• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജരുടെ മരണത്തിൽ കേന്ദ്രമന്ത്രിയെയും മകനെയും ചോദ്യം ചെയ്തു

by Web Desk 04 - News Kerala 24
March 6, 2022 : 3:14 pm
0
A A
0
സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജരുടെ മരണത്തിൽ കേന്ദ്രമന്ത്രിയെയും മകനെയും ചോദ്യം ചെയ്തു

മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജർ ദിഷ സാലിയന്റെ മരണത്തെക്കുറിച്ച് അപകീർത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി രജിസ്റ്റർ ചെയ്ത കേസിൽ കേന്ദ്രമന്ത്രി നാരായൺ റാണെയും മകൻ നിതേഷ് റാണെയും ചോദ്യം ചെയ്തു. ശനിയാഴ്ച ഉച്ചക്ക് 1.45ഓടെ മുംബൈയിലെ മാൽവാനി പൊലീസ് സ്‌റ്റേഷനിലാരംഭിച്ച ചോദ്യം ചെയ്യൽ ഒമ്പത് മണിക്കൂറിന് ശേഷം രാത്രി 10.45നാണ് അവസാനിച്ചത്.

വ്യാഴാഴ്ച നിതേഷ് റാണെയും വെള്ളിയാഴ്ച നാരായൺ റാണെയോടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നറിയിച്ച് മാൽവാനി പൊലീസ് നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ നിയമസഭ സമ്മേളനം നടക്കുന്നതിനാൽ ഇരുനേതാക്കളും ശനിയാഴ്ച ഹാജരാകുമെന്ന് അവരുടെ അഭിഭാഷകർ അറിയിച്ചു.കേസിൽ അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് ഇരു നേതാക്കളും സബർബൻ മലാഡിലെ ദിൻദോഷി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് കേന്ദ്രമന്ത്രിക്കും മകനും അറസ്റ്റിൽ നിന്നും മാർച്ച് 10 വരെ മുംബൈ കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചിരുന്നു.

ഫെബ്രുവരി 19ന് മന്ത്രി നാരായൺ റാണെയും മകനും പങ്കെടുത്ത പത്രസമ്മേളനത്തിൽ ദിഷ സാലിയന്റെ മരണത്തെക്കുറിച്ച് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മന്ത്രി പ്രസ്താവന നടത്തിയെന്നതാണ് മാൽവാനി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. ദിഷയുടെയും രാജ്പുത്തിന്റെയും മരണത്തിന് ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്നെ രണ്ട് തവണ വിളിച്ചതായും ഇരുവരുടെയും മരണത്തെക്കുറിച്ച് സംസാരിക്കരുതെന്ന് അഭ്യർഥിച്ചതായും ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം നാരായൺ റാണെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊതുവികസനത്തിൽ ക്രിയാത്മക നിലപാടുണ്ടായിരുന്ന നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് കോടിയേരി ബാലകൃഷ്‌ണൻ

Next Post

ഹൈദരലി തങ്ങളുടെ വിയോഗം കേരള പൊതുമണ്ഡലത്തിന്റെ നഷ്ടം-കേന്ദ്രമന്ത്രി വി. മുരളീധരൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഹൈദരലി തങ്ങളുടെ വിയോഗം കേരള പൊതുമണ്ഡലത്തിന്റെ നഷ്ടം-കേന്ദ്രമന്ത്രി വി. മുരളീധരൻ

ഹൈദരലി തങ്ങളുടെ വിയോഗം കേരള പൊതുമണ്ഡലത്തിന്റെ നഷ്ടം-കേന്ദ്രമന്ത്രി വി. മുരളീധരൻ

‘ കള്ളക്കേസ് എന്നുവരെ പ്രചരണമുണ്ടായി ‘ ; അന്തിമഫലം വരെ പോരാടുമെന്നും ഭാവന

' കള്ളക്കേസ് എന്നുവരെ പ്രചരണമുണ്ടായി ' ; അന്തിമഫലം വരെ പോരാടുമെന്നും ഭാവന

‘ ബഹുമാനിക്കുന്നില്ല ‘ ; റാന്നിയില്‍ പോലീസുകാരനെ എസ്ഐ മര്‍ദ്ദിച്ചതായി പരാതി

' ബഹുമാനിക്കുന്നില്ല ' ; റാന്നിയില്‍ പോലീസുകാരനെ എസ്ഐ മര്‍ദ്ദിച്ചതായി പരാതി

യുഎഇയില്‍ 407 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 407 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പ്രവാസി മലയാളി വനിത ഒമാനില്‍ നിര്യാതയായി

പ്രവാസി മലയാളി വനിത ഒമാനില്‍ നിര്യാതയായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In