• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിപിഐ എം സംസ്ഥാന സമ്മേളനം ; ചെങ്കൊടി ഉയരാൻ ഇനി മൂന്നുനാൾ

by Web Desk 04 - News Kerala 24
February 26, 2022 : 8:59 pm
0
A A
0
സിപിഐ എം സംസ്ഥാന സമ്മേളനം ;  ചെങ്കൊടി ഉയരാൻ ഇനി മൂന്നുനാൾ

കൊച്ചി: സിപിഐ എം 23–-ാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന്‌ എറണാകുളം ഒരുങ്ങി. 37 വർഷത്തിനുശേഷം തുറമുഖനഗരം ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സമ്മേളനം ചരിത്രസംഭവമാക്കാൻ എല്ലാ ഒരുക്കവും പൂർത്തിയായതായി സ്വാഗതസംഘം ചെയർമാൻ മന്ത്രി പി രാജീവും ജനറൽ കൺവീനർ സി എൻ മോഹനനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മാർച്ച്‌ ഒന്നുമുതൽ നാലുവരെ മറൈൻഡ്രൈവിലാണ്‌ സമ്മേളനം ചേരുന്നത്‌. ചൊവ്വ രാവിലെ ഒമ്പതിന്‌ സമ്മേളനഗറിൽ ചെങ്കൊടി ഉയർത്തും. തുടർന്ന്‌ പ്രതിനിധി സമ്മേളനം പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാപനദിവസം പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്‌ഘാടനം ചെയ്യും. രണ്ടാംദിവസം ‘ഭരണഘടന, ഫെഡറലിസം, മതനിരപേക്ഷത, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി’ വിഷയത്തിൽ സെമിനാർ പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ടും മൂന്നാംദിവസം സാംസ്‌കാരിക സംഗമം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബിയും ഉദ്‌ഘാടനം ചെയ്യും. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ്‌ രാമചന്ദ്രൻപിള്ള, ബൃന്ദ കാരാട്ട്‌, ജി രാമകൃഷ്‌ണൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.

ചെങ്കൊട്ടയുടെ മാതൃകയിലാണ്‌ സമ്മേളനനഗർ ഒരുക്കിയിട്ടുള്ളത്‌. നാനൂറോളം പേർക്ക്‌ സാമൂഹ്യ അകലം പാലിച്ച്‌ പങ്കെടുക്കാവുന്നവിധമാണ്‌ പ്രതിനിധി സമ്മേളനം നടക്കുന്ന ബി രാഘവൻനഗർ നിർമിച്ചത്‌. പൊതുസമ്മേളനം നടക്കുന്ന ഇ ബാലാനന്ദൻ നഗറിൽ 1500 പേർക്ക്‌ ഇരിക്കാം. സെമിനാറും കലാപരിപാടികളും ചരിത്രപ്രദർശനവും അഭിമന്യു നഗറിലാണ്‌. അവസാന റൗണ്ട്‌ ഒരുക്കങ്ങൾ വിലയിരുത്താൻ പാർടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഞായറാഴ്‌ച എറണാകുളത്ത്‌ എത്തും. പാർടി കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ, സ്വാഗതസംഘം രക്ഷാധികാരി പ്രൊഫ. എം കെ സാനു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപി കോട്ടമുറിക്കൽ, എസ്‌ ശർമ, കെ ചന്ദ്രൻപിള്ള, എം സ്വരാജ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോടതികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേയ്ക്ക്

Next Post

‘ യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ല ‘ ; വിശദീകരണവുമായി റഷ്യ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘ യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ല ‘ ; വിശദീകരണവുമായി റഷ്യ

' യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ല ' ; വിശദീകരണവുമായി റഷ്യ

ആശ്വാസതീരത്ത് മലയാളികളടക്കം 219 ഇന്ത്യക്കാർ ;  യുക്രെയ്‌നിലെ ആദ്യസംഘമെത്തി

ആശ്വാസതീരത്ത് മലയാളികളടക്കം 219 ഇന്ത്യക്കാർ ; യുക്രെയ്‌നിലെ ആദ്യസംഘമെത്തി

റഷ്യയ്‌ക്കൊപ്പം ചെചൻ സേനയും യുക്രെയ്നില്‍ ;  സൈനിക കേന്ദ്രം പിടിച്ചെടുത്തു

റഷ്യയ്‌ക്കൊപ്പം ചെചൻ സേനയും യുക്രെയ്നില്‍ ; സൈനിക കേന്ദ്രം പിടിച്ചെടുത്തു

റാപ്പിഡ് പരിശോധനാഫലം ഒഴിവാക്കി ; യു.എ.ഇയിൽ കൂടുതൽ സഞ്ചാരികളെത്തും

സൗദിയില്‍ 537 പേര്‍ക്ക് കൂടി കൊവിഡ്

രഞ്‌ജിത്​ വധം : 2 എസ്ഡിപിഐക്കാർ കൂടി അറസ്‌റ്റിൽ

രഞ്‌ജിത്​ വധം : 2 എസ്ഡിപിഐക്കാർ കൂടി അറസ്‌റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In