• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

റഷ്യ – യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കുട്ടി, കീവിലെ ആറു വയസുകാരൻ

by Web Desk 01 - News Kerala 24
February 27, 2022 : 12:23 pm
0
A A
0
റഷ്യ – യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കുട്ടി, കീവിലെ ആറു വയസുകാരൻ

കീവ് : റഷ്യയുടെ യുക്രൈയിൻ അധിനിവേശത്തിൽ നിരവധി സാധാരണക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ കുട്ടികളും ഉൾപ്പെടും. ഇതുവരെ 240ൽ അധികം സിവിലിയൻമാർക്ക് പരിക്കേറ്റുവെന്നും ഇതിൽ 64 പേർ കൊല്ലപ്പെട്ടുവെന്നുമാണ് ഐക്യരാഷ്ട്ര സഭ അറിയിച്ചത്. യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി കീവിലെ ആറ് വയസുകാരനാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. യുക്രൈയിനിലെ ഒഖ്തിർക്കയിൽ മാത്രം റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഏഴ് വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുമെന്ന് ഗവർണർ ദിമിത്രി ഷിവിറ്റ്സ്കി അറിയിച്ചു.

യുക്രൈനിലെ അനാഥാലയവും കിന്റർ ഗാർഡൻ റഷ്യൻ സൈന്യം ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് റഷ്യ ഇതിനെ തള്ളിക്കളയുകയായിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷിക്കണമെന്ന് യുക്രൈൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. അതേസമയം കീവിൽ റഷ്യൻ സൈന്യത്തിന്റെ വെടിവെപ്പിൽ ആറ് വയസുകാരൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ഇതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്ക് പറ്റിയതായാണ് വിവരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോളണ്ട് അതിർത്തിയിലേക്ക് നീങ്ങരുത് ; എംബസിയുടെ അനുവാദം കാക്കണം : വേണു രാജാമണി

Next Post

യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ ; രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് വ്ളാദിമിർ സെലൻസ്‌കി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ ; രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് വ്ളാദിമിർ സെലൻസ്‌കി

യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ ; രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് വ്ളാദിമിർ സെലൻസ്‌കി

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

മോർഫുചെയ്ത അശ്ലീല ഫോട്ടോ കാണിച്ച് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണംതട്ടി ; പ്രതികൾ അറസ്റ്റിൽ

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് മറ്റന്നാള്‍ തുടക്കമാകും ; നേതൃനിരയിലും തലമുറ മാറ്റമുണ്ടാകും

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് മറ്റന്നാള്‍ തുടക്കമാകും ; നേതൃനിരയിലും തലമുറ മാറ്റമുണ്ടാകും

12 മലയാളികൾ ചെന്നൈ വഴിയെത്തും ; വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് ശിവന്‍കുട്ടി

12 മലയാളികൾ ചെന്നൈ വഴിയെത്തും ; വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് ശിവന്‍കുട്ടി

ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് ഡോക്ടർ മരിച്ച നിലയില്‍ ; ആത്മഹത്യയെന്ന് നിഗമനം

ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് ഡോക്ടർ മരിച്ച നിലയില്‍ ; ആത്മഹത്യയെന്ന് നിഗമനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In