• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലയാളി ഐഎസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടു ; ചാവേറായി പൊട്ടിത്തെറിച്ചത് വിവാഹത്തിന് തൊട്ടുപിന്നാലെ

by Web Desk 01 - News Kerala 24
March 11, 2022 : 3:41 pm
0
A A
0
മലയാളി ഐഎസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടു ; ചാവേറായി പൊട്ടിത്തെറിച്ചത് വിവാഹത്തിന് തൊട്ടുപിന്നാലെ

ന്യൂഡൽഹി : മലയാളിയായ ഐഎസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടുവെന്ന് ഐഎസ് ഖൊറാസൻഭീകര സംഘടനയുടെ മുഖപത്രം. ചാവേർ അക്രമണത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് നജീബ് അൽ ഹിന്ദി കൊല്ലപ്പെട്ടതെന്ന് ഐഎസ് ഖൊറാസൻ മുഖപത്രം ‘വോയിസ് ഓഫ് ഖൊറാസൻ’ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ നിന്നുള്ള 23 -കാരനായ എംടെക് വിദ്യാർത്ഥിയാണ് നജീബ് എന്ന് റിപ്പോർട്ടിൽ പറയുന്നു. ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം നജീബിനെ സംബന്ധിച്ച മറ്റു വിവരങ്ങൾ വ്യക്തമല്ല.

എപ്പോഴാണ് കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് കേരളത്തിൽ നിന്ന് അഫ്ഗാനിസ്താനിൽ എത്തിയതെന്നും പാകിസ്താൻ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി അക്രമത്തിൽ പങ്കെടുത്തതെന്നും വോയിസ് ഓഫ് ഖൊറാസൻ റിപ്പോർട്ടിൽ അവകാശപ്പെട്ടിട്ടുണ്ട്.

അഫ്ഗാനിൽ വെച്ച് മറ്റ് ഭീകരരുമായി പരിചയപ്പെട്ട നജീബ് ഗസ്റ്റ് റൂമിൽ ഏകനായി താമസിച്ചിരുന്നു. മലനിരകളിലെ ജീവിതത്തിനിടെ നേരിട്ട ബുദ്ധിമുട്ടുകളെ സംബന്ധിച്ച് പരാതിപ്പെട്ടില്ല. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി പാകിസ്ഥാൻകാരിയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹ ദിവസം ഐഎസ് ഭീകരർക്ക് നേരെ ആക്രമണം ഉണ്ടായി. തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറാൻ നജീബ് തീരുമാനിച്ചതായി ഐഎസ് ഖൊറാസൻ മുഖപത്രം അവകാശപ്പെടുന്നു. എന്നാൽ പെൺകുട്ടിയുടെ പിതാവിന്റെ നിർബന്ധത്തിന് വഴങ്ങി വിവാഹം നടന്നു. ഇതിന് പിന്നാലെ ചാവേർ ആക്രമണത്തിൽ നജീബ് പങ്കെടുക്കുകയായിരുന്നുവെന്ന് വോയിസ് ഓഫ് ഖൊറാസൻ അവകാശപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബജറ്റിൽ നിരാശ ; കേന്ദ്രഫണ്ടിൽ പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിൽ : സുരേന്ദ്രൻ

Next Post

കശ്മീരിൽ ഇന്ത്യൻ സേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു; രക്ഷാപ്രവർത്തനം ഊർജിതം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കശ്മീരിൽ ഇന്ത്യൻ സേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു; രക്ഷാപ്രവർത്തനം ഊർജിതം

കശ്മീരിൽ ഇന്ത്യൻ സേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു; രക്ഷാപ്രവർത്തനം ഊർജിതം

കോൺഗ്രസ് ഒരിക്കലും പഠിക്കില്ല ; പഞ്ചാബിലെ കനത്ത തോൽവിക്ക് പിന്നാലെ നേതാക്കളെ പരിഹസിച്ച് അമരീന്ദർ

കോൺഗ്രസ് ഒരിക്കലും പഠിക്കില്ല ; പഞ്ചാബിലെ കനത്ത തോൽവിക്ക് പിന്നാലെ നേതാക്കളെ പരിഹസിച്ച് അമരീന്ദർ

തെരഞ്ഞെടുപ്പ് ഫലം നിരാശപ്പെടുത്തുന്നത് ​,  മറികടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച്​ മുന്നോട്ടു പോകും – വി.ഡി. സതീശൻ

യുക്രെയ്ന്‍ യുദ്ധത്തില്‍ സര്‍ക്കാരിന് സന്തോഷം ; യാഥാര്‍ഥ്യബോധമില്ലാത്ത ബജറ്റ് : വി.ഡി.സതീശൻ

പഞ്ചാബിലെ മന്ത്രിസഭാ ചർച്ചകൾ ; ഭ​ഗവന്ത് മാൻ ഡൽഹിയിൽ

പഞ്ചാബിലെ മന്ത്രിസഭാ ചർച്ചകൾ ; ഭ​ഗവന്ത് മാൻ ഡൽഹിയിൽ

കേരള ബജറ്റ് ; കാര്‍ബണ്‍ ബഹിര്‍ഗമനം ലക്ഷ്യമെന്ന് ധനമന്ത്രി

കേരള ബജറ്റ് ; കാര്‍ബണ്‍ ബഹിര്‍ഗമനം ലക്ഷ്യമെന്ന് ധനമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In