ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. പഞ്ചാബിൽ ആപ്പ് ഭരണത്തിലേറുമെന്ന് മിക്ക എക്സിറ്റ് പോളുകളും സൂചിപ്പിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. യു.പിയിൽ ബി.ജെ.പി ഭരണം തുടരുമെന്നും വ്യക്തമാക്കുന്നു.
ഉത്തർ പ്രദേശ്
റിപബ്ലിക്: ബി.ജെ.പി 277, എസ്.പി 134, ബി.എസ്.പി 15, കോൺഗ്രസ് 6
സി.എൻ.എൻ-ന്യൂസ് 18: ബി.ജെ.പി 225, എസ്.പി 160, ബി.എസ്.പി 24, കോൺഗ്രസ് 6
പഞ്ചാബ്
ഇന്ത്യ ടുഡേ: ആപ്പ് 76-59, കോൺഗ്രസ് 19-31, ബി.ജെ.പി 1-4, ശിരോമണി അകാലിദൾ 7-11
സി.എൻ.എൻ-ന്യൂസ് 18: ആപ്പ് 76-90, കോൺഗ്രസ് 18-31, ബി.ജെ.പി 3-7, ശിരോമണി അകാലിദൾ 7-11
റിപബ്ലിക്: ആപ്പ് 62-70, കോൺഗ്രസ് 23-31, ബി.ജെ.പി 1-3, ശിരോമണി അകാലിദൾ – 16-24.
ഗോവ
റിപബ്ലിക്: കോൺഗ്രസ് 13-17, ബി.ജെ.പി 13-17, ആപ്പ് 2-6, മറ്റുള്ളവർ 0-4
ടൈംസ് നൗ: കോൺഗ്രസ് 16, ബി.ജെ.പി 14, ആപ്പ് 4, മറ്റുള്ളവർ 6
സി.എൻ.എൻ-ന്യൂസ്18: കോൺഗ്രസ് 14-19, ബി.ജെ.പി 13-18, ആപ്പ് 0, മറ്റുള്ളവർ 4-11.
ഉത്തരാഖണ്ഡ്
സി.എൻ.എൻ – ന്യൂസ് 18: ബി.ജെ.പി 32-41, കോൺഗ്രസ് 27-35, ആപ്പ് 0-1, മറ്റുള്ളവർ 0-4
റിപബ്ലിക്: ബി.ജെ.പി 35-39, കോൺഗ്രസ് 28-34, ആപ്പ് 0-3, മറ്റുള്ളവർ 0-3
ടൈംസ് നൗ: ബി.ജെ.പി 37, കോൺഗ്രസ് 31, ആപ്പ് 1, മറ്റുള്ളവർ 1.
മണിപ്പൂർ
റിപബ്ലിക്: ബി.ജെ.പി 27-31, കോൺഗ്രസ് 11-17, എൻ.പി.പി 6-10.