• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്ത്രീപക്ഷ നവകേരളം : സമൂഹം ഒന്നാകെ ഉയര്‍ന്ന് ചിന്തിക്കണം – നിമിഷ സജയന്‍

by Web Desk 03 - News Kerala 24
December 15, 2021 : 10:29 am
0
A A
0
സ്ത്രീപക്ഷ നവകേരളം :  സമൂഹം ഒന്നാകെ ഉയര്‍ന്ന് ചിന്തിക്കണം – നിമിഷ സജയന്‍

തിരുവനന്തപുരം: സ്ത്രീപദവിയും തുല്യതയും ഉറപ്പാക്കാന്‍ സമൂഹമൊന്നാകെ ഉയര്‍ന്ന് ചിന്തിക്കണമെന്ന് സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്‍ അംബാസഡറായ നടി നിമിഷ സജയന്‍ പറഞ്ഞു. കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പങ്കാളിയാകുന്നത്. സ്ത്രീപീഡനം സംബന്ധിച്ചുള്ള വാര്‍ത്തകളും ക്രൂരസംഭവങ്ങളും സമൂഹത്തെ വല്ലാതെ അസ്വസ്ഥമാക്കുന്നു. പുരോഗമനസമൂഹത്തിന് ചേരാത്തതും നമ്മുടെ നേട്ടങ്ങളെ ഇല്ലാതാക്കുന്നതുമായ സ്ത്രീവിരുദ്ധമായ പ്രവണതകള്‍ വര്‍ധിച്ചുവരുന്നത് ഗുരുതരമാണ്. ഇതിനെ മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ സ്ത്രീപക്ഷ നവകേരളം എന്ന മുദ്രാവാക്യവുമായി മുന്നോട്ടുവരുന്നതെന്നും നിമിഷ സജയന്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് പുതിയ കരിയർ നയമുണ്ടാക്കും ; എല്ലാ ജില്ലകളിലും തൊഴിൽ മേളകൾ – മന്ത്രി വി ശിവൻകുട്ടി

Next Post

ലിംഗഭേദമില്ലാത്ത യൂണിഫോം : ബാലുശേരി സ്കൂളിനെതിരെ പ്രതിഷേധം കടുപ്പിച്ച് എംഎസ്എഫ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ലിംഗഭേദമില്ലാത്ത യൂണിഫോം :  ബാലുശേരി സ്കൂളിനെതിരെ പ്രതിഷേധം കടുപ്പിച്ച് എംഎസ്എഫ്

ലിംഗഭേദമില്ലാത്ത യൂണിഫോം : ബാലുശേരി സ്കൂളിനെതിരെ പ്രതിഷേധം കടുപ്പിച്ച് എംഎസ്എഫ്

ബേപ്പൂർ പുലിമുട്ടിലെ ഇന്റർലോക്ക്‌ ഇളകി ; സഞ്ചാരികള്‍ സൂക്ഷിക്കുക

ബേപ്പൂർ പുലിമുട്ടിലെ ഇന്റർലോക്ക്‌ ഇളകി ; സഞ്ചാരികള്‍ സൂക്ഷിക്കുക

പെട്രോൾ – ഡീസൽ നികുതിയായി കേന്ദ്രം പിരിച്ചെടുത്തത് എട്ട് ലക്ഷം കോടി ; മോദി സർക്കാർ നികുതി നിരക്കുകളും വർധിപ്പിച്ചു

പെട്രോൾ - ഡീസൽ നികുതിയായി കേന്ദ്രം പിരിച്ചെടുത്തത് എട്ട് ലക്ഷം കോടി ; മോദി സർക്കാർ നികുതി നിരക്കുകളും വർധിപ്പിച്ചു

മന്ത്രി ബിന്ദു രാജിവെക്കുന്നില്ലെങ്കിൽ പുറത്താക്കണം –  മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

മന്ത്രി ബിന്ദു രാജിവെക്കുന്നില്ലെങ്കിൽ പുറത്താക്കണം - മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

മന്ത്രി ബിന്ദു രാജിവെക്കുന്നില്ലെങ്കിൽ പുറത്താക്കണം –  മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

ഒളിഞ്ഞിരുന്ന് ആരും ഇനി പിന്തുടരേണ്ട ; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In