• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 4, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

ബസ് കയറുന്നതിനിടെ വിദ്യാർഥിനിയെ കടന്നുപിടിച്ച 70 കാരൻ അറസ്റ്റിൽ

by Web Desk 03 - News Kerala 24
December 13, 2021 : 11:56 am
0
A A
0
ബസ് കയറുന്നതിനിടെ വിദ്യാർഥിനിയെ കടന്നുപിടിച്ച 70 കാരൻ അറസ്റ്റിൽ
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

അടൂർ: ബസ് കയറുന്നതിനിടെ വിദ്യാർഥിനിയെ കടന്നുപിടിച്ച 70 കാരൻ അറസ്റ്റിൽ. വള്ളിക്കോട് കുടമുക്ക് മാമൂട് ചാരുവിളയിൽ ശ്രീജിത്ത് ഭവനത്തിൽ കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് വിദ്യാർഥിനിയെ ഇയാൾ അപമാനിച്ചത്. അന്വേഷണത്തിനെടുവിൽ ഞായറാഴ്ചയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. അമ്മയോടൊപ്പം വീട്ടിലേക്ക് പോകാൻ അടൂർ ടൗണിൽനിന്ന് ബസ് കയറുന്നതിനിടെ അതേ ബസിൽ വന്നിറങ്ങിയ ഇയാൾ വിദ്യാർഥിനിയെ തിരക്കിനിടയിൽ കടന്നുപിടിച്ചു.

ncs-up
Rajan-up
previous arrow
next arrow

ഭയന്ന കുട്ടി അമ്മയോട് കാര്യം പറഞ്ഞപ്പോഴേക്കും ബസ്, സ്റ്റാൻഡ് വിട്ടിരുന്നു. ആ സമയം കൊണ്ട് ഇയാൾ കടന്നു കളഞ്ഞിരുന്നു. തുടർന്ന് ബസ് നിർത്തി ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോംഗാർഡിനോട് വിവരം പറഞ്ഞു. വിവിധ സ്ഥാപനങ്ങളുടെ സി.സി ടി.വി പരിശോധിച്ചതിൽ നിന്ന് വിദ്യാർഥിനിയെ അപമാനിക്കുന്ന ദൃശ്യങ്ങൾ കിട്ടി. ഇയാൾ സ്വകാര്യ സ്റ്റാൻഡിൽ നിന്ന് ബസ് കയറി പോകുന്നതായി തിരിച്ചറിഞ്ഞു. അടൂർ മുതൽ പത്തനംതിട്ട വരെ അന്വേഷണം വ്യാപിപ്പിക്കുകയും തുടർന്ന് തോലുഴം ഭാഗത്തുനിന്ന് തിരിച്ചറിയുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടൂർ ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷ്, എസ്.ഐ മനീഷ്, സി.പി.ഒ അൻസാജു, അനുരാഗ് മുരളീധരൻ, രതീഷ് ചന്ദ്രൻ, സനൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

ALA-up
self
previous arrow
next arrow
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

ഇന്നത്തെ സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Next Post

17 കാരിയായ വീട്ടുവേലക്കാരിയുടെ നഗ്ന വിഡിയോ ബലംപ്രയോഗിച്ച് പകർത്തി ; ജോലി സമയത്തിന് തീർക്കാത്തതിന് ക്രൂര പീഡനം

Related Posts

ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികൾ തത്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി

ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികൾ തത്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി

June 4, 2025
പിവി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്

പിവി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്

June 4, 2025
ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരികെ കൊണ്ടുവിട്ട് അമ്മ

ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരികെ കൊണ്ടുവിട്ട് അമ്മ

June 4, 2025
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പെൻഷൻ കൊടുത്താൽ കമ്മീഷന് പരാതി നൽകും ; വിഡി സതീശൻ

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പെൻഷൻ കൊടുത്താൽ കമ്മീഷന് പരാതി നൽകും ; വിഡി സതീശൻ

June 4, 2025
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കുതിച്ച് ഉയർന്ന് സ്വർണവില

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കുതിച്ച് ഉയർന്ന് സ്വർണവില

June 4, 2025
കൊല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഗ​ര്‍​ഭി​ണി​യ​ട​ക്കം 12 പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

കൊല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഗ​ര്‍​ഭി​ണി​യ​ട​ക്കം 12 പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

June 4, 2025
Next Post
17 കാരിയായ വീട്ടുവേലക്കാരിയുടെ നഗ്ന വിഡിയോ ബലംപ്രയോഗിച്ച് പകർത്തി ; ജോലി സമയത്തിന് തീർക്കാത്തതിന് ക്രൂര പീഡനം

17 കാരിയായ വീട്ടുവേലക്കാരിയുടെ നഗ്ന വിഡിയോ ബലംപ്രയോഗിച്ച് പകർത്തി ; ജോലി സമയത്തിന് തീർക്കാത്തതിന് ക്രൂര പീഡനം

നെടുമ്പാശേരിയിൽ വന്നിറങ്ങിയ നാല് പേർക്കു കൂടി കോവിഡ്

നെടുമ്പാശേരിയിൽ വന്നിറങ്ങിയ നാല് പേർക്കു കൂടി കോവിഡ്

കെ.എസ്.ആർ.ടി.സി ബസിൽ നെല്ലിയാമ്പതിയിലേക്ക് പോകാം 680 രൂപക്ക്

കെ.എസ്.ആർ.ടി.സി ബസിൽ നെല്ലിയാമ്പതിയിലേക്ക് പോകാം 680 രൂപക്ക്

സഹകരണ സംഘങ്ങൾക്ക് ബാങ്കെന്ന പരിഗണനയില്ല – നിർമല സീതാരാമൻ

സഹകരണ സംഘങ്ങൾക്ക് ബാങ്കെന്ന പരിഗണനയില്ല - നിർമല സീതാരാമൻ

ജനറൽ ബിപിൻ റാവത്തിന്‍റെ മരണത്തിൽ ആഘോഷമെന്ന് വ്യാജപ്രചാരണം ;  കേരളത്തിലെ യു ട്യൂബ് ചാനലിനെതിരെ അന്വേഷണം

ജനറൽ ബിപിൻ റാവത്തിന്‍റെ മരണത്തിൽ ആഘോഷമെന്ന് വ്യാജപ്രചാരണം ; കേരളത്തിലെ യു ട്യൂബ് ചാനലിനെതിരെ അന്വേഷണം

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In