• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യുപിയിൽ അഞ്ചാം ഘട്ടം ഇന്ന് ; അമേഠിയിലും അയോധ്യയിലും തിരഞ്ഞെടുപ്പ്

by Web Desk 06 - News Kerala 24
February 27, 2022 : 9:49 am
0
A A
0
അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് 7 ഘട്ടമായി ; ഫലപ്രഖ്യാപനം മാര്‍ച്ച് 10ന്

ലക്നൗ : ഉത്തർപ്രദേശിലെ 12 ജില്ലകളിലെ 61 മണ്ഡലങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 692 സ്ഥാനാർഥികള്‍ മാറ്റുരയ്ക്കുന്ന അഞ്ചാം ഘട്ടത്തിൽ 2.24 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. മാർച്ച് 3, 7 തീയതികളിലാണ് അടുത്ത ഘട്ടങ്ങൾ. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, മന്ത്രിമാരായ സിദ്ധാർഥ് നാഥ് സിങ്, രാജേന്ദ്ര പ്രതാപ് സിങ് (മോത്തി സിങ്), നന്ദ് ഗോപാൽ ഗുപ്ത, രമാപതി ശാസ്ത്രി എന്നിവരാണു മത്സരരംഗത്തുള്ള പ്രമുഖർ. കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ അമ്മയും അപ്നാദൾ (കെ) നേതാവുമായ കൃഷ്ണ പട്ടേലും മത്സരിക്കുന്നുണ്ട്. 2017ലെ തിരഞ്ഞെടുപ്പിൽ ഇവിടെയുള്ള 61ൽ 50 സീറ്റുകളും ബിജെപിയും സഖ്യകക്ഷികളും നേടിയിരുന്നു.

ബിജെപിയുടെ സ്മൃതി ഇറാനിയിലൂടെ കോൺഗ്രസിന് പ്രതാപം നഷ്ടമായ അമേഠി, ബിജെപിക്കു പ്രബല സ്വാധീനമുള്ള അയോധ്യയുമാണ് തിരഞ്ഞെടുപ്പ് നടക്കുന്ന ശ്രദ്ധേയ മണ്ഡലങ്ങൾ. സഞ്ജയ് സിങ്ങാണ് അമേഠിയിലെ ബിജെപി സ്ഥാനാർഥി. ആശിഷ് ശുക്ലയാണ് കോൺഗ്രസ് സ്ഥാനാർഥി. അയോധ്യയിൽ വി.പി.ഗുപ്തയാണ് ബിജെപി സ്ഥാനാർഥി. പവൻ പാണ്ഡെയാണ് സമാജ്‌വാദി പാർട്ടി സ്ഥാനാർഥി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റഷ്യൻ മിസൈൽ ആക്രമണം ; എണ്ണ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചു

Next Post

റഷ്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം ; പുടിന്‍റെ സൈറ്റ് ഹാക്ക് ചെയ്തു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
റഷ്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം ; പുടിന്‍റെ സൈറ്റ് ഹാക്ക് ചെയ്തു

റഷ്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം ; പുടിന്‍റെ സൈറ്റ് ഹാക്ക് ചെയ്തു

റഷ്യയില്‍ ഫേസ്ബുക്കിന് നിയന്ത്രണം ; ഫേസ്ബുക്ക് തിരിച്ചടിച്ചത് ഇങ്ങനെ

റഷ്യയില്‍ ഫേസ്ബുക്കിന് നിയന്ത്രണം ; ഫേസ്ബുക്ക് തിരിച്ചടിച്ചത് ഇങ്ങനെ

ഓപ്പറേഷന്‍ ഗംഗ ; ഹംഗറിയില്‍ നിന്ന് മൂന്നാം വിമാനം ഡല്‍ഹിയിലേക്ക്

ഓപ്പറേഷന്‍ ഗംഗ ; ഹംഗറിയില്‍ നിന്ന് മൂന്നാം വിമാനം ഡല്‍ഹിയിലേക്ക്

പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാം ; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാം ; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

വിജിലൻസ് അന്വേഷണത്തിനു സർക്കാരിന്റെ അനുമതി വേണ്ടേ? ; പോലീസ് തലപ്പത്ത് പൊരിഞ്ഞ പോര്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In