• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബസിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം ; നാട്ടുകാരുടെ മർദനമേറ്റ് ആശുപത്രിയിൽ – അറസ്റ്റ്

by Web Desk 01 - News Kerala 24
March 1, 2022 : 12:52 pm
0
A A
0
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; അസം സ്വദേശി അറസ്റ്റില്‍

വണ്ടിപ്പെരിയാർ : വിദ്യാർഥിനിയെ ബസിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. സത്രം സ്വദേശി ബാബു (62) വിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ബസിൽ വെച്ച് തന്നെ നാട്ടുകാർ മർദിച്ചതിനാൽ പ്രതി ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വണ്ടിപ്പെരിയാറിൽനിന്നു സത്രത്തിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ വെച്ച് ബാബു വിദ്യാർഥിനിയുടെ സ്കൂൾ ബാഗ് വാങ്ങിപിടിച്ചു. തുടർന്ന് വാഹനം നിർത്തി ബാഗ് കൊടുക്കുന്നതിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിച്ചതായാണ് പരാതി. പ്രതിയെ ബസിൽ തടഞ്ഞ് നിർത്തി യാത്രക്കാർ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉത്സവസ്ഥലത്ത് സംഘർഷം – പിന്നാലെ കാർ കത്തിച്ചു ; രണ്ടുപേർ കസ്റ്റഡിയിൽ

Next Post

കച്ച ബദാം ഗായകൻ ഭൂപൻ ബാട്യാകറിന് ഡ്രൈവിങ് പഠനത്തിനിടെയുണ്ടായ അപകടത്തിൽ പരിക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കച്ച ബദാം ഗായകൻ ഭൂപൻ ബാട്യാകറിന് ഡ്രൈവിങ് പഠനത്തിനിടെയുണ്ടായ അപകടത്തിൽ പരിക്ക്

കച്ച ബദാം ഗായകൻ ഭൂപൻ ബാട്യാകറിന് ഡ്രൈവിങ് പഠനത്തിനിടെയുണ്ടായ അപകടത്തിൽ പരിക്ക്

ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച വരുത്തി ;  ഇടുക്കി തഹസിൽദാരെ സസ്പെൻഡ് ചെയ്തു

പോലീസ് സ്റ്റേഷനില്‍ അടിപിടി ; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

യുദ്ധമുഖത്ത് നിന്ന് ഒൻപതാം വിമാനം ഇന്ത്യയിലേക്ക് ;  പൗരന്മാർ സുരക്ഷിതരാകുംവരെ വിശ്രമമില്ല  : കേന്ദ്രം

യുദ്ധമുഖത്ത് നിന്ന് ഒൻപതാം വിമാനം ഇന്ത്യയിലേക്ക് ; പൗരന്മാർ സുരക്ഷിതരാകുംവരെ വിശ്രമമില്ല : കേന്ദ്രം

യുക്രൈൻ പ്രതിസന്ധി ; മോൾഡോവയിൽ ഹെല്പ് ഡെസ്ക്ക് തുറന്ന് മമ്മൂട്ടി ഫാൻസ്‌

യുക്രൈൻ പ്രതിസന്ധി ; മോൾഡോവയിൽ ഹെല്പ് ഡെസ്ക്ക് തുറന്ന് മമ്മൂട്ടി ഫാൻസ്‌

ഗ്രൂപ്പുകളുടെ ഒളിപ്പോരാണ് എംപിമാരുടെ പരാതിക്ക് പിന്നിൽ ; പുനഃസംഘടന നിർത്തിവെച്ചതിൽ അതൃപ്തിയുമായി കെ സുധാകരൻ

ഗ്രൂപ്പുകളുടെ ഒളിപ്പോരാണ് എംപിമാരുടെ പരാതിക്ക് പിന്നിൽ ; പുനഃസംഘടന നിർത്തിവെച്ചതിൽ അതൃപ്തിയുമായി കെ സുധാകരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In