• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുക്രൈന്‍ – റഷ്യ യുദ്ധത്തിന് കാരണം യുഎസ് ; നിലപാട് വ്യക്തമാക്കി ഉത്തരകൊറിയ

by Web Desk 04 - News Kerala 24
February 27, 2022 : 7:30 pm
0
A A
0
യുക്രൈന്‍ – റഷ്യ യുദ്ധത്തിന് കാരണം യുഎസ് ; നിലപാട് വ്യക്തമാക്കി ഉത്തരകൊറിയ

പോങ്യാങ്: റഷ്യ-യുക്രെയ്ന്‍ പ്രശ്‌നത്തില്‍ പ്രതികരണവുമായി ഉത്തരകൊറിയ. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ ആദ്യമായാണ് ഉത്തരകൊറിയ പ്രതികരിക്കുന്നത്. റഷ്യയുടെ അധിനിവേശത്തിന്റെ പ്രധാന കാരണം അമേരിക്കയാണെന്ന് ആരോപിച്ചു. യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ പരമാവധി പ്രതിരോധിച്ചാണു ഉത്തരകൊറിയ പ്രതികരിച്ചത്.

യുക്രൈനിലെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം യുഎസിന്റെ അപ്രമാദിത്തവും ഏകപക്ഷീയ നിലപാടുകളുമാണെന്ന് ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. യുക്രൈന്‍ വിഷയത്തില്‍ അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും റഷ്യക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുമ്പോഴാണ് ഉത്തരകൊറിയയുടെ പ്രതികരണം. യുക്രൈന്‍ പ്രതിസന്ധിക്കു കാരണം അമേരിക്കയാണെന്നു പറഞ്ഞതിലൂടെ റഷ്യയുടെ പ്രീതി പിടിച്ചുപറ്റാനാണ് ഉത്തരകൊറിയയുടെ ശ്രമമെന്ന് വിദേശകാര്യ വിദഗ്ധര്‍ പറഞ്ഞു.

ഉത്തര കൊറിയയുടെയും റഷ്യയുടെയും പ്രധാന സഖ്യരാജ്യമായ ചൈനയും യുഎസിനെ കുറ്റപ്പെടുത്തുന്ന നിലപാടാണു സ്വീകരിച്ചത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും അമേരിക്കയും കാനഡയുമടക്കമുള്ള ലോക രാജ്യങ്ങള്‍ റഷ്യ്ക്കും പുട്ടിനുമെതിരെ ഉപരോധങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്്. ഉപരോധം തുടര്‍ന്നിട്ടും യുദ്ധത്തില്‍നിന്നു പിന്മാറുമെന്ന സൂചന റഷ്യയുടെ നല്‍കിയിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീടിന് മുന്നില്‍ നിന്ന വയോധികയുടെ മാല പൊട്ടിച്ച് മുങ്ങി ; സിസിടിവി കുടുക്കി , പ്രതികൾ അറസ്റ്റിൽ

Next Post

വയനാട് ജില്ലയില്‍ 101 പേര്‍ക്ക് കൂടി കോവിഡ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യുഎഇയില്‍ 782 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഇന്ന് ഒരു മരണം

വയനാട് ജില്ലയില്‍ 101 പേര്‍ക്ക് കൂടി കോവിഡ്

പൊതുനിരത്തില്‍ വാഹനവുമായി അഭ്യാസം ; ഒമാനില്‍ യുവാവ് അറസ്റ്റില്‍

പൊതുനിരത്തില്‍ വാഹനവുമായി അഭ്യാസം ; ഒമാനില്‍ യുവാവ് അറസ്റ്റില്‍

സൗദിയില്‍ 1,052 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയം ജില്ലയില്‍ 241 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍ കൊവിഡ് നിബന്ധനകള്‍ ലംഘിച്ചതിന് 345 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് നിബന്ധനകള്‍ ലംഘിച്ചതിന് 345 പേര്‍ക്കെതിരെ നടപടി

സംസ്ഥാനത്ത് സ്വർണവില കുതിക്കും ?  57000 രൂപ വരെയാകാൻ സാധ്യത

സംസ്ഥാനത്ത് സ്വർണവില കുതിക്കും ? 57000 രൂപ വരെയാകാൻ സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In