• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യു.പിയില്‍ 100 സീറ്റുകളില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം

by Web Desk 06 - News Kerala 24
March 10, 2022 : 6:58 am
in India, News
Reading Time: 1 min read
0
A A
0
യു.പിയില്‍ 100 സീറ്റുകളില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം

ദില്ലി : ഇന്ന്‌ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കേ യു.പിയില്‍ 100 സീറ്റുകളില്‍ മുസ്ലിം മതവിഭാഗത്തിന്റെ വോട്ടുകള്‍ നിര്‍ണായകമായേക്കുമെന്ന് വിലയിരുത്തല്‍. 2011ലെ സെന്‍സസനുസരിച്ച് 38,483,967 മുസ്ലിങ്ങളാണ് യു.പിയിലുള്ളത്. ഇത് മൊത്തം ജനസംഖ്യയുടെ 19.30 ശതമാനം വരും. കരുത്തുള്ള ന്യൂനപക്ഷമാണെങ്കിലും യു.പി രാഷ്ട്രീയത്തില്‍ ഇതുവരെ കാര്യമായ സ്ഥാനം നേടിയെടുക്കാന്‍ മുസ്ലിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബി.ജെ.പിക്കും തീവ്ര വലതുപക്ഷ കക്ഷികള്‍ക്കും ഏറെ വേരോട്ടമുള്ള മണ്ണാണ് യു.പി. 2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ യു.പിയിലെ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഹിന്ദുത്വ അജണ്ടയിലേക്കാണ് നീങ്ങിയത്. എന്നാല്‍ ഇത്തവണ യു.പിയില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞിട്ടുണ്ട്.

64 മുസ്ലിം സ്ഥാനാര്‍ത്ഥികളാണ് 2002ല്‍ യു.പിയില്‍ വിജയിച്ചത്. അതൊഴിച്ചാല്‍ ബാക്കി എല്ലായിപ്പോഴും മുസ്ലിങ്ങള്‍ക്ക് സര്‍ക്കാരില്‍ പ്രാതിനിധ്യം വളരെ കുറവായിരുന്നു. 2017ല്‍ 23 മുസ്ലിം നിയമസഭാംഗങ്ങള്‍ മാത്രമാണ് യു.പിയിലുണ്ടായിരുന്നത്. അതിനിടെ സംസ്ഥാനത്ത് മുസ്ലിം വോട്ടര്‍മാരുടെ പ്രാഥമിക പാര്‍ട്ടിയായി സമാജ്‌വാദി പാര്‍ട്ടി (എസ്.പി) ഉയര്‍ന്നുവന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുപിയിൽ ക്രമക്കേടെന്ന് സമാജ്‌വാദി പാർട്ടി ; മൂന്ന് തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് സസ്പൻഷൻ

Next Post

ഉത്തരാഖണ്ഡിൽ ബിജെപി തുടരുമെന്ന് എക്സിറ്റ് പോൾ ; ശക്തമായ മത്സരമെന്ന് പ്രവചനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് 7 ഘട്ടമായി ; ഫലപ്രഖ്യാപനം മാര്‍ച്ച് 10ന്

ഉത്തരാഖണ്ഡിൽ ബിജെപി തുടരുമെന്ന് എക്സിറ്റ് പോൾ ; ശക്തമായ മത്സരമെന്ന് പ്രവചനം

ഉത്തർപ്രദേശിൽ സാധ്യത ബിജെപിയ്ക്ക് ; കർഷക സമരം തിരിച്ചടിച്ചേക്കുമെന്ന് വിലയിരുത്തൽ

ഉത്തർപ്രദേശിൽ സാധ്യത ബിജെപിയ്ക്ക് ; കർഷക സമരം തിരിച്ചടിച്ചേക്കുമെന്ന് വിലയിരുത്തൽ

വോട്ടെണ്ണൽ ആരംഭിച്ചു ; ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ

വോട്ടെണ്ണൽ ആരംഭിച്ചു ; ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ

റഷ്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം ; പുടിന്‍റെ സൈറ്റ് ഹാക്ക് ചെയ്തു

തിരിച്ചു ഉപരോധം ഏര്‍പ്പെടുത്താന്‍ റഷ്യ ; സാമ്പത്തിക യുദ്ധം മുറുകുന്നു

ബസിൽ സ്ത്രീകളുടെ പണവും സ്വർണ്ണാഭരണങ്ങളും മോഷ്ടിക്കുന്നത് പതിവ് ; രണ്ട് യുവതികൾ പിടിയിൽ

ബസിൽ സ്ത്രീകളുടെ പണവും സ്വർണ്ണാഭരണങ്ങളും മോഷ്ടിക്കുന്നത് പതിവ് ; രണ്ട് യുവതികൾ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021