• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചെയര്‍മാനെ വൈദ്യുതി മന്ത്രി നിയന്ത്രിക്കണം ; കെ.കൃഷ്ണൻകുട്ടിയെ വിമർശിച്ച് എം.എം.മണി

by Web Desk 04 - News Kerala 24
February 28, 2022 : 4:36 pm
0
A A
0
ചെയര്‍മാനെ വൈദ്യുതി മന്ത്രി നിയന്ത്രിക്കണം ; കെ.കൃഷ്ണൻകുട്ടിയെ വിമർശിച്ച് എം.എം.മണി

കൊച്ചി : വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ വിമര്‍ശിച്ച് മുന്‍മന്ത്രി എം.എം.മണി. വകുപ്പിലെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ മന്ത്രിക്ക് വീഴ്ചപറ്റി. പ്രഗല്‍ഭര്‍ ഭരിച്ച വകുപ്പാണെന്ന് മന്ത്രി മനസ്സിലാക്കണം. അവരെടുത്ത നിലപാടിന്റെ ഭാഗമാണ് അന്നൊന്നും പ്രശ്നങ്ങൾ ഇല്ലാതെ പോയത്. കെഎസ്ഇബി ചെയര്‍മാനെ നിയന്തിക്കാന്‍ മന്ത്രിക്ക് കഴിയണമെന്നും മണി അഭിപ്രായപ്പെട്ടു.

കെഎസ്ഇബി ചെയർമാൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. കാണേണ്ടവരൊക്കെ കണ്ടശേഷമാണ് അത് പിൻവലിച്ചത്. അയാൾ മര്യാദകേട് കാണിച്ചതാണ്. അദ്ദേഹത്തിന്റെ പെരുമാറ്റം ഏകഛത്രാധിപതിയെപ്പോലെയാണെന്നും മണി തുറന്നടിച്ചു. വൈദ്യുതി ബോർഡ് ചെയർമാന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ മുൻസർക്കാരിന്റെ കരാറുകളെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. അത് പ്രതിപക്ഷം ആയുധമാക്കി. എന്നാൽ അത് ആയുധമാക്കാനുള്ള യോഗ്യത പ്രതിപക്ഷത്തിനില്ലെന്ന് മണി പറഞ്ഞു. വൈദ്യുതി ബോർഡിനകത്ത് ഏറ്റവും വൃത്തികേട് ചെയ്ത ആളുകളാണ് അവരെന്നും മണി ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃശൂരിൽ സ്വർണത്തിനായി വയോധികയെ കൊലപ്പെടുത്തി ; ചെറുമകന്‍ കസ്റ്റഡിയില്‍

Next Post

കൊടികളും തോരണങ്ങളും കെട്ടിയിരിക്കുന്നത് അപകടകരമായ രീതിയിൽ ; സിപിഐഎം സംസ്ഥാന സമ്മേളന പ്രചാരണത്തിനെതിരെ ഹൈക്കോടതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കൊടികളും തോരണങ്ങളും കെട്ടിയിരിക്കുന്നത് അപകടകരമായ രീതിയിൽ ;  സിപിഐഎം സംസ്ഥാന സമ്മേളന പ്രചാരണത്തിനെതിരെ ഹൈക്കോടതി

കൊടികളും തോരണങ്ങളും കെട്ടിയിരിക്കുന്നത് അപകടകരമായ രീതിയിൽ ; സിപിഐഎം സംസ്ഥാന സമ്മേളന പ്രചാരണത്തിനെതിരെ ഹൈക്കോടതി

സൗദി അറേബ്യയിൽ അഭിഭാഷകരുടെ പെരുമാറ്റ ചട്ടം പരിഷ്‍കരിച്ചു

സൗദി അറേബ്യയിൽ അഭിഭാഷകരുടെ പെരുമാറ്റ ചട്ടം പരിഷ്‍കരിച്ചു

‘ ജോസ് കെ.മാണിയുടെ ഇടപെടലിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ നടപടി ‘ ;  പാലാ റിവർവ്യൂ ആകാശപാത നിർമ്മാണം പുനരാരംഭിച്ചു ,  നിർമ്മാണം ഇനി മുടങ്ങില്ല –  ജോസ്.കെ.മാണി എം.പി

' ജോസ് കെ.മാണിയുടെ ഇടപെടലിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ നടപടി ' ; പാലാ റിവർവ്യൂ ആകാശപാത നിർമ്മാണം പുനരാരംഭിച്ചു , നിർമ്മാണം ഇനി മുടങ്ങില്ല - ജോസ്.കെ.മാണി എം.പി

കേരളത്തില്‍ 2010 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 2010 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

എൽഐസിയിൽ ഐപിഒക്ക് തൊട്ടുമുൻപ് നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി

എൽഐസിയിൽ ഐപിഒക്ക് തൊട്ടുമുൻപ് നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In