• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മികച്ച തൊഴിലുടമകൾക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തി

by Web Desk 06 - News Kerala 24
February 27, 2022 : 8:22 am
in Kerala, News
Reading Time: 1 min read
0
A A
0
കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

തിരുവനന്തപുരം : തൊഴിൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച തൊഴിലുടമകൾക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തി തൊഴിൽവകുപ്പ്. സംസ്ഥാനത്ത് തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഏറ്റവും മികച്ച സ്ഥാപനം കണ്ടെത്തി അംഗീകരിക്കുന്നതിനും പൊതുജനങ്ങളുടെ മുൻപിൽ മികച്ച ഒരു മാതൃകയായി അവതരിപ്പിച്ച് ആദരിക്കുന്നതിനുമായി ഓരോ മേഖലയിലും ഏറ്റവും മികച്ച സ്ഥാപനത്തെ കണ്ടെത്തി, മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം, CM’s Award for Excellence ഇത്തവണ നൽകും. പ്രത്യേകം തയ്യാറാക്കിയ ശില്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

തൊഴിൽ മേഖലകൾ

ടെക്സ്റ്റൈൽ ഷോപ്പുകൾ
ഹോട്ടലുകൾ (ഹോട്ടൽ, റസ്റ്റോറന്റ് )
സ്റ്റാർ ഹോട്ടലുകൾ, റിസോർട്ടുകൾ
ജൂവല്ലറികൾ
സെക്യൂരിറ്റി സ്ഥാപനങ്ങൾ
ഹൗസ്ബോട്ടുകൾ
ഐ.ടി.സ്ഥാപനങ്ങൾ
നിർമ്മാണ സ്ഥാപനങ്ങൾ
ഫാക്ടറികൾ
ഓട്ടോമൊബൈൽ ഷോറൂമുകൾ
മെഡിക്കൽ ലാബുകൾ (മെഡിക്കൽ ലാബ് & എക്സറേ, സ്‌കാനിങ് സെന്ററുകൾ )

ക്ലബ്ബുകൾ

മുഖ്യമന്ത്രിയുടെ പുരസ്കാരത്തിനു പുറമേ പോയിന്റു നിലയിൽ മുന്നിൽ വരുന്ന മികച്ച സ്ഥാപനങ്ങൾക്ക് വ്രജ, സുവർണ്ണ എന്നിങ്ങനെ സർട്ടിഫിക്കറ്റുകൾ നൽകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റഷ്യ-യുക്രൈൻ യുദ്ധം ; കീവിലും ഖാർക്കിവിലും കനത്ത ഏറ്റുമുട്ടൽ

Next Post

സെലെൻസ്കിയെ ഫോണിൽ വിളിച്ച് മാർപാപ്പ ; റഷ്യയ്‌ക്കൊപ്പം ചേര്‍ന്ന് ചെചൻ സൈന്യവും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സെലെൻസ്കിയെ ഫോണിൽ വിളിച്ച് മാർപാപ്പ ; റഷ്യയ്‌ക്കൊപ്പം ചേര്‍ന്ന് ചെചൻ സൈന്യവും

സെലെൻസ്കിയെ ഫോണിൽ വിളിച്ച് മാർപാപ്പ ; റഷ്യയ്‌ക്കൊപ്പം ചേര്‍ന്ന് ചെചൻ സൈന്യവും

സോളർ മാനനഷ്ടക്കേസ് ; വിഎസ്സിനു വേണ്ടി കോടതിയിൽ 14.89 ലക്ഷത്തിന്റെ ജാമ്യബോണ്ട്

സോളർ മാനനഷ്ടക്കേസ് ; വിഎസ്സിനു വേണ്ടി കോടതിയിൽ 14.89 ലക്ഷത്തിന്റെ ജാമ്യബോണ്ട്

സൈനിക നടപടിക്കിടെ അതിര്‍ത്തി തുറക്കില്ല ; റഷ്യ വഴി ഒഴിപ്പിക്കില്‍ വൈകും

സൈനിക നടപടിക്കിടെ അതിര്‍ത്തി തുറക്കില്ല ; റഷ്യ വഴി ഒഴിപ്പിക്കില്‍ വൈകും

യുക്രൈന് സൗജന്യ ഇന്ധനം പ്രഖ്യാപിച്ച് അസർബൈജാൻ

യുക്രൈന് സൗജന്യ ഇന്ധനം പ്രഖ്യാപിച്ച് അസർബൈജാൻ

റഷ്യൻ മിസൈൽ ആക്രമണം ; എണ്ണ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചു

റഷ്യൻ മിസൈൽ ആക്രമണം ; എണ്ണ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021