• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മൂന്ന് പെട്രോൾ പമ്പ് ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് കൊന്നു

by Web Desk 04 - News Kerala 24
March 1, 2022 : 7:45 pm
0
A A
0
മൂന്ന് പെട്രോൾ പമ്പ് ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് കൊന്നു

ഗുഡ്ഗാവ്: ഗുഡ്ഗാവിൽ മൂന്ന് പേർ കുത്തേറ്റ് മരിച്ചു. ഡൽഹി-ഗുർഗാവ് എക്സ്പ്രസ് വേയിലെ സി.എൻ.ജി പെട്രോൾ പമ്പിൽ ചൊവ്വാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. പമ്പിന്‍റെ മാനേജർ പുഷ്പേന്ദ്ര, ഓപ്പറേറ്റർ ഭൂപേന്ദ്ര, ഫില്ലർ നരേഷ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മൂന്നുപേരും ക്രൂരമായി ആക്രമിക്കപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇതോടെ പ്രദേശത്ത് മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.

കുത്തേറ്റ നരേഷ് സമീപത്തെ മറ്റൊരു പെട്രോൾ പമ്പിലേക്ക് ഓടിയെത്തിയെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ പമ്പ് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ പുഷ്പേന്ദ്രയേയും ഭൂപേന്ദറിനെയും പമ്പിലെ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ നെഞ്ചിലും കഴുത്തിലും ആഴമേറിയ മുറിവുകൾ കണ്ടെത്തിയതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പുഷ്പേന്ദ്രയുടെയും നരേഷിന്‍റേയും ശരീരത്തിൽ നിന്നും 12 മുറിവുകളും, ഭുപേന്ദ്രയുടെ ശരീരത്തിൽ നിന്ന് 10 മുറിവുകളും കണ്ടെത്തിയതായി ഫോറൻസിക് വിദഗ്ദൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീധനത്തിനുവേണ്ടി ഭാര്യയുടെ നഗ്​നചിത്രങ്ങളെടുത്ത്​ ഭീഷണി ; ഐ.ടി ജീവനക്കാരൻ അറസ്റ്റിൽ

Next Post

താമരശ്ശേരി ചുരത്തില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ; ദമ്പതികള്‍ക്ക് പരിക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
താമരശ്ശേരി ചുരത്തില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ; ദമ്പതികള്‍ക്ക് പരിക്ക്

താമരശ്ശേരി ചുരത്തില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ; ദമ്പതികള്‍ക്ക് പരിക്ക്

നിലമ്പൂരിൽ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

നിലമ്പൂരിൽ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

യുക്രൈൻ ആക്രമണം : റഷ്യൻ ടിവി ഷോകൾ പിൻവലിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

യുക്രൈൻ ആക്രമണം : റഷ്യൻ ടിവി ഷോകൾ പിൻവലിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

നവീൻ കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി വരിനിൽക്കുമ്പോൾ ; പുറത്തുപോകും മുമ്പ് പിതാവുമായി സംസാരിച്ചു

നവീൻ കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി വരിനിൽക്കുമ്പോൾ ; പുറത്തുപോകും മുമ്പ് പിതാവുമായി സംസാരിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് നേടാനുള്ള തന്ത്രം ആവിഷ്കരിക്കും : കോടിയേരി

ലോക്സഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് നേടാനുള്ള തന്ത്രം ആവിഷ്കരിക്കും : കോടിയേരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In