• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വോട്ടെണ്ണൽ ആരംഭിച്ചു ; ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ

by Web Desk 06 - News Kerala 24
March 10, 2022 : 8:14 am
in India, News
Reading Time: 1 min read
0
A A
0
വോട്ടെണ്ണൽ ആരംഭിച്ചു ; ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ

ദില്ലി : ഇന്ത്യയുടെ നെഞ്ചെടുപ്പേറ്റി അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. ഇതിന് ശേഷമാണ് വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണുക. 18.34 കോടി വോട്ടർമാരാണ് ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലായി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. എക്‌സിറ്റ് പോളുകളുടെ പ്രവചനം ഫലിക്കുമോ, 2017 ലെ ചരിത്രം ആവർത്തിക്കുമോ , പ്രതിപക്ഷം സ്വപ്‌നം കാണുന്ന അട്ടിമറി വിജയം സാധ്യമാകുമോ തുടങ്ങിയ ചോദ്യങ്ങൾക്കാണ് ഇന്ന് ഉത്തരം ലഭിക്കുന്നത്. ഉച്ചയോടെ ഉത്തർ പ്രദേശ് ഒഴികെയുള്ള സംസ്ഥാനങ്ങളുടെ വിധി അറഇയാം. 403 സീറ്റുകളുള്ള യുപിയിൽ മാത്രം വൈകീട്ടോടെ മാത്രമേ തെരഞ്ഞെടുപ്പ് ഫലംപുറത്തുവരികയുള്ളു. ഓരോ മണ്ഡലത്തിലേയും അവസാന റിസൾട്ട് പോസ്റ്റൽ ബാലറ്റ് കൂടി എണ്ണിത്തീർത്ത് അതുകൂടി ചേർക്കാതെ പ്രഖ്യാപിക്കില്ല. ഒരു റൗണ്ട് വോട്ടെണ്ണലിന് ഏകദേശം 15 മിനിറ്റ് എടുക്കുമെന്നാണ് കണക്ക് കൂട്ടൽ. ഓരോ മണ്ഡലത്തിലും ഏത്ര റൗണ്ട് വോട്ടെണ്ണൽ നടക്കും എന്നത് മണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണത്തിനനുസൃതമായിരിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉത്തർപ്രദേശിൽ സാധ്യത ബിജെപിയ്ക്ക് ; കർഷക സമരം തിരിച്ചടിച്ചേക്കുമെന്ന് വിലയിരുത്തൽ

Next Post

തിരിച്ചു ഉപരോധം ഏര്‍പ്പെടുത്താന്‍ റഷ്യ ; സാമ്പത്തിക യുദ്ധം മുറുകുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റഷ്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം ; പുടിന്‍റെ സൈറ്റ് ഹാക്ക് ചെയ്തു

തിരിച്ചു ഉപരോധം ഏര്‍പ്പെടുത്താന്‍ റഷ്യ ; സാമ്പത്തിക യുദ്ധം മുറുകുന്നു

ബസിൽ സ്ത്രീകളുടെ പണവും സ്വർണ്ണാഭരണങ്ങളും മോഷ്ടിക്കുന്നത് പതിവ് ; രണ്ട് യുവതികൾ പിടിയിൽ

ബസിൽ സ്ത്രീകളുടെ പണവും സ്വർണ്ണാഭരണങ്ങളും മോഷ്ടിക്കുന്നത് പതിവ് ; രണ്ട് യുവതികൾ പിടിയിൽ

ഗര്‍ഭിണിയായ 10 വയസുകാരിക്ക് അബോര്‍ഷന്‍ ചെയ്യാന്‍ അനുമതി തേടി ഹൈക്കോടതിയില്‍

ഗര്‍ഭിണിയായ 10 വയസുകാരിക്ക് അബോര്‍ഷന്‍ ചെയ്യാന്‍ അനുമതി തേടി ഹൈക്കോടതിയില്‍

തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി ; ആദ്യ ഫലസൂചനകൾ പുറത്ത്

തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി ; ആദ്യ ഫലസൂചനകൾ പുറത്ത്

തപാൽ വോട്ടുകളിൽ ബിജെപി ആധികാരികമായി മുന്നിൽ

തപാൽ വോട്ടുകളിൽ ബിജെപി ആധികാരികമായി മുന്നിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021