• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വനിതാ ലോകകപ്പ്: ന്യൂസീലൻഡിനെ പിടിച്ചുകെട്ടി ഇന്ത്യ ; വിജയലക്ഷ്യം 261 റൺസ്

by Web Desk 01 - News Kerala 24
March 10, 2022 : 11:12 am
0
A A
0
വനിതാ ലോകകപ്പ്: ന്യൂസീലൻഡിനെ പിടിച്ചുകെട്ടി ഇന്ത്യ ; വിജയലക്ഷ്യം 261 റൺസ്

ദില്ലി : വനിതാ ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് 261 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു. 75 റൺസെടുത്ത ഏമി സാറ്റർത്‌വെയ്റ്റ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോററായപ്പോൾ അമേലിയ കെർ 50 റൺസെടുത്ത് പുറത്തായി. 41 റൺസെടുത്ത കേറ്റി മാർട്ടിനും ന്യൂസീലൻഡിനായി തിളങ്ങി. ഇന്ത്യക്കായി പൂജ വസ്ട്രാക്കർ 4 വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡിന് മൂന്നാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 5 റൺസ് നേടിയ സൂസി ബേറ്റ്സിനെ പൂജ വസ്ട്രാക്കർ നേരിട്ടുള്ള ത്രോയിലൂടെ റണ്ണൗട്ടാക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ സോഫി ഡിവൈനും അമേലിയ കെറും ചേർന്ന് ന്യൂസീലൻഡിനെ മുന്നോട്ടുനയിച്ചു. ആക്രമിച്ചുകളിച്ച സഖ്യം അനായാസമാണ് സ്കോർ ചെയ്തത്. 35 റൺസ് നേടിയ ഡിവൈനെ മടക്കിയ പൂജ വസ്ട്രാക്കർ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. രണ്ടാം വിക്കറ്റിൽ 45 റൺസിൻ്റെ കൂട്ടുകെട്ടിനിടുവിലാണ് ഡിവൈൻ പുറത്തായത്.

മൂന്നാം വിക്കറ്റിൽ അമേലിയ കെർ- ഏമി സാറ്റർത്‌വെയ്റ്റ് സഖ്യവും നന്നായി ബാറ്റ് ചെയ്തു. 69 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. ഫിഫ്റ്റിയ്ക്ക് തൊട്ടുപിന്നാലെ അമേലിയ കെറിനെ രാജേശ്വരി ഗെയ്ക്‌വാദ് വിക്കറ്റിനു മുന്നിൽ കുരുക്കി. മാഡി ഗ്രീനും സാറ്റർത്‌വെയ്റ്റും തമ്മിലുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടും ന്യൂസീലൻഡിനു കരുത്തായി. 54 റൺസ് നീണ്ട പാർട്ണർഷിപ്പിനു ശേഷം മാഡി ഗ്രീൻ (27) ദീപ്തി ശർമ്മയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അഞ്ചാം വിക്കറ്റിൽ കേറ്റി മാർട്ടിനും സാറ്റർത്‌വെയ്റ്റും ചേർന്ന് 50 റൺസ് കൂട്ടിച്ചേർത്തു. സാറ്റർത്‌വെയ്റ്റിനെ പുറത്താക്കിയ പൂജ വസ്ട്രാക്കർ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അവസാന ഓവറുകളിൽ ന്യൂസീലൻഡിന് തുടരെ വിക്കറ്റുകൾ നഷ്ടമായി. ലിയ തഹുഹു (1), ജെസ് കെർ (0) എന്നിവരെ കൂടി മടക്കി അയച്ച പൂജ 4 വിക്കറ്റ് നേട്ടം കുറിച്ചു. ഹെയ്ലി ജെൻസണെ (1) രാജേശ്വരി ഗെയ്ക്‌വാദും (41) ഝുലൻ ഗോസ്വാമിയും മടക്കിഅയച്ചു. ഫ്രാൻസിസ് മക്കയ് (13) പുറത്താവാതെ നിന്നു. അവസാന 8 ഓവറിൽ വെറും 38 റൺസ് വഴങ്ങി ഇന്ത്യ 5 വിക്കറ്റുകളാണ് വീഴ്ത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പൂർ : ബിജെപി 26 സീറ്റിൽ ലീഡ് ചെയ്യുന്നു ; മുഖ്യമന്ത്രി ബിരേൻ സിംഗ് ഹിൻഗാംഗിൽ മുന്നിൽ

Next Post

ഉത്തർപ്രദേശിൽ ഭരണത്തുടർച്ച പ്രതീക്ഷിക്കാം ; യോഗി വീണ്ടും മുഖ്യമന്ത്രിയായാൽ അത് ചരിത്രം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഉത്തർപ്രദേശിൽ ഭരണത്തുടർച്ച പ്രതീക്ഷിക്കാം ; യോഗി വീണ്ടും മുഖ്യമന്ത്രിയായാൽ അത് ചരിത്രം

ഉത്തർപ്രദേശിൽ ഭരണത്തുടർച്ച പ്രതീക്ഷിക്കാം ; യോഗി വീണ്ടും മുഖ്യമന്ത്രിയായാൽ അത് ചരിത്രം

മായാവതിയുടെ ബിഎസ്പിക്ക് കാലിടറുന്നു ; ഉത്തര്‍പ്രദേശില്‍ നാമാവശേഷമാകുന്നു

മായാവതിയുടെ ബിഎസ്പിക്ക് കാലിടറുന്നു ; ഉത്തര്‍പ്രദേശില്‍ നാമാവശേഷമാകുന്നു

ഹരിദ്വാറിൽ ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് മുന്നിൽ

ഹരിദ്വാറിൽ ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് മുന്നിൽ

പഞ്ചാബ് മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും പിന്നില്‍

പഞ്ചാബ് മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും പിന്നില്‍

കോഴിക്കോട് ഒരേ കയറിൽ യുവാവും പത്താംക്ലാസുകാരിയും തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് ഒരേ കയറിൽ യുവാവും പത്താംക്ലാസുകാരിയും തൂങ്ങി മരിച്ച നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In