• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബെന്‍സേമയുടെ ഹാട്രിക് പ്രഹരത്തില്‍ പിഎസ്ജി വീണു ; റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍

by Web Desk 01 - News Kerala 24
March 10, 2022 : 9:30 am
in News, Sports
Reading Time: 1 min read
0
A A
0
ബെന്‍സേമയുടെ ഹാട്രിക് പ്രഹരത്തില്‍ പിഎസ്ജി വീണു ; റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍

മാഡ്രിഡ് : സൂപ്പര്‍ നിരയുമായെത്തിയ പിഎസ്ജി യുവേഫ ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. രണ്ടാംപാദത്തില്‍ റയല്‍ മാഡ്രിഡിനോട് ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റാണ് പിഎസ്ജി പുറത്താവുന്നത്. ആദ്യപാദത്തില്‍ പിഎസ്ജി ഒരു ഗോളിന് ജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്‌കോറില്‍ 3-2ന്റെ ജയമാണ് റയല്‍ സ്വന്തമാക്കിയത്. ഒരു ഗോളിന് ലീഡ് നേടിയ ശേഷമാണ് ലിയോണല്‍ മെസിയും സംഘവും തോല്‍വി വഴങ്ങിയത്. 34-ാം മിനിറ്റില്‍ കെയ്‌ലിയന്‍ എംബാപ്പെ പിഎസ്ജിക്കായി ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. എന്നാല്‍ അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം എംബാപ്പെയിലൂടെ തന്നെ പിഎസ്ജി ലീഡ് നേടി. നെയ്മറായിരുന്നു ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതി ഇതേ നിലയില്‍ അവസാനിച്ചു. രണ്ടാംപാതിയില്‍ ഒരിക്കല്‍കൂടെ എംബാപ്പെയുടെ ഗോള്‍ ഓഫ്‌സൈഡായി. എന്നാല്‍ 60-ാം മിനിറ്റില്‍ റയല്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ഗോള്‍കീപ്പര്‍ ഡോണരമയുടെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ബെന്‍സേമയുടെ ആദ്യ ഗോള്‍.

76-ാം മിനിറ്റില്‍ വീണ്ടും ബെന്‍സേമ. ഇത്തവണ ഗോളിന് വഴിയൊരുക്കിയത് ലൂക്കാ മോഡ്രിച്ച്. ഫ്രഞ്ച് താരത്തിന് മൂന്നാം ഗോള്‍ നേടാനും അധികസമയം വേണ്ടിവന്നില്ല. രണ്ട് മിനിറ്റുകള്‍ക്കകം തന്നെ ബെന്‍സേമ റയലിനെ മുന്നിലെത്തിച്ചു. റയലിന്റെ ആക്രമണത്തിനെതിരെ തിരിച്ചടിക്കാന്‍ പിഎസ്ജിക്ക് പിന്നീട് കെല്‍പ്പുണ്ടായിരുന്നില്ല. റയല്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയും ക്വാര്‍ട്ടറില്‍ കടന്നു. സ്‌പോര്‍ടിംഗ് ലിസ്ബണുമായുള്ള രണ്ടാംപാദ മത്സരം ഗോള്‍രഹിതമായി. ആദ്യ പാദത്തില്‍ സിറ്റി എതിരില്ലാത്ത അഞ്ച് ഗോളിന് ജയിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പൂരിൽ ബിജെപിയ്ക്ക് നേരിയ ലീഡ്

Next Post

കർഷക സമരവേദികളിലെല്ലാം ബിജെപി മുന്നിൽ ; ലഖിംപൂരിലെ എല്ലാ സീറ്റിലും ബിജെപിയ്ക്ക് ലീഡ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കർഷക സമരവേദികളിലെല്ലാം ബിജെപി മുന്നിൽ ; ലഖിംപൂരിലെ എല്ലാ സീറ്റിലും ബിജെപിയ്ക്ക് ലീഡ്

കർഷക സമരവേദികളിലെല്ലാം ബിജെപി മുന്നിൽ ; ലഖിംപൂരിലെ എല്ലാ സീറ്റിലും ബിജെപിയ്ക്ക് ലീഡ്

പഞ്ചാബിൽ മാളവിക സൂദ് പിന്നിൽ

പഞ്ചാബിൽ മാളവിക സൂദ് പിന്നിൽ

ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

എതര്‍ക്കും തുനിന്തവന്‍ തിയറ്ററുകളിലേക്ക് ; കേരളത്തില്‍ 166 സ്ക്രീനുകൾ

എതര്‍ക്കും തുനിന്തവന്‍ തിയറ്ററുകളിലേക്ക് ; കേരളത്തില്‍ 166 സ്ക്രീനുകൾ

ഉത്തർ പ്രദേശിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി

ഉത്തർ പ്രദേശിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021