• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വൈദ്യുതി ബില്ലിന്റെ പേരിൽ എസ്​.എം.എസ് തട്ടിപ്പ് ​; മുന്നറിയിപ്പുമായി കെ.എസ്​.ഇ.ബി

by Web Desk 04 - News Kerala 24
February 28, 2022 : 4:04 pm
in Kerala, News
Reading Time: 1 min read
0
A A
0
വൈദ്യുതി ബില്ലിന്റെ പേരിൽ എസ്​.എം.എസ് തട്ടിപ്പ് ​; മുന്നറിയിപ്പുമായി കെ.എസ്​.ഇ.ബി

തൃശൂർ: ബിൽ അടച്ചില്ലെന്നും വൈദ്യുതി വിച്ഛേദിക്കുമെന്നും​ പറഞ്ഞ്​ കെ.എസ്​.ഇ.ബിയുടെ പേരിൽ എസ്​.എം.എസ്​ തട്ടിപ്പ്​. കണക്​ഷൻ വിച്ഛേദിക്കൽ ഒഴിവാക്കാൻ ആപ്​ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്​ മൊബൈൽ ഫോണിലെ വിവരങ്ങൾ ചോർത്തിയാണ്​ തട്ടിപ്പ്​ നടക്കുന്നത്​. ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ വൻതുക നഷ്ടപ്പെട്ടതായി ഉപഭോക്താക്കളിൽനിന്ന്​ പരാതി ലഭിച്ചതിനെത്തുടർന്ന്​ കെ.എസ്​.ഇ.ബി ചെയർമാൻ സൈബർ സെല്ലിനെ അറിയിച്ചു. അന്വേഷണം നടക്കുന്നതായി സൈബർ പോലീസ്​ അറിയിച്ചു.

രണ്ടാഴ്ച മുമ്പ്​ മുതലാണ്​ വൈദ്യുതി വിച്ഛേദിക്കാൻ പോവുകയാണെന്ന്​ കാണിച്ച്​ മൊബൈലിൽ മെസേജ്​ വന്ന്​ തുടങ്ങിയത്​. ബന്ധപ്പെടാൻ പറഞ്ഞ്​ മെസേജിൽ പല നമ്പറുകളും കൊടുത്തിട്ടുമുണ്ട്​. ആ നമ്പറിൽ വിളിക്കുമ്പോൾ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കുന്നവരാണ്​ ഫോൺ എടുത്തത്​. ഇവരാണ്​ ബില്ലടച്ചതായി രേഖകളിൽ കാണുന്നില്ലെന്ന്​ അറിയിക്കുന്നത്​. ബിൽ അടച്ചെന്ന്​ പറഞ്ഞാൽ അത്​ സോഫ്​റ്റ്​വെയറിൽ കയറിയിട്ടില്ലെന്നും ഉറപ്പാക്കാൻ ഒരു ആപ്​ ഡൗൺലോഡ്​ ചെയ്യാനും ആവശ്യപ്പെടും.

തുടർന്ന്​ ചെറിയ തുക നിക്ഷേപിച്ച്​ ഒ.ടിപി ആവശ്യപ്പെടുകയാണ്​ പതിവ്​. ഇവ ഇൻസ്റ്റാൾ ചെയ്താൽ ടെലിഫോണിന്‍റെ നിയന്ത്രണം സംഘത്തിന്​ ലഭിക്കുകയും ബാങ്ക്​ അക്കൗണ്ട്​ ഉൾപ്പെടെ നടത്തി വൻ കൊള്ള നടത്തുകയും ചെയ്യും. കെ.എസ്​.ഇ.ബി ജീവനക്കാർ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കില്ലെന്ന്​ ഉറപ്പുള്ളവർ ഫോൺ കട്ട്​ ചെയ്യാറാണ്​ പതിവ്​.ഏറെപേർ ഇതിനകം കെ.എസ്​.ഇ.ബിയിൽ വിളിച്ച്​ പരാതിപ്പെട്ടു. 95 ശതമാനത്തിലധികം പരാതിക്കാർക്കും പണം നഷ്ടപ്പെട്ടിട്ടില്ലെന്നത്​ ആശ്വാസകരമാണെന്ന്​ കെ.എസ്​.ഇ.ബി അധികൃതർ അറിയിച്ചു.

