• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

9 മുതൽ 12 വരെ ക്ലാസുകളില്‍ നൈപുണ്യ വികസനം നിർബന്ധിത വിഷയമാക്കും : ഹരിയാന മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
February 28, 2022 : 3:14 pm
0
A A
0
9 മുതൽ 12 വരെ ക്ലാസുകളില്‍ നൈപുണ്യ വികസനം നിർബന്ധിത വിഷയമാക്കും : ഹരിയാന മുഖ്യമന്ത്രി

ഹരിയാന: വിദ്യാർത്ഥികളെ എല്ലാ മേഖലകളിലും സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി സംസ്ഥാനത്തെ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നൈപുണ്യ വികസനം നിർബന്ധിത പഠന വിഷയമാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിതവും മികച്ചതുമായ വിദ്യാഭ്യാസ സംവിധാനങ്ങൾ ലഭ്യമാക്കാൻ സർക്കാർ അക്ഷീണം പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീവാനിയിൽ ഹരിയാന സ്കൂൾ‌ എഡ്യൂക്കേഷൻ ബോർഡിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ കാലഘട്ടത്തിൽ നൈപുണ്യ സർവ്വകലാശാലകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഹരിയാനയിലെ ആദ്യ സർവ്വകലാശാല പൽവാളിൽ സംസ്ഥാന സർക്കാർ സ്ഥാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (NEP), 2020 വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നയത്തിൽ, വിദ്യാഭ്യാസത്തിനും തൊഴിലിനുമൊപ്പം, വിദ്യാർത്ഥികളെ സംസ്‌കാരമുള്ളവരും സ്വയംപര്യാപ്തരുമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം, അതുവഴി ഇന്ത്യയെ വീണ്ടും ആഗോള മേധാവിത്യമാക്കി മാറ്റുന്നതിൽ അവർക്ക് ഗണ്യമായ സംഭാവനകൾ നൽകാൻ സാധിക്കു,” ഖട്ടർ പറഞ്ഞു.

9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നൈപുണ്യ വികസനം എന്ന വിഷയം നിർബന്ധമായും നടപ്പാക്കുമെന്നും അതിലൂടെ സംസ്ഥാനത്തെ യുവാക്കൾ എല്ലാ മേഖലകളിലും സ്വയം പര്യാപ്തരാകുമെന്നും ഖട്ടർ പറഞ്ഞു. ഭിവാനിയിലെ ഗവൺമെന്റ് മോഡൽ സംസ്‌കൃതി സീനിയർ സെക്കൻഡറി സ്‌കൂൾ, ഗവൺമെന്റ് ഗേൾസ് സീനിയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ സ്ഥാപിച്ച ലാബുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ലാബുകളുടെ ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നൽ നൽകിയിട്ടുണ്ടെന്നും ഖട്ടർ പറഞ്ഞു.

പൊതുവെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ പൊതുപാഠ്യപദ്ധതിയിൽ ഒതുങ്ങുകയാണ്. ഈ ലാബുകൾ സ്ഥാപിക്കുന്നതോടെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കും പ്രപഞ്ചരഹസ്യങ്ങൾ പഠിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധബാധിതമായ ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രം എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ആവർത്തിച്ചു. ഉക്രെയ്നിൽ നിന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ സംസ്ഥാനത്തെ പൗരൻമാരെ തിരികെ കൊണ്ടുവരാൻ ഹരിയാന സർക്കാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃക്കാക്കരയിലെ രണ്ടരവയസുകാരിയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

Next Post

തിരുവല്ലത്ത് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു ; നെഞ്ചുവേദന കാരണം ആശുപത്രിയിലാക്കിയിരുന്നെന്ന് പോലീസ് 

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തിരുവല്ലത്ത് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു ; നെഞ്ചുവേദന കാരണം ആശുപത്രിയിലാക്കിയിരുന്നെന്ന് പോലീസ് 

തിരുവല്ലത്ത് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു ; നെഞ്ചുവേദന കാരണം ആശുപത്രിയിലാക്കിയിരുന്നെന്ന് പോലീസ് 

എല്ലാ ദുരന്തങ്ങളും അവസരങ്ങളായി മാറ്റരുത് ;  യുക്രെയ്ൻ രക്ഷാപ്രവർത്തനത്തിൽ കേന്ദ്രസർക്കാറിനെ വിമർശിച്ച് വരുൺ ഗാന്ധി

എല്ലാ ദുരന്തങ്ങളും അവസരങ്ങളായി മാറ്റരുത് ; യുക്രെയ്ൻ രക്ഷാപ്രവർത്തനത്തിൽ കേന്ദ്രസർക്കാറിനെ വിമർശിച്ച് വരുൺ ഗാന്ധി

വൈദ്യുതി ബില്ലിന്റെ പേരിൽ എസ്​.എം.എസ് തട്ടിപ്പ് ​; മുന്നറിയിപ്പുമായി കെ.എസ്​.ഇ.ബി

വൈദ്യുതി ബില്ലിന്റെ പേരിൽ എസ്​.എം.എസ് തട്ടിപ്പ് ​; മുന്നറിയിപ്പുമായി കെ.എസ്​.ഇ.ബി

തൃശൂരിൽ സ്വർണത്തിനായി വയോധികയെ കൊലപ്പെടുത്തി ; ചെറുമകന്‍ കസ്റ്റഡിയില്‍

തൃശൂരിൽ സ്വർണത്തിനായി വയോധികയെ കൊലപ്പെടുത്തി ; ചെറുമകന്‍ കസ്റ്റഡിയില്‍

ചെയര്‍മാനെ വൈദ്യുതി മന്ത്രി നിയന്ത്രിക്കണം ; കെ.കൃഷ്ണൻകുട്ടിയെ വിമർശിച്ച് എം.എം.മണി

ചെയര്‍മാനെ വൈദ്യുതി മന്ത്രി നിയന്ത്രിക്കണം ; കെ.കൃഷ്ണൻകുട്ടിയെ വിമർശിച്ച് എം.എം.മണി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In