• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അമ്മയുടെ പരിചയക്കാരിയായ യുവതിയെ പീഡിപ്പിച്ചയാളും സുഹൃത്തും പിടിയില്‍

by Web Desk 01 - News Kerala 24
March 12, 2022 : 12:00 pm
0
A A
0
അമ്മയുടെ പരിചയക്കാരിയായ യുവതിയെ പീഡിപ്പിച്ചയാളും സുഹൃത്തും പിടിയില്‍

കൊല്ലം : അമ്മയുടെ പരിചയക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി ലോഡ്ജിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ മകനും കൂട്ടുകാരനും അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. മണിയാര്‍ കേളന്‍കാവ് ആര്‍.പി.എല്‍ ബ്ലോക്ക് ഒന്നില്‍ സുജിത് (28), പ്രവീണ്‍ (ബ്രാവോ- 19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

അമ്മയുടെ പരിചയക്കാരിയായ യുവതിയുമായി സുജിത്ത് ബന്ധം സ്ഥാപിക്കുകയും അവരുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയും ചെയ്തശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണവും പണവും തരണമെന്ന് ആവശ്യപ്പെടുകയും ലോഡ്ജിലേക്ക് വരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഭീഷണി കടുത്തതോടെ ലോഡ്ജിലെത്തിയ യുവതിയെ സുജിത്ത് ബലംപ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു.

സുജിത് ഇക്കാര്യങ്ങള്‍ കൂട്ടുകാരനായ പ്രവീണിനോട് പറഞ്ഞു. വിവരങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ പ്രവീണ്‍ യുവതിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. ഏരൂര്‍ ഇന്‍സ്‌പെക്ടര്‍ പ്രതാപചന്ദ്രന്റെ നിര്‍ദേശാനുസരണം എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യത്ത് മൂവായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍ ; 89 മരണം

Next Post

മന്ഥാനയ്‌ക്കും ഹര്‍മന്‍പ്രീതിനും സെഞ്ചുറി ; വിന്‍ഡീസ് വനിതകള്‍ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മന്ഥാനയ്‌ക്കും ഹര്‍മന്‍പ്രീതിനും സെഞ്ചുറി ;  വിന്‍ഡീസ് വനിതകള്‍ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

മന്ഥാനയ്‌ക്കും ഹര്‍മന്‍പ്രീതിനും സെഞ്ചുറി ; വിന്‍ഡീസ് വനിതകള്‍ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

ട്രെയിനുകളില്‍ യാത്രാസൗജന്യം ഒഴികെ ബാക്കിയെല്ലാം ഇനി പഴയപടി

ട്രെയിനുകളില്‍ യാത്രാസൗജന്യം ഒഴികെ ബാക്കിയെല്ലാം ഇനി പഴയപടി

ഡല്‍ഹിയില്‍ കുടിലുകള്‍ക്ക് തീപിടിച്ച് 7 മരണം

ഡല്‍ഹിയില്‍ കുടിലുകള്‍ക്ക് തീപിടിച്ച് 7 മരണം

പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചേക്കും

പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചേക്കും

ഭൂപരിഷ്കരണ നിയമ ഭേദഗതി നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ

ഭൂപരിഷ്കരണ നിയമ ഭേദഗതി നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In