• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കളിക്കുന്നതിനിടെ ഒന്നര വയസുകാരൻ കിണറിൽ വീണു ; പുറകെ എടുത്ത് ചാടി ഐഫയും – ധീരതയ്ക്ക് കൈയടിച്ച് നാട്ടുകാർ

by Web Desk 01 - News Kerala 24
March 2, 2022 : 4:40 pm
in Kerala, News
Reading Time: 1 min read
0
A A
0
കളിക്കുന്നതിനിടെ ഒന്നര വയസുകാരൻ കിണറിൽ വീണു ; പുറകെ എടുത്ത് ചാടി ഐഫയും – ധീരതയ്ക്ക് കൈയടിച്ച് നാട്ടുകാർ

പട്ടാമ്പി : കളിക്കുന്നതിനിടെ കിണറിൽ വീണ ഒന്നര വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി ഐഫ ഷാഹിന. പട്ടാമ്പിയിലാണ് സംഭവം. പട്ടാമ്പി നാഗലശ്ശേരി വാവന്നൂർ ചാലിപ്പുറം മണിയാറത്ത് വീട്ടിൽ ലത്തീഫിന്റെയും ഐഷ ഷാഹിനയുടെയും ഒരുവയസുകാരനായ മകൻ മുഹമ്മദ് ഹിസാം തഹാൻ വീട്ടിലെ കിണറിന്റെ അരികിൽ നിന്ന് കളിക്കുമ്പോഴാണ് അബദ്ധത്തിൽ കിണറിലേക്ക് വീണത്.

ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ ഐഷയുടെ സഹോദരി ഐഫ പിറകെ കിണറിലേക്ക് എടുത്തുചാടി. പതിനെട്ട് കോൽ ആഴമുള്ളതായിരുന്നു കിണർ. കുഞ്ഞിനെ വെള്ളത്തിൽ നിന്ന് പൊക്കിയെടുത്ത് ശരീരത്തോട് ചേർത്ത് വെച്ച് നീന്തിയും തുഴഞ്ഞും നിൽക്കുകയായിരുന്നു ഐഫ. വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസികളായ അമിദും, അബ്‌റാറും പിന്നാലെ കിണറ്റിലേക്ക് ചാടി. കുഞ്ഞിനെ ഇവർ ഉയർത്തി നിർത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലിശ്ശേരി പോലീസും പട്ടാമ്പിയിൽ നിന്നുള്ള ഫയർ യൂണിറ്റും എത്തിയാണ് കുഞ്ഞിനെയും മറ്റ് മൂന്ന് പേരെയും കിണറിൽ നിന്ന് രക്ഷിച്ചത്.

വല കൊണ്ടുള്ള കുട്ട താഴേക്കിറക്കി ഓരോരുത്തരെയായാണ് കിണറിൽ നിന്ന് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ ഐഫയുടെ കാലിന് നേരിയ പരുക്ക് പറ്റിയിട്ടുണ്ട്. കോഴിക്കോട് ഫറൂഖ് കോളേജിലെ എം.ബി.എ. വിദ്യാർഥിനിയായ ഐഫ ഷാഹിന് ധീര പ്രവർത്തിയിലൂടെ നാട്ടുകാരുടെ കൈയ്യടി നേടിയിരിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോലീസ് കഥയുമായി വീണ്ടും മാർട്ടിൻ പ്രക്കാട്ട് – ജോജു കൂട്ടുകെട്ട് ; ‘ഇരട്ട’

Next Post

പബ്ജി കളിക്കുന്നതിനിടെ തർക്കം ; യുവാവിനെ കുത്തിക്കൊന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പബ്ജി കളിക്കുന്നതിനിടെ തർക്കം ;  യുവാവിനെ കുത്തിക്കൊന്നു

പബ്ജി കളിക്കുന്നതിനിടെ തർക്കം ; യുവാവിനെ കുത്തിക്കൊന്നു

റഷ്യയ്ക്ക് യുക്രൈനെ കിട്ടില്ല ; ആയുധങ്ങൾ കൊണ്ട് കീഴ്‌പ്പെടുത്താനാകില്ല-  സെലൻസ്‌കി

റഷ്യയ്ക്ക് യുക്രൈനെ കിട്ടില്ല ; ആയുധങ്ങൾ കൊണ്ട് കീഴ്‌പ്പെടുത്താനാകില്ല- സെലൻസ്‌കി

മുതിര്‍ന്ന തുല്യതാ പഠിതാക്കള്‍ക്ക് ധനസഹായം നല്‍കണം ; നിർദ്ദേശവുമായി സാക്ഷരതാ സമിതി

മുതിര്‍ന്ന തുല്യതാ പഠിതാക്കള്‍ക്ക് ധനസഹായം നല്‍കണം ; നിർദ്ദേശവുമായി സാക്ഷരതാ സമിതി

കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ക്ക് സാരമായ കേള്‍വി പ്രശ്‌നം : വീണാ ജോര്‍ജ്

കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ക്ക് സാരമായ കേള്‍വി പ്രശ്‌നം : വീണാ ജോര്‍ജ്

ബത്തേരിയിലെ റിസോർട്ടിൽ യുവതിയും യുവാവും തൂങ്ങി മരിച്ച നിലയിൽ

ബത്തേരിയിലെ റിസോർട്ടിൽ യുവതിയും യുവാവും തൂങ്ങി മരിച്ച നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021