• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യുക്രെയ്ൻ പ്രതിസന്ധി പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

by Web Desk 04 - News Kerala 24
March 5, 2022 : 8:29 pm
in India, News
Reading Time: 1 min read
0
A A
0
യുക്രെയ്ൻ പ്രതിസന്ധി പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

വാരണാസി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണത്തിനിടെ യുക്രെയ്ൻ വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ സമീപനത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ ലോക്സഭ മണ്ഡലമായ വാരണാസിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

യുക്രെയ്ൻ വിഷയം പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുകയാണെന്നാരോപിച്ച പ്രധാനമന്ത്രി രാജവംശങ്ങൾ എപ്പോഴും അവരുടെ സ്വാർഥതാൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അവസരങ്ങൾ തേടുന്നതായി ആരോപിച്ചു. അന്ധമായ എതിർപ്പ്, കടുത്ത നിരാശ, നിഷേധാത്മകത എന്നിവ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി മാറിയതായി പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

രാജ്യം വെല്ലുവിളികൾ നേരിടുന്ന സാഹചര്യങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുമെന്നും കോവിഡ് വ്യാപന സമയത്തും ഇതേ പ്രതിസന്ധി തങ്ങൾ നേരിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടായെന്നാരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ‘ഓപ്പറേഷൻ ഗംഗ’ക്കെതിരേയും കേന്ദ്രത്തിനെതിരെയും ആരോപണമുന്നയിച്ചിരുന്നു.കഴിഞ്ഞ രണ്ട് വർഷമായി 80 കോടിയിലധികം ദരിദ്രർക്കും, ദലിതർക്കും,ആദിവാസികൾക്കും സൗജന്യ റേഷൻ ലഭ്യമാക്കി വരികയാണെന്നും പാവപ്പെട്ടവർ സന്തുഷ്ടരായതിൽ തനിക്ക് സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കലാഭവൻ മണിയുടെ വിയോഗത്തിന് ആറാണ്ട് ; എങ്ങുമെത്താതെ സ്മാരക നിർമാണം

Next Post

5 വർഷത്തിനിടെ യു.പിയിൽ 5 ലക്ഷം തൊഴിലവസരം സൃഷ്ടിച്ചെന്ന് യോഗി ആദിത്യനാഥ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
5 വർഷത്തിനിടെ യു.പിയിൽ 5 ലക്ഷം തൊഴിലവസരം സൃഷ്ടിച്ചെന്ന് യോഗി ആദിത്യനാഥ്

5 വർഷത്തിനിടെ യു.പിയിൽ 5 ലക്ഷം തൊഴിലവസരം സൃഷ്ടിച്ചെന്ന് യോഗി ആദിത്യനാഥ്

മുഖ്യമന്ത്രിയുടെ കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധ മാർച്ച്

മുഖ്യമന്ത്രിയുടെ കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധ മാർച്ച്

പിണറായിക്ക് ശേഷം ആര് എന്ന ചോദ്യം ഞങ്ങളെ അലട്ടുന്നില്ല- സീതാറാം യെച്ചൂരി

പിണറായിക്ക് ശേഷം ആര് എന്ന ചോദ്യം ഞങ്ങളെ അലട്ടുന്നില്ല- സീതാറാം യെച്ചൂരി

സുചിത്ര പിള്ള വധക്കേസ് വിചാരണ തുടങ്ങി

സുചിത്ര പിള്ള വധക്കേസ് വിചാരണ തുടങ്ങി

‘ പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിച്ചു ‘ ; മുരളീധരനുമായി ഐക്യത്തിൽ പോകുന്നതിൽ സന്തോഷമെന്ന് ചെന്നിത്തല

' പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിച്ചു ' ; മുരളീധരനുമായി ഐക്യത്തിൽ പോകുന്നതിൽ സന്തോഷമെന്ന് ചെന്നിത്തല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021