• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കാന്ധഹാർ വിമാന റാഞ്ചൽ ഭീകരൻ കൊല്ലപ്പെട്ട നിലയിൽ ; വീട്ടിൽ കയറി വെടിവച്ച് കൊന്ന് അജ്ഞാതർ

by Web Desk 01 - News Kerala 24
March 9, 2022 : 11:17 am
0
A A
0
കാന്ധഹാർ വിമാന റാഞ്ചൽ ഭീകരൻ കൊല്ലപ്പെട്ട നിലയിൽ ; വീട്ടിൽ കയറി വെടിവച്ച് കൊന്ന് അജ്ഞാതർ

ദില്ലി : കാന്ധഹാറിൽ എയർ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരരിൽ ഒരാൾ പാക്കിസ്ഥാനിലെ കറാച്ചിയിൽ കൊല്ലപ്പെട്ടു. സഹൂർ മിസ്ത്രി എന്ന സാഹിദ് അഖുന്ദ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മാർച്ച് ഒന്നിന് ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ നടത്തിയ ആക്രമണത്തിൽ മിസ്ത്രി വീട്ടിൽ വെച്ച് കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 1999ൽ ഐസി-814 എന്ന എയർ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരരിൽ ഒരാളാണ് സഹൂർ മിസ്ത്രി. ബൈക്കിലെത്തിയ രണ്ട് പേരാണ് കൊലനടത്തി മടങ്ങിയത്. ഹെൽമറ്റും മാസ്കും ധരിച്ചെത്തിയ ഇവർ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി സഹൂറിന് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. വ്യവസായിയെന്ന വ്യാജേന ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

1999-ൽ ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്തത് ഭീകരരെ പിടികൂടാൻ ആസൂത്രണം ചെയ്തതാണ് – ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, പ്രവർത്തനരഹിതമായ ഭീകര സംഘടനയായ അൽ ഉമർ മുജാഹിദീൻ, മുഷ്താഖ് അഹമ്മദ് സർഗർ, ബ്രിട്ടനിൽ ജനിച്ച അൽ-ഖ്വയ്ദ നേതാവ് അഹമ്മദ് ഒമർ സയീദ്. – ഇന്ത്യൻ ജയിലുകളിൽ നിന്ന് മോചിപ്പിക്കപ്പെട്ടു. 1999 ലാണ് കഠ്‌മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്ന് ദില്ലിയിലേക്ക് പോയ ഇന്ത്യൻ എയർലൈൻസിന്റെ ഐസി-814 വിമാനം തോക്കുകളുമായെത്തിയ അഞ്ച് പാക് ഭീകരർ റാഞ്ചിയത്. വിമാനം കാന്ധഹാറിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിമാനത്തിലെ 176 യാത്രക്കാരെ ഏഴു ദിവസത്തോളം ഭീകരർ ബന്ദികളാക്കി. ഇന്ത്യയിൽ ജയിലിലുള്ള 3 ഭീകരരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി വിലപേശിയ ഭീകരരുടെ ആവശ്യത്തിന് മുന്നിൽ ഒടുവിൽ സർക്കാറിന് വഴങ്ങേണ്ടി വന്നു.

ഭീകരവാദി ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ഭീകര സംഘടനയായ അൽ ഉമർ മുജാഹിദീൻ നേതാവ് മുഷ്താഖ് അഹമ്മദ് സർഗർ, അൽ-ഖ്വയ്ദ നേതാവ് അഹമ്മദ് ഒമർ സയീദ് എന്നിവരെ അന്ന് ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗൂഢാലോചന കേസിൽ ദിലീപിനെതിരെ ജോലിക്കാരൻ ദാസന്റെ മൊഴി

Next Post

ഉത്തരാഖണ്ഡിൽ ജാഗ്രതയോടെ കോൺഗ്രസ് ; ബിജെപിയുടെ കുതിരക്കച്ചവടം തടയുമെന്ന് കോൺഗ്രസ് നേതാക്കൾ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഉത്തരാഖണ്ഡിൽ ജാഗ്രതയോടെ കോൺഗ്രസ് ; ബിജെപിയുടെ കുതിരക്കച്ചവടം തടയുമെന്ന് കോൺഗ്രസ് നേതാക്കൾ

ഉത്തരാഖണ്ഡിൽ ജാഗ്രതയോടെ കോൺഗ്രസ് ; ബിജെപിയുടെ കുതിരക്കച്ചവടം തടയുമെന്ന് കോൺഗ്രസ് നേതാക്കൾ

പല്ലുതേക്കുന്നതിനിടെ ബ്രഷ് യുവതിയുടെ കവിളില്‍ തുളഞ്ഞുകയറി ; രക്ഷിച്ച് സര്‍ക്കാര്‍‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍

പല്ലുതേക്കുന്നതിനിടെ ബ്രഷ് യുവതിയുടെ കവിളില്‍ തുളഞ്ഞുകയറി ; രക്ഷിച്ച് സര്‍ക്കാര്‍‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍

വനിതാ ലോകകപ്പ് : 9ആം വിക്കറ്റിലെ റെക്കോർഡ് കൂട്ടുകെട്ടും ഇംഗ്ലണ്ടിനെ രക്ഷിച്ചില്ല; വിൻഡീസിന് നാടകീയ ജയം

വനിതാ ലോകകപ്പ് : 9ആം വിക്കറ്റിലെ റെക്കോർഡ് കൂട്ടുകെട്ടും ഇംഗ്ലണ്ടിനെ രക്ഷിച്ചില്ല; വിൻഡീസിന് നാടകീയ ജയം

ഇടുക്കി ജില്ലാ സെക്രട്ടറി യമധര്‍മ്മ രാജാവാണോ? ; കെ സുധാകരന് സിപിഐഎമ്മിന്റെ ഔദാര്യം വേണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഇടുക്കി ജില്ലാ സെക്രട്ടറി യമധര്‍മ്മ രാജാവാണോ? ; കെ സുധാകരന് സിപിഐഎമ്മിന്റെ ഔദാര്യം വേണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

സിപിഎം നേതാക്കൾക്ക് തെരുവു ഗുണ്ടകളുടെ ഭാഷ ; സി വി വർഗീസിനെതിരെ കേസ് എടുക്കണം : വി ഡി സതീശൻ

സിപിഎം നേതാക്കൾക്ക് തെരുവു ഗുണ്ടകളുടെ ഭാഷ ; സി വി വർഗീസിനെതിരെ കേസ് എടുക്കണം : വി ഡി സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In