• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹരിദാസന്റെ കൊലപാതകം ആസൂത്രിതം ; കുടുംബത്തെ പാർട്ടി സംരക്ഷിക്കും : കോടിയേരി ബാലകൃഷ്ണൻ

by Web Desk 06 - News Kerala 24
March 6, 2022 : 10:23 am
in Kerala, News
Reading Time: 1 min read
0
A A
0
ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തില്‍ ; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത് : കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂർ: വീട്ടുകാരുടെ മുന്നിൽ വച്ച് ഹരിദാസിനെ വെട്ടി നുറുക്കിയത് ആസൂത്രിതം എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‌ൃഷ്ണൻ. പാർട്ടി അനുഭാവികളെ പോലും ആർ എസ് എസ് വെറുതെ വിടുന്നില്ല. ആർ എസ് എസിൻ്റെ ഉന്നതതല ഗൂഡാലോചന ഇതിന് പിന്നിലുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആർ എസ് എസും ബി ജെ പിയും അക്രമ രാഷ്ട്രീയം നടത്തുമ്പോൾ സി പി എം സംയമനം ദൗർബല്യമായി കാണരുതെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഹരിദാസിൻ്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. ന്യൂ മാഹിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം ആറ് ബിജെപി പ്രവർത്തകർ പിടിയിൽ ആയിരുന്നു.

കൊലപാതകം നടത്തിയ സംഘത്തിലെ രണ്ട് പേരെയും ഗൂഢാലോചന കുറ്റം ചുമത്തി 4 പേരെയുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞെന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാകുമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ വ്യക്തമാക്കിയിരുന്നു. കൊലപാതകം നടന്ന് പത്ത് ദിവസം പിന്നിടുമ്പോഴും കൃത്യം നടത്തിയ ആളുകളെ അറസ്റ്റ് ചെയ്യാനായില്ലെന്ന വിമർശനങ്ങൾക്കിടെയാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ അടക്കം ആറുപേർ പിടിയിലാകുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കുറ്റത്തിന്  ക്രിമിനൽ പശ്ചാത്തലമുള്ള  ബിജെപി പ്രവർത്തകരായ പ്രജോഷ്, കൊച്ചറ ദിനേശൻ എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 21 ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. മൽസ്യക്കൊഴിലാളിയായ പരിദാസൻ ജോലി കഴിഞ്ഞ് മടങ്ങവെ വീടിനു സമീപത്തിട്ടാണ് രണ്ട് ബെക്കുകളിലായി എത്തിയ സംഘം കൊല നടത്തിയത്. നിരവധി വെട്ടുകളേറ്റ അവസ്ഥയിലായിരുന്നു ഹരിദാസൻ. കാൽ അറുത്ത് മാറ്റിയ നിലയിലായിരുന്നു. കൊലപാതകത്തിന് മുൻപ് മൂന്ന് തവണ ഹരിദാസിനെ വധിക്കാനുള്ള ശ്രമങ്ങളുണ്ടായെന്നും പോലീസ് പറയുന്നു.  ഈ ഗൂഢാലോചനയിൽ ഉൾപെട്ട സികെ അർജ്ജുൻ, കെ അഭിമന്യു, സികെ അശ്വന്ത്, ദീപക് സദാനന്ദൻ എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഫെബ്രുവരി എട്ടിന് പുന്നോൽ മൂത്ത കൂലോത്ത് ഭഗവതി ക്ഷേത്രത്തിൽ വെച്ച് ബിജെപി പ്രവ‍ർത്തകരെ ഹരിദാസും സംഘവും മർദ്ദിച്ചതിന്റെ പക വീട്ടാനായിരുന്നു ബി ജെ പി പ്രവ‍ർത്തകരുടെ പദ്ധതി.

നഗരസഭ കൗൺസിലറും ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റുമായ കെ ലിജേഷാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പോലീസ് പറയുന്നു. ഇയാൾ അടക്കം നാലുപേർ കൃത്യം നടന്നതിന് പിറ്റേന്ന് തന്നെ പിടിയിലായിരുന്നു.  ലിജേഷ് ഉൾപടെയുള്ള നേതാക്കളെ കള്ളക്കേസിൽ കുടുക്കുകയാണെന്നാരോപിച്ച് പോലീസിനെതിരെ  ബിജെപി പ്രതിഷേധം കടുപ്പിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലീഗ് ഫണ്ട് പിരിവ് ഇനി ഡിജിറ്റലായി മാത്രം

Next Post

കെട്ടിട നിര്‍മാണത്തിനിടെ പലക പൊട്ടി രണ്ടുപേര്‍ കിണറ്റില്‍ വീണു ; രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെട്ടിട നിര്‍മാണത്തിനിടെ പലക പൊട്ടി രണ്ടുപേര്‍ കിണറ്റില്‍ വീണു ; രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

കെട്ടിട നിര്‍മാണത്തിനിടെ പലക പൊട്ടി രണ്ടുപേര്‍ കിണറ്റില്‍ വീണു ; രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

വായ്പ തിരിച്ചടവ് മുടങ്ങി ; വളര്‍ത്തുനായയുടെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ആത്മഹത്യ ചെയ്ത് ഓട്ടോറിക്ഷ ഡ്രൈവര്‍

വായ്പ തിരിച്ചടവ് മുടങ്ങി ; വളര്‍ത്തുനായയുടെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ആത്മഹത്യ ചെയ്ത് ഓട്ടോറിക്ഷ ഡ്രൈവര്‍

പ്രഭാത സവാരിക്കിടെ കാട്ടുപോത്തിൻ്റെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു

പ്രഭാത സവാരിക്കിടെ കാട്ടുപോത്തിൻ്റെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ബസില്‍ ലൈംഗിക അതിക്രമം നേരിട്ടെന്ന പരാതിയുമായി അധ്യാപിക

മരിയുപോളില്‍ റഷ്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയതായി യുക്രൈന്‍

മരിയുപോളില്‍ റഷ്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയതായി യുക്രൈന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021