പണം നഷ്ടപ്പെട്ട ഏതാനും പേർ കെ.എസ്​.ഇ.ബിയിലും പരാതി തന്നിട്ടുണ്ട്​. ഇത്തരം തട്ടിപ്പുകളിൽപെടാതിരിക്കാൻ 90 ലക്ഷം ഉപഭോക്താക്കൾക്കും കെ.എസ്​.ഇ.ബി മെസേജ്​ അയച്ചുവരുകയാണ്​. ഇതുവരെ പകുതിപേർക്ക്​ അയച്ചതായും വരുംദിവസങ്ങളിൽ പൂർത്തിയാക്കുമെന്നും​ അധികൃതർ അറിയിച്ചു.പണമടക്കുന്ന കെ.എസ്​.ഇ.ബി കൗണ്ടറുകളുടെ സമയം തീരുന്നതിന്​ മുമ്പ്​ വരെ കുടിശ്ശിക ബിൽ അടക്കാൻ സൗകര്യമുണ്ടാകും. അതിനാൽ വൈകീട്ട്​ മൂന്നിന്​ ശേഷം അടവ്​ മുടങ്ങിയവരുടെ വൈദ്യുതിബന്ധം വി​ച്ഛേദിക്കില്ലെന്നും​ കെ.എസ്​.ഇ.ബി അറിയിച്ചു. ആരെങ്കിലും ഫോണിൽ വിളിച്ച്​ പണമടക്കാനോ ഏതെങ്കിലും വ്യാജ ആപ്പുകൾ ​ ഡൗൺലോഡ്​ ചെയ്യാൻ ആവശ്യപ്പെടുകയോ ചെയ്താൽ 1912 നമ്പറിൽ വിളിക്കാനും നിർദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എല്ലാ ദുരന്തങ്ങളും അവസരങ്ങളായി മാറ്റരുത് ; യുക്രെയ്ൻ രക്ഷാപ്രവർത്തനത്തിൽ കേന്ദ്രസർക്കാറിനെ വിമർശിച്ച് വരുൺ ഗാന്ധി

Next Post

തൃശൂരിൽ സ്വർണത്തിനായി വയോധികയെ കൊലപ്പെടുത്തി ; ചെറുമകന്‍ കസ്റ്റഡിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തൃശൂരിൽ സ്വർണത്തിനായി വയോധികയെ കൊലപ്പെടുത്തി ; ചെറുമകന്‍ കസ്റ്റഡിയില്‍

തൃശൂരിൽ സ്വർണത്തിനായി വയോധികയെ കൊലപ്പെടുത്തി ; ചെറുമകന്‍ കസ്റ്റഡിയില്‍

ചെയര്‍മാനെ വൈദ്യുതി മന്ത്രി നിയന്ത്രിക്കണം ; കെ.കൃഷ്ണൻകുട്ടിയെ വിമർശിച്ച് എം.എം.മണി

ചെയര്‍മാനെ വൈദ്യുതി മന്ത്രി നിയന്ത്രിക്കണം ; കെ.കൃഷ്ണൻകുട്ടിയെ വിമർശിച്ച് എം.എം.മണി

കൊടികളും തോരണങ്ങളും കെട്ടിയിരിക്കുന്നത് അപകടകരമായ രീതിയിൽ ;  സിപിഐഎം സംസ്ഥാന സമ്മേളന പ്രചാരണത്തിനെതിരെ ഹൈക്കോടതി

കൊടികളും തോരണങ്ങളും കെട്ടിയിരിക്കുന്നത് അപകടകരമായ രീതിയിൽ ; സിപിഐഎം സംസ്ഥാന സമ്മേളന പ്രചാരണത്തിനെതിരെ ഹൈക്കോടതി

സൗദി അറേബ്യയിൽ അഭിഭാഷകരുടെ പെരുമാറ്റ ചട്ടം പരിഷ്‍കരിച്ചു

സൗദി അറേബ്യയിൽ അഭിഭാഷകരുടെ പെരുമാറ്റ ചട്ടം പരിഷ്‍കരിച്ചു

‘ ജോസ് കെ.മാണിയുടെ ഇടപെടലിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ നടപടി ‘ ;  പാലാ റിവർവ്യൂ ആകാശപാത നിർമ്മാണം പുനരാരംഭിച്ചു ,  നിർമ്മാണം ഇനി മുടങ്ങില്ല –  ജോസ്.കെ.മാണി എം.പി

' ജോസ് കെ.മാണിയുടെ ഇടപെടലിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ നടപടി ' ; പാലാ റിവർവ്യൂ ആകാശപാത നിർമ്മാണം പുനരാരംഭിച്ചു , നിർമ്മാണം ഇനി മുടങ്ങില്ല - ജോസ്.കെ.മാണി എം.പി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021