• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മൂന്നാറിൽ നിന്ന് മടങ്ങിയ കാർ അപകടത്തിൽപെട്ടു ; അച്ഛനും മകനും ദാരുണാന്ത്യം , ബന്ധുക്കളായ ആറ് പേർക്ക് പരിക്ക്

by Web Desk 04 - News Kerala 24
March 2, 2022 : 7:52 pm
0
A A
0
മൂന്നാറിൽ നിന്ന് മടങ്ങിയ കാർ അപകടത്തിൽപെട്ടു ; അച്ഛനും മകനും ദാരുണാന്ത്യം , ബന്ധുക്കളായ ആറ് പേർക്ക് പരിക്ക്

കോതമംഗലം: കൊച്ചി-മധുര ദേശീയപാതയിൽ കോതമംഗലത്തിന് സമീപം അയ്യങ്കാവിൽ വാഹനാപകടത്തിൽ പിതാവും മകനും മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. വടുതല അരൂക്കുറ്റി കുറുവഞ്ചൻകാട് വീട്ടിൽ കെ.പി. അബു (75), മകൻ ഷെഫീഖ് (30) എന്നിവരാണ് മരിച്ചത്.
അബുവിന്‍റെ ഭാര്യ സീനത്ത് (62), ഷെഫീഖിന്‍റെ ഭാര്യ സുഫില (28), അബുവിന്‍റെ മകൾ അനീഷ (36), മകൻ മുഹമ്മദ് ഷാൻ (14), അയൽവാസി വടുതല മേയ്ക്കാലിച്ചിറ വീട്ടിൽ സിദ്ധീഖിന്‍റെ മകൻ സുൽഫിക്കർ (20), ബന്ധുവും കൊടുങ്ങല്ലൂർ സ്വദേശി അഷ്ക്കർ എന്നിവർക്കാണ് പരിക്ക്.

മൂന്നാറിൽ പോയി മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ഇന്നോവ കാർ കോതമംഗലം അയ്യങ്കാവിന് സമീപം ബുധനാഴ്ച വെളുപ്പിന് 1.25ഓടെ ഇലക്ട്രിക് പോസ്റ്റ് തകർത്ത ശേഷം മരത്തിലിടിച്ച് നിൽക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രികളിൽ എത്തിക്കുമ്പോൾ തന്നെ അബുവും ഷെഫീഖും മരണത്തിന് കീഴടങ്ങിയിരുന്നു.രണ്ട് മാസങ്ങൾക്ക് മുൻപാണ് ഷെഫീഖ് വിവാഹിതനായത്. പുതിയ വീട്ടിലേക്ക് മാറുന്നതിനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് അപകടം. കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ച ഗിരീഷി​ന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

Next Post

കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികൾക്ക് പീഡനം ; രണ്ട് പോലീസ് സ്റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികൾക്ക് പീഡനം ; രണ്ട് പോലീസ് സ്റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകൾ

കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികൾക്ക് പീഡനം ; രണ്ട് പോലീസ് സ്റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകൾ

ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിക്ക് പരിക്ക്

ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിക്ക് പരിക്ക്

കുവൈത്ത് ദേശീയ പതാകയെ അപമാനിച്ച വനിതയ്‍ക്കെതിരെ നടപടി

കുവൈത്ത് ദേശീയ പതാകയെ അപമാനിച്ച വനിതയ്‍ക്കെതിരെ നടപടി

സെലൻസ്കിയെ അട്ടിമറിക്കാൻ റഷ്യൻ നീക്കം ; മുൻ യുക്രെയ്ൻ പ്രസിഡന്‍റ് യാനുക്കോവിച്ച് ബെലറൂസിൽ

സെലൻസ്കിയെ അട്ടിമറിക്കാൻ റഷ്യൻ നീക്കം ; മുൻ യുക്രെയ്ൻ പ്രസിഡന്‍റ് യാനുക്കോവിച്ച് ബെലറൂസിൽ

നയരേഖയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമെന്ന് കോടിയേരി

നയരേഖയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമെന്ന് കോടിയേരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In