• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആദ്യ വോള്‍വോ സ്ളീപ്പര്‍ ബസ് തലസ്ഥാനത്ത് എത്തി

by Web Desk 01 - News Kerala 24
March 5, 2022 : 4:33 pm
in Kerala, News
Reading Time: 1 min read
0
A A
0
ആദ്യ വോള്‍വോ സ്ളീപ്പര്‍ ബസ് തലസ്ഥാനത്ത് എത്തി

തിരുവനന്തപുരം : ദീർഘദൂര സർവ്വീസുകള്‍ക്കായി മികച്ച ലക്ഷ്വറി ബസുകളൊരുക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറെടുക്കുന്നു. കെഎസ്ആർടിസി വാങ്ങിയ ആദ്യ വോള്‍വോ സ്ളീപ്പര്‍ ബസ്സ് തിരുവന്തപുരത്ത് എത്തി. കെഎസ്‌ആർടിസിക്ക് സർക്കാർ അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക ശ്രേണിയിൽ ഉള്ള പുതിയ ബസുകൾ പുറത്തിറക്കുന്നത്.

ഇതോടെ ദീർഘ ദൂരയാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ. വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമ്മിച്ച ഇന്ത്യയിലെ ആദ്യ എട്ട് സ്ലീപ്പർ ബസുകളാണ് ഈ മാസം കെഎസ്ആർടിസിക്ക് കൈമാറുന്നത്. ഇതില്‍ ആദ്യ ബസാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ഇത് കൂടാതെ അശോക് ലൈലാന്റ് കമ്പിനിയുടെ 20 സെമി സ്ലീപ്പർ, 72 നോൺ എസി ബസുകളും ഘട്ടം ഘട്ടമായി കെഎസ്ആർടിസിക്ക് ലഭിക്കും.

സര്‍ക്കാര്‍ അനുവദിച്ച 50 കോടിയില്‍ ബാക്കിയുള്ള 5.16 കോടി രൂപയ്ക്ക് 16 ബസുകൾ കൂടി വാങ്ങുവാനുള്ള ഉത്തരവും സർക്കാർ നൽകിയിട്ടുണ്ട്. ഇതോടെ 116 ബസുകള്‍ ഉടൻ കെഎസ്ആർടിസിയില്‍ എത്തും. കെഎസ്ആർടിസി – സിഫ്റ്റ് ഈ ബസുകൾ ഉപയോഗിച്ച് കെഎസ്ആര്‍ടിസിക്ക് വേണ്ടി ദീർഘദൂര സർവ്വീസുകൾ ആരംഭിക്കും. കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പുതിയ ബസുകള്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് വഴിയോ , കെഎസ്ആര്‍ടിസി നേരിട്ടോ സര്‍വ്വീസ് നടത്തുമെന്നതില്‍ ഹൈക്കോടതി വിധി നിര്‍ണ്ണായകമാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മലയാളി ജവാൻ വെടിയുതിർത്ത് ആത്മഹത്യ ചെയ്തു

Next Post

വയോധികയുടെ മുഖത്ത് മുളക്‌സ്പ്രേ അടിച്ച് മാല കവര്‍ന്ന അമ്മയെയും മകളും അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വയോധികയുടെ മുഖത്ത് മുളക്‌സ്പ്രേ അടിച്ച് മാല കവര്‍ന്ന അമ്മയെയും മകളും അറസ്റ്റിൽ

വയോധികയുടെ മുഖത്ത് മുളക്‌സ്പ്രേ അടിച്ച് മാല കവര്‍ന്ന അമ്മയെയും മകളും അറസ്റ്റിൽ

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു ; പൂജാരി അറസ്റ്റിൽ

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു ; പൂജാരി അറസ്റ്റിൽ

സിപിഐഎം സ്ത്രീകളെ പൂര്‍ണമായി തഴഞ്ഞെന്ന് കെ സുരേന്ദ്രന്‍

സിപിഐഎം സ്ത്രീകളെ പൂര്‍ണമായി തഴഞ്ഞെന്ന് കെ സുരേന്ദ്രന്‍

യുഎഇയില്‍ 447 പേര്‍ക്ക് കൂടി കൊവിഡ് ; 24 മണിക്കൂറിനിടെ മരണങ്ങളില്ല

യുഎഇയില്‍ 558 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടവ് നോട്ടീസ് ലഭിച്ചു ;  തൃശ്ശൂരില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടവ് നോട്ടീസ് ലഭിച്ചു ; തൃശ്ശൂരില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021