• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയം ജില്ലയില്‍ 241 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

by Web Desk 01 - News Kerala 24
February 27, 2022 : 8:23 pm
0
A A
0
സൗദിയില്‍ 1,052 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 241 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 240 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുള്‍പ്പെടുന്നു. 379 പേര്‍ രോഗമുക്തരായി. 2557 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 104 പുരുഷന്‍മാരും 104 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 45 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2987 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 443391 പേര്‍ കോവിഡ് ബാധിതരായി. 438996 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5840 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 29
പാലാ – 13
പാമ്പാടി – 10
ചങ്ങനാശേരി, ചിറക്കടവ്, വാഴപ്പള്ളി – 8
അയർക്കുന്നം, എലിക്കുളം – 7
നെടുംകുന്നം, കാഞ്ഞിരപ്പള്ളി, മാടപ്പള്ളി – 6
കല്ലറ, വാകത്താനം, കങ്ങഴ, മറവന്തുരുത്ത് – 5
ഭരണങ്ങാനം, തൃക്കൊടിത്താനം, എരുമേലി, കുറിച്ചി, കടുത്തുരുത്തി,
മാഞ്ഞൂർ , മുത്തോലി – 4
തലയോലപ്പറമ്പ്, പുതുപ്പള്ളി, വിജയപുരം , മണിമല, തലനാട് , അതിരമ്പുഴ , വാഴൂർ, മീനച്ചിൽ,
മുണ്ടക്കയം, കരൂർ -3

കൂരോപ്പട , അയ്മനം , ആർപ്പൂക്കര, കുറവിലങ്ങാട്, തിടനാട്, ചെമ്പ്, വെച്ചൂർ, പായിപ്പാട്,
രാമപുരം, ഏറ്റുമാനൂർ, മണർകാട്, പനച്ചിക്കാട്,
കറുകച്ചാൽ, പാറത്തോട്,
കോരുത്തോട്, പൂഞ്ഞാർ, വെള്ളൂർ, മരങ്ങാട്ടുപിള്ളി,
കാണക്കാരി, പൂഞ്ഞാർ തെക്കേക്കര – 2
മീനടം, കൊഴുവനാൽ , മുളക്കുളം, തലയാഴം, ഈരാറ്റുപേട്ട
കൂട്ടിക്കൽ , കടപ്ലാമറ്റം, മേലുകാവ് , അകലക്കുന്നം, തിരുവാർപ്പ്,
വെള്ളാവൂർ, മൂന്നിലവ്, നീണ്ടൂർ, ഉഴവൂർ
വൈക്കം – 1

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊതുനിരത്തില്‍ വാഹനവുമായി അഭ്യാസം ; ഒമാനില്‍ യുവാവ് അറസ്റ്റില്‍

Next Post

ഖത്തറില്‍ കൊവിഡ് നിബന്ധനകള്‍ ലംഘിച്ചതിന് 345 പേര്‍ക്കെതിരെ നടപടി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഖത്തറില്‍ കൊവിഡ് നിബന്ധനകള്‍ ലംഘിച്ചതിന് 345 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് നിബന്ധനകള്‍ ലംഘിച്ചതിന് 345 പേര്‍ക്കെതിരെ നടപടി

സംസ്ഥാനത്ത് സ്വർണവില കുതിക്കും ?  57000 രൂപ വരെയാകാൻ സാധ്യത

സംസ്ഥാനത്ത് സ്വർണവില കുതിക്കും ? 57000 രൂപ വരെയാകാൻ സാധ്യത

തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം , പൊതുപരിപാടികൾക്ക് 1500 പേർ ;  കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം , പൊതുപരിപാടികൾക്ക് 1500 പേർ ; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

രാജ്യത്ത് ഹിജാബ് ധരിക്കുന്നതിന് നിരോധനമില്ല :  കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി

രാജ്യത്ത് ഹിജാബ് ധരിക്കുന്നതിന് നിരോധനമില്ല : കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി

ഭിന്നശേഷിക്കാരനായ മകനെ കനാലിൽ തള്ളി ; മാതാവ് അറസ്റ്റിൽ , കുട്ടിയെ കണ്ടെത്താനായില്ല

ഭിന്നശേഷിക്കാരനായ മകനെ കനാലിൽ തള്ളി ; മാതാവ് അറസ്റ്റിൽ , കുട്ടിയെ കണ്ടെത്താനായില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In