• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റാന്നിയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചു ; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

by Web Desk 04 - News Kerala 24
March 12, 2022 : 1:16 pm
0
A A
0
റാന്നിയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചു ; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

പത്തനംതിട്ട: റാന്നിയില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയുടെ കാമുകന്‍ അറസ്റ്റിൽ. പ്രതി ഷിജു ആണ് അറസ്റ്റിലായത്. ഇയാൾ കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയുടെ അമ്മയുടെ കൂടെ താമസിക്കുകയായിരുന്നു. പീഡിപ്പിച്ച വിവരം കുട്ടി സ്കൂളിലെ അധ്യാപകരെയാണ് അറിയിച്ചത്.

അധ്യാപകർ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് നടപടി. കുട്ടിയുടെ അച്ഛൻ വർഷങ്ങൾക്കുമുൻപ് ഉപേക്ഷിച്ചു പോയതാണ്. അമ്മ ജോലിക്കു പോയ സമയത്ത് ഷിജു മോശമായി പെരുമാറിയെന്നാണ് കുട്ടിയുടെ മൊഴി. ഷിജുവിനെതിരെ അമ്മയും പോലീസിൽ പരാതി നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭൂപരിഷ്കരണ നിയമ ഭേദഗതി നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ

Next Post

കേരളത്തിൽ 6 ജില്ലകളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ് ; ഇന്നും നാളെയും ജാഗ്രത

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കേരളത്തിൽ 6 ജില്ലകളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ് ;  ഇന്നും നാളെയും ജാഗ്രത

കേരളത്തിൽ 6 ജില്ലകളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ് ; ഇന്നും നാളെയും ജാഗ്രത

പോക്സോ : റോയ് വയലാറ്റിനെ പിടിക്കാതെ പോലീസ് ; കൂട്ടുപ്രതി സൈജുവും ഒളിവിൽ

പോക്സോ : റോയ് വയലാറ്റിനെ പിടിക്കാതെ പോലീസ് ; കൂട്ടുപ്രതി സൈജുവും ഒളിവിൽ

ഒന്നരവയസ്സുകാരിയുടെ കൊലപാതകം : മുത്തശ്ശിയ്‌ക്കെതിരെ കേസെടുത്തു

കലൂരിലെ കുഞ്ഞിനെ മുക്കിക്കൊന്ന കേസ് : കാമുകന് പിന്നാലെ അമ്മൂമ്മ ‌സിപ്സിയും അറസ്റ്റിൽ

കോഴിക്കോട് ടര്‍ഫില്‍ നിര്‍ത്തിയിട്ട ഒരു കോടിയുടെ കാര്‍ കത്തി നശിച്ചു

കോഴിക്കോട് ടര്‍ഫില്‍ നിര്‍ത്തിയിട്ട ഒരു കോടിയുടെ കാര്‍ കത്തി നശിച്ചു

പൊള്ളയായ ബജറ്റ് ;  പ്രവാസികളെയും അവഗണിച്ചുവെന്ന് കെഎംസിസി ബഹ്‌റൈന്‍

പൊള്ളയായ ബജറ്റ് ; പ്രവാസികളെയും അവഗണിച്ചുവെന്ന് കെഎംസിസി ബഹ്‌റൈന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In