• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിദ്യാർഥികൾ വെള്ളം കിട്ടാതെ പട്ടിണിയിൽ ; ഇടപെടണം , പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

by Web Desk 04 - News Kerala 24
March 2, 2022 : 6:52 pm
in Kerala, News
Reading Time: 1 min read
0
A A
0
വിദ്യാർഥികൾ വെള്ളം കിട്ടാതെ പട്ടിണിയിൽ ; ഇടപെടണം , പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: റഷ്യൻ അധിനിവേശത്തെ തുടർന്ന് പ്രതിസന്ധിയിലായ യുക്രൈനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാർത്ഥികളെയെല്ലാം തിരികെയെത്തിക്കാൻ റഷ്യ വഴി വേഗത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുദ്ധ മേഖലയിൽനിന്ന് വിദ്യാർത്ഥികൾക്ക് പുറത്തുവരാൻ മാനുഷിക പരിഗണന വെച്ച് സുരക്ഷിതപാത ഒരുക്കണമെന്നും ഇതിനായി റഷ്യൻ ഭരണ നേതൃത്വവുമായി സംസാരിച്ച് വഴി കണ്ടെത്തണണെന്നും പ്രധാനമന്ത്രിയോടെ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കാർകീവ്, സുമി നഗരങ്ങളിൽ രൂക്ഷമായ ഷെല്ലാക്രമണവും ബോംബാക്രമണവും നടക്കുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് വ്യക്തമായ നിർദേശമില്ലാത്തതിനാൽ വിദ്യാർഥികൾ അപകടസാധ്യതയുള്ള പടിഞ്ഞാറോട്ട് പലായനം ചെയ്യാൻ ശ്രമിക്കുന്നുവെന്നും പിണറായി ചൂണ്ടികാട്ടി. മേഖലയിലെ ബങ്കറുകളിലുള്ള വിദ്യാർഥികൾക്ക് വെള്ളവും ഭക്ഷണവും തീർന്നതിനാൽ പട്ടിണി നേരിടുകയാണ്. റെഡ് ക്രോസ് ഉൾപ്പെടെയുള്ള സന്നദ്ധസംഘടനകളെ ഉപയോഗിച്ച് ഭക്ഷണവും വെള്ളവും എത്തിക്കാൻ അടിയന്തര നടപടി വേണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉക്രയ്‌നിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും : റഷ്യ

Next Post

സംപ്രേഷണ വിലക്ക് ; മീഡിയവൺ സുപ്രീം കോടതിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംപ്രേഷണ വിലക്ക് ; മീഡിയവൺ സുപ്രീം കോടതിയിൽ

സംപ്രേഷണ വിലക്ക് ; മീഡിയവൺ സുപ്രീം കോടതിയിൽ

അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു , ഇരുവരും വെവ്വേറെ വിവാഹിതർ ; അനാഥയായ കുഞ്ഞ് ശിശുക്ഷേമ സമിതിയിൽ

അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു , ഇരുവരും വെവ്വേറെ വിവാഹിതർ ; അനാഥയായ കുഞ്ഞ് ശിശുക്ഷേമ സമിതിയിൽ

വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ച ഗിരീഷി​ന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ച ഗിരീഷി​ന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

മൂന്നാറിൽ നിന്ന് മടങ്ങിയ കാർ അപകടത്തിൽപെട്ടു ; അച്ഛനും മകനും ദാരുണാന്ത്യം , ബന്ധുക്കളായ ആറ് പേർക്ക് പരിക്ക്

മൂന്നാറിൽ നിന്ന് മടങ്ങിയ കാർ അപകടത്തിൽപെട്ടു ; അച്ഛനും മകനും ദാരുണാന്ത്യം , ബന്ധുക്കളായ ആറ് പേർക്ക് പരിക്ക്

കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികൾക്ക് പീഡനം ; രണ്ട് പോലീസ് സ്റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകൾ

കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികൾക്ക് പീഡനം ; രണ്ട് പോലീസ് സ്റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021