• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കമല ഹാരിസ് യൂറോപ്പിലേക്ക് ; പോളണ്ടും റുമാനിയയും സന്ദർശിക്കും

by Web Desk 06 - News Kerala 24
March 5, 2022 : 10:01 am
0
A A
0
ബൈഡന്‍ വീണ്ടും മത്സരിച്ചാല്‍ ഒപ്പം കമല തന്നെ

വാഷിങ്ടൻ : റഷ്യ– യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ യൂറോപ്പ് സന്ദർശിക്കാൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. അടുത്ത ആഴ്ച യുക്രെയ്ന്റെ അയൽ രാജ്യങ്ങളായ പോളണ്ടും റുമാനിയയും കമല സന്ദർശിക്കും. നാറ്റോ സഖ്യത്തിന്റെ ഐക്യവും കരുത്തും തെളിയിക്കുന്നതാകും യുഎസ് വൈസ് പ്രസിഡന്റിന്റെ സന്ദർശനമെന്ന് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രിന സിങ് പറഞ്ഞു. റഷ്യയുടെ പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ കിഴക്കൻ യൂറോപ്പിലെ നാറ്റോ സഖ്യരാഷ്ട്രങ്ങൾക്കുള്ള യുഎസ് പിന്തുണയും വിലയിരുത്തും. യുക്രെയ്നിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിന് ഒരുമിച്ചുള്ള പ്രവർത്തനവുമുണ്ടാകുമെന്നും വൈസ് പ്രസിഡന്റിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ്യാന്തര മാധ്യമത്തോടു വ്യക്തമാക്കി. മാർച്ച് ഒൻപതു മുതൽ‌ 11 വരെ പോളണ്ടിലെ വാഴ്സോയിലും റുമാനിയയിലെ ബുക്കാറെസ്റ്റിലുമാണു കമല ഹാരിസ് സന്ദർശനം നടത്തുക.

പോളണ്ടിലെയും റുമാനിയയിലേയും നേതാക്കളുമായി കമല ചർച്ചകൾ നടത്തും. അതേസമയം നാറ്റോയ്ക്കെതിരെ രൂക്ഷവിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി രംഗത്തെത്തി. യുക്രെയ്നിലെ ഗ്രാമങ്ങളും നഗരങ്ങളും ഇല്ലാതാക്കാൻ റഷ്യയ്ക്ക് നാറ്റോ പച്ചക്കൊടി കാണിച്ചിരിക്കുകയാണെന്നു സെലെൻസ്കി ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി ബി.ബി.സി

Next Post

മണിപ്പൂര്‍ അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മണിപ്പൂര്‍ അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി

മണിപ്പൂര്‍ അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി

തീവ്രന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു ; മഴയ്ക്ക് സാധ്യത

തീവ്രന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു ; മഴയ്ക്ക് സാധ്യത

പലചരക്ക് സാധനങ്ങള്‍ക്ക് തീവില ; വലഞ്ഞ് ജനം

പലചരക്ക് സാധനങ്ങള്‍ക്ക് തീവില ; വലഞ്ഞ് ജനം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തട്ടിപ്പ് ; ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് – അനക്കമില്ലാതെ വിജിലന്‍സ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തട്ടിപ്പ് ; ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് - അനക്കമില്ലാതെ വിജിലന്‍സ്

സെക്രട്ടേറിയറ്റിൽ പി ജയരാജനില്ല – പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട് ; വിമ‍ർശനവുമായി റെഡ് ആ‍ർമി

സെക്രട്ടേറിയറ്റിൽ പി ജയരാജനില്ല - പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട് ; വിമ‍ർശനവുമായി റെഡ് ആ‍ർമി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In