപ്പോള്‍ തന്നെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെടുകയും വീഡിയോ ചിത്രങ്ങള്‍ നിര്‍മ്മിക്കാനും എഡിറ്റുചെയ്യാനുമുള്ള ഉപകരണങ്ങളെല്ലാം ഉള്‍പ്പെടുന്ന സ്റ്റുഡിയോ ഒരുക്കി നില്‍കുകയും ചെയ്തു. സന്ധ്യയുടെ സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വലിയ പിന്തുണയാകുന്ന വിധത്തിലാണ് സ്റ്റുഡിയോ ഒരുക്കിയിട്ടുള്ളത്.

ഭിന്നശേഷിക്കാരിയെന്ന പരിമിതിയൊന്നും സന്ധ്യയെ സ്പര്‍ശിച്ചിട്ടുപോലുമില്ല. തന്റെ ആത്മവിശ്വാസവും ആത്മബലവും സര്‍ഗ്ഗശേഷിയും കൊണ്ട് എല്ലാത്തരം പരിമിതികളെയും സന്ധ്യക്ക് അതീജീവിക്കാന്‍ കഴിഞ്ഞു. ശാരീരിക പരിമിതികളെ കവച്ചുവെച്ചുകൊണ്ട് തന്റെ സര്‍ഗശേഷി പ്രകടമാക്കുന്ന സന്ധ്യ എന്ന വ്‌ളോഗറെക്കുറിച്ച് രമേശ് ചെന്നിത്തല അറിഞ്ഞത് സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറായ ശാലു പേയാടില്‍ നിന്നാണ്. ശാലു പേയാടും സുഹൃത്തുക്കളും സന്ധ്യക്ക് ഒരു വീട് നിര്‍മ്മിച്ചു നല്‍കിയിരുന്നു. രമേശ് ചെന്നിത്തലയുടെ മനോഹരമായ ഒരു ചിത്രം വരച്ച് സന്ധ്യ അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. ശാരീരികമായ പരിമിതികള്‍ ഒരാളുടെയും പ്രതിഭയെ തളര്‍ത്തരുത് എന്ന രമേശ് ചെന്നിത്തലയുടെ ദൃഡനിശ്ചയമാണ് ഇത്തരത്തിലൊരു സ്റ്റുഡിയോ സന്ധ്യക്ക് നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

Next Post

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം - സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ "ക്യാഷ് ഡിബഞ്ചർ" തട്ടിപ്പ് - 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി - ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021