• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മീഡിയവൺ വിലക്ക് ​: അപ്പീൽ സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു

by Web Desk 04 - News Kerala 24
March 3, 2022 : 7:23 pm
0
A A
0
മീഡിയവൺ വിലക്ക് ​: അപ്പീൽ സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു

ന്യൂഡൽഹി: മീഡിയവൺ ചാനലിന്​ സംപ്രേഷണ വിലക്ക്​ ഏർപ്പെടുത്തിയ കേ​ന്ദ്ര സർക്കാർ നടപടി ശരിവെച്ച കേരള ഹൈകോടതി വിധിക്കെതിരെ ‘മാധ്യമം ബ്രോഡ്​കാസ്റ്റിങ്​ ലിമിറ്റഡ്​’ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു.

വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി വെച്ച കേസിൽ കക്ഷിയായ തങ്ങളെ അറിയിക്കാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന്​ അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകൾ വിളിച്ചുവരുത്തി അതിന്‍റെ അടിസ്ഥാനത്തിൽ കേരള ഹൈകോടതി ഏകപക്ഷീയമായി വിധി പുറപ്പെടുവിച്ചത്​ നിയമവിരുദ്ധമാ​ണെന്ന വാദമാണ്​ മീഡിയാവൺ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്​.

ദേശ സുരക്ഷ ഫ്രീ പാസായി കരുതാനാവില്ലെന്ന ‘പെഗസസ്’​ കേസിലെ സുപ്രീംകോടതി നിലപാട്​ ചൂണ്ടിക്കാണിക്കുന്ന മീഡിയാവൺ ഹൈകോടതി വിധിയിലെ 46ാം ഖണ്ഡികയിലെ വെളിപ്പെടുത്തൽ അപ്പീലിൽ എടുത്തുപറഞ്ഞിട്ടുണ്ട്​. കഴിഞ്ഞ മാസം പത്തിന്​ ഇരുഭാഗവും വാദം തീർത്ത്​ വിധി പറയാൻ മാറ്റിവെച്ച കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട്​ അത്തരമൊരു ഉത്തരവ്​ ഇറക്കാൻ ഡിവിഷൻ ബെഞ്ചിന്​ അവസരം കിട്ടിയിട്ടില്ല.ഹരജിക്കാരായ മീഡിയവൺ അതറിഞ്ഞിട്ടുമില്ല. ഈ നിർദേശത്തെ കുറിച്ചും കേ​ന്ദ്രം ഹാജരാക്കിയ ഫയലിനെ കുറിച്ചും മീഡിയവണിന്​ ഒരറിവുമില്ല. അതിനാൽ സുരക്ഷാ ക്ലിയറൻസ്​ നൽകാത്തതിന്‍റെ കാരണമെന്താണെന്ന്​ അറിയാതെ ചാനലിന്​ സ്വന്തം ഭാഗം പ്രതിരോധിക്കാനാവില്ല എന്നും ഹരജിയിൽ ബോധിപ്പിച്ചിട്ടുണ്ട്​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കളഞ്ഞു കിട്ടിയ മൊബൈൽ ഉപയോഗിച്ച് അക്കൌണ്ടിലെ ഒരു ലക്ഷം കവർന്നു ; കൊച്ചിയിൽ അതിഥി തൊഴിലാളികൾ അറസ്റ്റിൽ

Next Post

വെൺമണി ഇരട്ടക്കൊലപാതകം ; പ്രതികൾ കുറ്റക്കാരെന്ന് കോടതി , ശിക്ഷ നാളെ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വെൺമണി ഇരട്ടക്കൊലപാതകം ;  പ്രതികൾ കുറ്റക്കാരെന്ന് കോടതി , ശിക്ഷ നാളെ

വെൺമണി ഇരട്ടക്കൊലപാതകം ; പ്രതികൾ കുറ്റക്കാരെന്ന് കോടതി , ശിക്ഷ നാളെ

ഇരട്ടകുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയായ അമ്മ ആത്മഹത്യ ചെയ്ത നിലയിൽ

ഇരട്ടകുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയായ അമ്മ ആത്മഹത്യ ചെയ്ത നിലയിൽ

സൗദിയില്‍ കള്ളനോട്ടുമായി അഞ്ചംഗ സംഘം പിടിയില്‍

സൗദിയില്‍ കള്ളനോട്ടുമായി അഞ്ചംഗ സംഘം പിടിയില്‍

ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യം ; റൗഡി ലിസ്‌റ്റിലുള്ള നാലുപേരുടെ ജാമ്യം കൂടി റദ്ദാക്കി

ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യം ; റൗഡി ലിസ്‌റ്റിലുള്ള നാലുപേരുടെ ജാമ്യം കൂടി റദ്ദാക്കി

കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In